അതിരമ്പുഴ : അതിരമ്പുഴ പഞ്ചായത്തിലെ വിവിധ വികസന പദ്ധതികൾക്കായുള്ള 1 കോടി 85 ലക്ഷം രൂപയുടെ പദ്ധതി സമർപ്പണത്തിന്റെ ഉത്ഘാടനം അതിരമ്പുഴ വ്യാപാരഭവൻ ആഡിറ്റോറിയത്തിൽ വെച്ച് കോട്ടയം എം. പി. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് നിർവ്വഹിച്ചു.
യോഗത്തിൽ ബോക്ക് പഞ്ചായത്ത് അംഗങ്ങളായ ആൻസ്, വർഗ്ഗീസ്, ജയിംസ് കുര്യൻ, അന്നമ്മ മാണി, അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി സജി, ക്ഷേമകാരസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഫസീന സുധീർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹരിപ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയിംസ് തോമസ്, പ്രോഗ്രാം കമ്മിറ്റി ഭാരവാഹിയും ഗ്രാമപഞ്ചായത്തംഗങ്ങളുമായ ജോസ് അലി, ജോജോ ആട്ടയിൽ അതിരമ്പുഴ ഗ്രാമ പഞ്ചയാത്തംഗങ്ങളായ ബിജു വലിയമല, സജി തടത്തിൽ, രജിത ഹരികുമാർ,അമൃത റോയി,ബേബിനാസ് അജാസ്, ജോഷി ഇലഞ്ഞി.
ആലീസ് ജോസഫ്,.കെ.ടി. ജയിംസ്, ഡയിസി ബെന്നി, ഷാജി ജോസഫ്, രാജമ്മ തങ്കച്ചൻ, ഐ.സി. സാജൻ, അശ്വതിമോൾ കെ എം, അതിരമ്പുഴ വ്യാപാരി വ്യവസായി അസ്സോസിയേഷൻ പ്രസിഡന്റ് ജോയിസ് ആൻഡ്രൂസ് അതിരമ്പുഴ സഹകരണബാങ്ക് പ്രസിഡന്റ് ഇൻചാർജ്ജ് അഡ്വ. ജയിസൺ ജോസഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജെറോയി പൊന്നാറ്റിൽ (കോൺഗ്രസ്സ്), പി.എൻ.സാബു (സി.പി.എം.), മുഹമ്മദ് ജലീൽ (മുസ്ലീം ലീഗ്), സി. ശശി (സി.പി.ഐ.), ബിനു ചെങ്ങളം (കേരള കോൺഗ്രസ്സ്), ജോസ് ഇടവഴിക്കൻ കേരളാ കോൺഗ്രസ്സ് എം.), ദിലീപ് മാന്നാനം(ബി.ജെ.പി), റോയി മൂലേക്കരി (കേരള കോൺഗ്രസ്സ്), പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ കെ.പി. ദേവസ്യ, അഡ്വ. മൈക്കിൾ ജയിംസ്, കെ. ജി. ഹരിദാസ്, തോമസ് പുതുശ്ശേരി, ജൂബി ജോസഫ്, പി. വി. മൈക്കിൾ എന്നിവർ പ്രസംഗിച്ചു.
Be the first to comment