പാചക വാതക വില വീണ്ടും കൂട്ടി

 

കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിൻ്റെ വില 50 രൂപയാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി.
കഴിഞ്ഞ ആഴ്ചയും ഗാർഹിക സിലിണ്ടറിന് വില കൂട്ടിയിരുന്നു. മെയ് ഏഴിന് 50 രൂപയായിരുന്നു
വർദ്ധിപ്പിച്ചത്. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 102 രൂപ 50
പൈസ വർദ്ധിപ്പിച്ചിരുന്നു. വാണിജ്യ സിലിണ്ടറിന് ഏപ്രിലിൽ 250 രൂപയാണ് കൂട്ടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*