January 15 2026 22:00:33
News Ticker

Keralam

UK & World News

India

District News

Health

sports

booked.net

Movies

Keralam

ചിരി വിരുന്നൊരുക്കി ‘മാജിക് മഷ്റൂംസ്’ ട്രെയിലർ പുറത്ത്

പൊട്ടിപൊട്ടി ചിരിക്കാനും മതിമറന്ന് ഓർത്തോർത്ത് ആനന്ദിക്കാനും ഒട്ടേറെ രസക്കൂട്ടുകളുമായി നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന മാജിക് മഷ്റൂംസ് ട്രെയിലർ പുറത്ത്. പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായാണ് […]

Entertainment

വരുന്നത് വമ്പൻ പാൻ ഇന്ത്യൻ സംഭവം, മാസിന്റെ ഞെട്ടിക്കുന്ന മുഖവുമായി “കാട്ടാളൻ” സെക്കന്റ് ലുക്ക് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് മെയ് 14ന്

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. പ്രേക്ഷകരെ ത്രസിപ്പിച്ച ഫസ്റ്റ് ലുക്കിന് ശേഷം, ഇത്തവണ പ്രേക്ഷകരെ ഞെട്ടിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് ഒരുക്കിയിരിക്കുന്നത്. ആനവേട്ടയുടെ പ്രകമ്പനം കൊള്ളിക്കുന്ന മാസ്സ് ആക്ഷന്റെ സൂചന നൽകുന്ന […]

Entertainment

പ്രമുഖ ബിൽഡർ കെ.ടി.രാജീവ് നിർമ്മിച്ച ‘രണ്ടാം മുഖം’ ഒടിടിയിലെത്തി

യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും ,കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. മണികണ്ഠൻ ആചാരി ഗംഭീര ലുക്കിൽ എത്തുന്ന ‘രണ്ടാം മുഖം’ മനോരമ മാക്സിലൂടെയാണ് റിലീസ് ചെയ്ത്. കഷ്ണജിത്ത് എസ് വിജയനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അജയ് പി […]

Entertainment

ഒരുകൂട്ടം നവാഗതർ ഒരുമിക്കുന്ന ചിത്രം ‘അരൂപി’; ടീസർ പുറത്ത്

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി” എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ ടീസർ, പ്രശസ്ത നടൻ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ […]

Entertainment

മനുഷ്യനെന്നും ഭയപ്പെടുന്ന ഒറ്റ കാര്യമേയുള്ളൂ, മരണം; ‘അനോമി’ ഒഫീഷ്യൽ ടീസർ പുറത്ത്!

മലയാളികളുടെ പ്രിയനായിക ഭാവനയുടെ തൊണ്ണൂറാമത് ചിത്രം ‘അനോമി’യുടെ ടീസർ പുറത്തിറങ്ങി. ഇതുവരെ കാണാത്ത പക്വതയുള്ളതും ബോൾഡുമായ ലുക്കിലാണ് ഭാവന ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു സൈക്കോ കില്ലർ നടത്തുന്ന കൊലപാതകങ്ങളും അത് പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെയും കഥപറയുന്ന ചിത്രം സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഒന്നാണെന്ന സൂചനയാണ് ടീസർ നൽകുന്നത്. […]

Entertainment

കാത്തിരിപ്പുകൾക്ക് അവസാനം, ‘ദൃശ്യം 3’ എത്തുന്നു, റിലീസ് തീയതി പുറത്ത്

പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ദൃശ്യം 3 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 2 ന് ദൃശ്യം 3 ലോകമെമ്പാടും പുറത്തിറങ്ങും. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ‘വർഷങ്ങൾ കടന്നുപോയി. എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ […]

Entertainment

കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം നാദിർഷയുടെ സംവിധാനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്നു

സൂപ്പർഹിറ്റ് ചിത്രം കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും, നാദിർഷയും വീണ്ടും ഒന്നിക്കുന്ന ചിത്രം മാജിക്ക് മഷ്‌റൂംസ് റിലീസിനൊരുങ്ങുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ തകർത്തഭിനയിച്ച അമർ അക്ബർ അന്തോണിയിൽ സംവിധായകൻ – തിരക്കഥാകൃത്ത് ആയിട്ടായിരുന്നു ഇരുവരും ആദ്യമൊന്നിച്ചത്. കട്ടപ്പനയിലെ ഹൃതിക് റോഷനിൽ സംവിധായകനും നായകനുമായി ഒന്നിച്ച […]

Entertainment

നിവിൻ പോളി ചിത്രം ‘ബേബി ഗേൾ’ റിലീസിനൊരുങ്ങുന്നു; ചിത്രം ഈ മാസം എത്തും

സൂപ്പർഹിറ്റിന്റെ നിറവിൽ നിൽക്കുന്ന നിവിൻ പോളിയുടെ അടുത്ത ചിത്രം ‘ബേബി ഗേൾ’ ഈ മാസം റിലീസിനെത്തും. നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ബോബി സഞ്ജയ്, അരുൺ വർമ്മ ഈ ഗംഭീര കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. ‘സർവ്വംമായ ‘എന്ന സൂപ്പർ ഹിറ്റിനു ശേഷം റിലീസിന് എത്തുന്ന നിവിൻ പോളി ചിത്രം […]

Entertainment

ഫുവാദ് പനങ്ങായ്‌ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് “വേറെ ഒരു കേസ്”

ഇപ്പോൾ രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഈ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രവും വേറെ ഒരു കേസ് ആണ്. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി എസ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ചിത്രം നീതി നിഷേധങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്ന സാമൂഹിക […]

Entertainment

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ചെമ്പൻ സഹോദരന്മാർ ; ‘ഡിസ്കോ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

അഞ്ചകള്ളകോക്കാൻ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ഡിസ്കോ” ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഉല്ലാസ് ചെമ്പൻ്റെ സഹോദരനും നടനും രചയിതാവുമായ ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ചിത്രം നിർമ്മിക്കുന്നത് ഈ ചെംബോസ്കി മോഷൻ മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ചെമ്പൻ വിനോദ് തന്നെയാണ്. ആൻ്റണി […]

Entertainment

‘ഒരു പെണ്ണും കുറേ ഭർത്താക്കന്മാരും’, കേവലമൊരു കെട്ടുകഥയല്ല ‘പെണ്ണ്കേസ്’; റിവ്യൂ

ഒരു പക്കാ ഡീസന്റ് കോമഡി- ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ. നിഖില വിമൽ നായികയായി എത്തിയ ‘പെണ്ണ് കേസ്’ എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരു തണുത്ത കാറ്റുപോലെ വന്ന് പിന്നെ അങ്ങ് ആഞ്ഞടിച്ചൊരു ചിത്രമാണിത്. ട്രെയിലർ വന്നപ്പോൾ മുതൽ ഇതൊരു വിവാഹ തട്ടിപ്പ് കേസ് ആണെന്ന് വ്യക്തമായിരുന്നു. അത് തന്നെയാണ് […]

Entertainment

എബ്രിഡ് ഷൈൻ ചിത്രം “സ്പാ ” ഫെബ്രുവരിയിൽ റിലീസിനെത്തും

പേരിൽ തന്നെ പുതുമയുള്ള എബ്രിഡ് ഷൈൻ ചിത്രം ‘സ്പാ’ ഫെബ്രുവരിയിൽ വേൾഡ് റിലീസിനെത്തും. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി.ആകർഷണീയതയും നിഗൂഢതയും കുറച്ച് അധികം ആകാംക്ഷയും ഉണർത്തി കൊണ്ടാണ് ‘സ്പാ ‘ യുടെ ടൈറ്റിൽ അനൗൺസ് ചെയ്തതെങ്കിൽ ഇത്തവണ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഇത്തിരി ദുരൂഹത കൂടി […]

error: Content is protected !!