No Picture
India

ജനപ്രതിനിധികൾക്ക് ഒറ്റ പെന്‍ഷന്‍ ; തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രം

ദില്ലി: ജനപ്രതിനിധികൾക്ക് ഒറ്റ പെന്‍ഷന്‍ എന്ന് തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രം. മറ്റ് പദവികളിലിരുന്നുകൊണ്ട് മുന്‍ എംപിമാർ പെന്‍ഷന്‍ വാങ്ങുന്നത് വിലക്കി പാ‍ർലമെന്‍റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി. ഇതനുസരിച്ച് മറ്റ് പെന്‍ഷനുകൾ വാങ്ങുന്നില്ലെന്ന് മുന്‍ എംപിമാർ എഴുതി നല്‍കണം. കേന്ദ്ര-സംസ്ഥാന സർക്കാറുകളിലെ ഏതെങ്കിലും പദവിയിലിരുന്നും ഇനി എംപി പെന്‍ഷന്‍ വാങ്ങാന്‍ കഴിയില്ല. […]

No Picture
Keralam

എസ്എഫ്ഐക്ക് പുതിയ സംസ്ഥാന ഭാരവാഹികൾ ;പ്രസിഡന്റായി അനുശ്രീയും സെക്രട്ടറിയായി ആർഷോയും

എസ്എഫ്ഐ സംസ്ഥാന പ്രസി ഡന്റായി കെ അനുശ്രീയെയും സെക്രട്ടറിയായി പി എം ആർഷൊയെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. 19 അംഗ സെകട്ടറിയറ്റിനെയും 79 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞടുത്തു. വൈസ് പ്രസിഡന്റുമാർ ഡോ. ഷെറീന സലാം, എ എ അക്ഷയ് (ആലപ്പുഴ), ഗോകുൽ ഗോപിനാഥ് (തിരുവനന്തപുരം), വി വിചിത്ര […]

No Picture
Keralam

കന്നുകാലികൾക്ക് മൈക്രോചിപ്പ്

മൃഗങ്ങളുടെ വിശദാംശങ്ങളടങ്ങിയ ഡാറ്റാബേസ് രൂപീകരികരണ പദ്ധതിയുടെ ഭാഗമായി കന്നുകാലികൾക്ക് .മൈക്രോചിപ്പ് ഘടിപ്പിക്കും. കന്നുകാലികൾക്കുള്ള നൂതന തിരിച്ചറിയൽ മാർഗമായ മൈക്രോചിപ്പിങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച പത്തനംതിട്ടയിൽ നടക്കും. മൃഗങ്ങളുടെ വംശാവലി സൂക്ഷിക്കുന്നതിനും രോഗം നിരീക്ഷിക്കുന്നതിനും ഇൻഷുറൻസ്, വെറ്ററിനറി സേവനങ്ങൾക്കും ഇത് പ്രയോജനപ്പെടും. 12 മില്ലിമീറ്റർനീളവും രണ്ട് മില്ലിമീറ്റർ വ്യാസവും […]

No Picture
Movies

കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി ധാക്കഡ്: എട്ടാം ദിനം വിറ്റത് 20 ടിക്കറ്റ്; കളക്ഷൻ 4420 രൂപ!

ബോളിവുഡ് നടി കങ്കണ റണാവത്തിൻ്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി ധാക്കഡ്. എട്ടാം ദിനം വിറ്റത് വെറും 20 ടിക്കറ്റുകളാണ്. വെറും 4420 രൂപയാണ് എട്ടാം ദിനം ചിത്രത്തിനു ലഭിച്ചത്. സമീപകാലത്തെ ഏറ്റവും വലിയ പരാജയങ്ങളിൽ പെട്ട ചിത്രം 10 കോടി രൂപ പോലും ഇതുവരെ നേടിയിട്ടില്ല.മെയ് 20നാണ് […]

No Picture
Health

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ

ഉയർന്ന കൊളസ്ട്രോൾ (high cholesterol) ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളിൽ ഒന്നുമാത്രമാണ് ഉയർന്ന കൊളസ്ട്രോൾ. ഉയർന്ന കൊളസ്ട്രോൾ ധമനികളുടെ സങ്കോചത്തിനും രക്തസമ്മർദ്ദം ഉയർത്തുന്നതിനും ശരിയായ രക്തചംക്രമണത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നു. രക്തത്തിൽ കൊളസ്‌ട്രോൾ എന്ന ഫാറ്റി പദാർത്ഥം കൂടുതലായി ഉള്ളതാണ് ഉയർന്ന കൊളസ്‌ട്രോൾ. കൊഴുപ്പുള്ള […]

No Picture
Keralam

രജിസ്ട്രേഷൻ വകുപ്പിലെ സെർവർ തകരാറിലായി; സേവനങ്ങൾക്ക് കാലതാമസം നേരിടുന്നതായി പരാതി

തിരുവനന്തപുരം:  രജിസ്ട്രേഷൻ വകുപ്പിലെ സെർവർ തകരാർ മൂലം സേവനങ്ങൾക്ക്  കാലതാമസം നേരിടുന്നതായി പരാതി. ആധാരം എഴുത്തു കഴിഞ്ഞ് ഫീസ് അടച്ച് ടോക്കണ്‍ എടുത്ത് കാത്തിരിക്കുന്നവർ നിരവധിയാണ്. മൂന്നു ദിവസമായി തുടരുന്ന സെർവർ പ്രശ്നം ഇതുവരെ പരിഹരിക്കാനായിട്ടില്ല.  സെർവറിൽ മെയ്ന്‍റൻസ് നടക്കുന്നതിനാൽ ചെറിയ താമസം ഉണ്ടാകുമെന്നാണ് രജിസ്ട്രേഷൻ വകുപ്പിന്‍റെ വെബ്സൈറ്റിലെ […]

No Picture
Keralam

ജൂൺ 9 അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം:  ജൂൺ 9 അർദ്ധരാത്രി മുതൽ 31 ജൂലൈ അർദ്ധരാത്രി വരെ 52  ദിവസം സംസ്ഥാനത്ത് ട്രോളിങ് നിരോധനം. നിരോധന കാലയളവിൽ ട്രോളിങ് ബോട്ടിലെ തൊഴിലാളികൾക്കും, അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ അനുവദിക്കും. മൽസ്യ മേഖലയിലെ ട്രേഡ് യൂണിയൻ നേതാക്കൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ മന്ത്രി സജി […]

No Picture
Keralam

ജൂറി ഹോം കണ്ടു കാണില്ല; ഗുരുതര ആരോപണവുമായി ഇന്ദ്രൻസ്

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് ‘ഹോം’ സിനിമയെ  ഒഴിവാക്കിയതിൽ ഗുരുതര ആരോപണവുമായി ഇന്ദ്രൻസ്. ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ല.ചിത്രം കണ്ടവരാണ് അഭിപ്രായം പറയുന്നത്, ഒരു കുടുംബത്തില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കേണ്ട കാര്യമില്ലല്ലോ. കുറ്റവാളി നിരപരാധിയെന്ന് തെളിഞ്ഞാല്‍ പിന്നെ എല്ലാവരെയും വിളിച്ച് സിനിമ കാണുമോയെന്നും അദ്ദേഹം ചോദിച്ചു. […]

No Picture
Keralam

തൃക്കാക്കരയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം ഉന്നയിച്ച് കോൺഗ്രസ്

കൊച്ചി: വോട്ടർ പട്ടികയിൽ ചേർക്കാൻ യുഡിഎഫ് നൽകിയ മൂവായിരം വോടടർമാരുടെ അപേക്ഷ തള്ളിക്കളഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ഭൂരിപക്ഷം കുറയ്ക്കാൻ ലക്ഷ്യമിട്ട് മനഃപൂർവം ഇത് തള്ളിയതാണ്. ആറായിരം വോട്ടർമാരെ പുതുതായി ചേർക്കാനുള്ള അപേക്ഷയാണ് യുഡിഎഫ് നൽകിയത്. ഇതിൽ നിന്ന് മൂവായിരം വോട്ടർമാരെ ഒഴിവാക്കുകയായിരുന്നുവെന്ന് സതീശൻ ആരോപിച്ചു. ബിഎൽഒമാർ […]

No Picture
District News

ഏറ്റുമാനൂർ – ചിങ്ങവനം റെയിൽ ഇരട്ട പാത നാളെ കമ്മീഷൻ ചെയ്യും

കോട്ടയം: ഏറ്റുമാനൂർ – ചിങ്ങവനം  റെയിൽ  ഇരട്ട പാത നാളെ  കമ്മീഷൻ  ചെയ്യും. സുരക്ഷ  പരിശോധന  തൃപ്തികരമാണെന്നും  ഒരുക്കങ്ങൾ അവസാന  ഘട്ടത്തിലാണെന്നും തോമസ്  ചാഴികാടൻ  എംപി വ്യക്തമാക്കി. നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണ് ഇരട്ടപാത കമ്മിഷനിങ്  ചെയ്യുന്നത്. തിങ്കളാഴ്ച  നടന്ന  സുരക്ഷാ പരിശോധന തൃപ്തികരം ആണെന്നാണ് അധികൃതരുടെ  വിലയിരുത്തൽ. […]