No Picture
Keralam

വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ കുട്ടിയുടെ അച്ഛൻ കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിലെ പോപ്പുല‍ര്‍ ഫ്രണ്ടിന്റെ (Popular Front) റാലിയിൽ വെച്ച് പത്ത് വയസുകാരനായ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അച്ഛൻ കസ്റ്റഡിയിൽ. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ നിന്നാണ് കുട്ടിയുടെ പിതാവ് അസ്ക്ക‍ര്‍ അലിയെ കസ്റ്റഡിയിലെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രവ‍ര്‍ത്തകനായ ഇയാളെ ആലപ്പുഴയിലേക്ക് കൊണ്ടുവരും.കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് […]

No Picture
District News

തൃക്കാക്കരയിൽ നാളെ തനിക്ക് പറയാൻ ഉള്ളത് പറയുമെന്നും നിയമം ലംഘിക്കില്ലെന്നും പി സി ജോർജ്

കോട്ടയം: തൃക്കാക്കരയിൽ നാളെ  തനിക്ക് പറയാൻ  ഉള്ളത്  പറയുമെന്നും നിയമം  ലംഘിക്കില്ലെന്നും പി സി ജോർജ്. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ജയിലിലേക്ക് അയച്ചത്.  മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ നൽകുമെന്നും പി സി ജോർജ് പറഞ്ഞു.  ബിജെപി ക്രിസ്താനികളെ വേട്ടയാടിയ  പാർട്ടി ആണെന്ന് തനിക്ക് അഭിപ്രായമില്ല. […]

No Picture
India

ലഡാക്കിലെ വാഹനാപകടം:സൈനികരുടെ നില ഗുരുതരം

ദില്ലി: ലഡാക്കിലെ അപകടത്തിൽ പരിക്കേറ്റ സൈനികരിൽ ചിലരുടെ നില ഗുരുതരമായി തുടരുന്നു. ഹരിയാനയിലെ പഞ്ച്കുലയിലെ സൈനിക ആശുപത്രിയിൽ  അടക്കം പരിക്കേറ്റ സൈനികരുടെ ചികിത്സ തുടരുകയാണ്. 19 പേരാണ് നിലവിൽ  ചികിത്സയിലുള്ളത്. ഇന്നലെയാണ് ജമ്മു കശ്മീരിലെ ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളി അടക്കം 7 സൈനികർ വീരമൃത്യു […]

No Picture
Keralam

സംസ്ഥാനത്ത് 31 വരെ മഴ തുടരുമെന്നും മുന്നറിയിപ്പ് ;ജാഗ്രത നിർദ്ദേശമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മെയ് 31 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ന് റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രതാ നി‍ർദ്ദേശം ഒരു ജില്ലിയിലും പുറപ്പെടുവിച്ചിട്ടില്ല. അതേസമയം നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, […]

No Picture
Sports

ബാംഗ്ലൂരിനെതിരെ രാജസ്ഥാന് രാജകീയ ജയം ; ഫൈനലിൽ

ഐപിഎൽ പതിനഞ്ചാം സീസണില്‍ ഗുജറാത്ത് ടൈറ്റൻസ്- രാജസ്ഥാൻ റോയൽസ് ഫൈനലിനാണ് കളമൊരുങ്ങുന്നത്. രണ്ടാം ക്വാളിഫയറില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകർത്താണ് രാജസ്ഥാൻ ഫൈനലിലേക്ക് മുന്നേറിയത്. ബാംഗ്ലൂരിന്‍റെ 157 റൺസ് ബട്‌ലറുടെ വെടിക്കെട്ടില്‍ 11 പന്ത് ശേഷിക്കേ രാജസ്ഥാൻ മറികടക്കുകയായിരുന്നു. 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് […]

No Picture
Local

സ്കൂട്ടറിൽ ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു

ഏറ്റുമാനൂർ: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു.മണിമല മുക്കട ആലയംകവല കൊച്ചുകാലായിൽ മനോഹരന്റെ മകൾ സനില (19) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന സനിലയുടെ പിതൃസഹോദര പുത്രൻ കൂത്താട്ടുകുളം സ്വദേശി രാജരത്ന(25)ത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ […]

No Picture
Keralam

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ: ബിജു മേനോൻ, ജോജു ജോർജ്,മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു മികച്ച നടൻ ബിജു മേനോൻ (ആർക്കറിയാം) ജോജു ജോർജ് (മധുരം, നായാട്ടു, ഫ്രീഡം, ഫൈറ്റ്, തുറമുഖം) മികച്ച നടി രേവതി ( ഭൂതകാലം ) മികച്ച ചിത്രം ഹൃദയം ,മികച്ച ഗായിക സിതാര കൃഷ്ണകുമാർ.ജോജിയിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി.

No Picture
Automobiles

ഹ്യുണ്ടായ് വെന്യു സബ്‌കോംപാക്റ്റ് എസ്‌യുവി ഇന്ത്യയിൽ 3 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന

ഹ്യുണ്ടായ് തങ്ങളുടെ ജനപ്രിയ സബ് കോംപാക്റ്റ് എസ്‌യുവിയായ വെന്യൂവിന്റെ 3 ലക്ഷത്തിലധികം യൂണിറ്റുകൾ ഇന്ത്യയിൽ ഇതുവരെ വിറ്റഴിച്ചതായി പ്രഖ്യാപിച്ചു. ഹ്യുണ്ടായ് വെന്യു, ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യത്തെ പൂർണ്ണ കണക്റ്റഡ് എസ്‌യുവിയാണ്, കൂടാതെ എസ്‌യുവി വിഭാഗത്തിലെ പ്രതിമാസ വിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി അവസരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. വാസ്‌തവത്തിൽ, ഇതുവരെ […]

No Picture
India

ലഹരി മരുന്ന് കേസ്; ആര്യൻ ഖാന് ക്ലീൻ ചിറ്റ്

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്  ക്ലീൻ ചീറ്റ്. ആര്യൻ ഖാന് ക്ലീൻ ചിറ്റ് നൽകി കൊണ്ടുള്ള കുറ്റപത്രം എൻസിബി കോടതിയില്‍ സമർപ്പിച്ചു. 14 പ്രതികളുള്ള കേസില്‍ 6 പേരെ തെളിവുകളുടെ അഭാവത്തിൽ കേസിൽ നിന്ന് ഒഴിവാക്കി. ആര്യൻ […]

No Picture
Career

യുകെ പഠന വിസ ; പുതിയ വ്യവസ്ഥകൾ

യുകെയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ 2022 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വ്യവസ്ഥകൾ അറിഞ്ഞിരിക്കണം. വേഗത്തിലുള്ള പ്രോസസ്സിംഗ് സമയവും കാര്യക്ഷമമായ ആപ്ലിക്കേഷൻ പ്രക്രിയകളും കൂടാതെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭ്യമായ റൂട്ടുകളുടെ വർദ്ധിത മാർഗ്ഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. യുകെ സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ഒരാൾക്ക് […]