No Picture
Automobiles

കരുത്ത് കൂട്ടാനൊരുങ്ങി റെനോ ട്രൈബർ

ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോ ഇന്ത്യ 2019 ഓഗസ്റ്റിലാണ് ട്രൈബറിനെ റെനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് വിപണിയില്‍ ഈ വാഹനത്തിന്. ഇപ്പോഴിതാ പുതിയ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ കമ്പനി വികസിപ്പിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഡസ്റ്റർ എസ്‌യുവിയിൽ ഉൾപ്പെടെ വിദേശത്ത് വിൽക്കുന്ന നിരവധി കാറുകളിൽ റെനോ വാഗ്ദാനം ചെയ്യുന്ന 1.3 […]

No Picture
Technology

സ്വകാര്യത നയങ്ങള്‍ മാറ്റിമറിച്ച് ഫേസ്ബുക്ക്

ലണ്ടന്‍: മെറ്റയുടെ ഉത്പന്നങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം  എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് സ്വകാര്യതാ നയത്തില്‍ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് കമ്പനി. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍  ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി. ഈ പ്ലാറ്റ്ഫോമിലെ ഒരു ഉപയോക്താവിന്‍റെ  വിവരങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന് എളുപ്പം മനസ്സിലാക്കുന്നതിനായുള്ള മാറ്റങ്ങൾ പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മെറ്റാ പറയുന്നത്. നേരത്തെ ഫേസ്ബുക്ക്, […]

No Picture
Keralam

വിദ്വേഷപ്രസംഗ കേസ് ; പിസി ജോർജ്ജിന് കർശന ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന ജനപക്ഷം പാർട്ടി നേതാവും മുൻ എംഎൽഎയുമായ പി സി ജോർജ്ജിന് ജാമ്യം. (PC Geogre). ഫോർട്ട് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് പി സി ജോർജിന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്. ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്ന് പിസി ജോർജ്ജ് കോടതിയെ അറിയിച്ചു. […]

No Picture
Local

കേന്ദ്ര മാനദണ്ഡം പാലിച്ചില്ല; പാലം പണി നിർത്തിവച്ചു; യാത്രക്കാർ ദുരിതത്തിൽ

ഏറ്റുമാനൂർ : ദേശീയ ജലപാതയ്ക്കു മുകളിലൂടെ നിർമ്മിക്കുന്ന പാലത്തിന് കേന്ദ്ര മാനദണ്ഡം അനുസരിച്ചുള്ള അളവില്ലാത്തതിനാൽ പണി നിർത്തിവച്ചു. മാന്നാനം – കൈപ്പുഴ റോഡിലെ കുട്ടോമ്പുറം പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഉപരിതല ജലഗതാഗത വിഭാഗത്തിൻ്റെ ഇടപെടൽ മൂലം മുടങ്ങിയത്. 50 വർഷത്തിലധികം പഴക്കമുള്ള പാലത്തിൻ്റെ ബീമുകൾ ദ്രവിച്ച് അപകടാവസ്ഥയിലായതിനെ തുടർന്നാണ് […]

No Picture
Gadgets

ഉള്ളിലുള്ളത് കാണിക്കും ഫോൺ

ലണ്ടന്‍: ടെക് ലോകത്ത് നത്തിംഗ് (Nothing) എന്ന കമ്പനി ചര്‍ച്ചയായിട്ട് കുറേയായി. വണ്‍പ്ലസിന്‍റെ മുന്‍ പങ്കാളിയായിരുന്ന കാൾ പേയ് തുടങ്ങിയ ഈ സംരംഭം സ്‌മാർട്ട്‌ഫോൺ ബിസിനസ്സിലേക്ക് പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിച്ചത് മുതല്‍ ഇവരുടെ ഫോണ്‍ എങ്ങനെയായിരിക്കും എന്ന ചര്‍ച്ചയും പൊടിപൊടിക്കുന്നു . ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം ജൂലൈ […]

No Picture
Technology

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലെ വ്യാജ റിവ്യൂകള്‍, പുതിയ സംവിധാനവുമായി കേന്ദ്രം

ദില്ലി: ഓൺലൈൻ പ്ലാറ്റ്ഫോമുകളില്‍ ഷോപ്പിംഗ് നടത്തുന്നവരെ പലപ്പോഴും കുഴിയില്‍ ചാടിക്കുന്നതാണ് വ്യാജ റിവ്യൂകള്‍. പലപ്പോഴും ഏതെങ്കിലും ഉത്പന്നത്തിന് ലഭിക്കുന്ന ഇത്തരം വ്യാജ റിവ്യൂകളില്‍ വഞ്ചിതരാകുന്നവര് ഏറെയാണ്. ഇത്തരം റിവ്യൂകളെ നേരിടാന്‍ പുതിയ സംവിധാനം ഒരുക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. വ്യാജ റിവ്യൂകള്‍ തടയുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി സ്റ്റാൻഡേർഡ്സ് കൗൺസിൽ […]

No Picture
Keralam

വ്യാജ പ്രചാരണങ്ങൾ കുടുംബ ജീവിതത്തെ ബാധിച്ചെന്ന് ജോ ജോസഫ്

കൊച്ചി: തനിക്കെതിരായ വ്യാജ വീഡിയോ പ്രചാരണത്തിൽ രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കട്ടെ എന്നു തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ഡോ ജോ ജോസഫ്. സൈബർ ആക്രമണത്തെ മറ്റ് സ്ഥാനാർഥികൾ തള്ളി പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. വ്യാജ പ്രചാരണങ്ങൾ കുടുംബ ജീവിതത്തെ ബാധിച്ചെന്നും ജോ ജോസഫ് പറഞ്ഞു. പലവിധ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ […]

No Picture
Keralam

കോഴിക്കോട് സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സ് കുടുങ്ങി

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങി. ബാംഗലൂരുവിൽ നിന്ന് വന്ന ബസാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ തൂൺ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകില്ല എന്ന സ്ഥിതിയിലാണ് ബസ് ഉള്ളത്. ബസ് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിന്‍റെ […]

No Picture
Keralam

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു; അതിജീവിത നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി ഭരണ തലത്തിൽ നിന്നും രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നുവെന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിതയുടെ ഹർജി. കേസിൽ […]

No Picture
Fashion

കാൻ ഫിലിം ഫെസ്റ്റിവലിലെ എൽവിസ് പ്രീമിയറിൽ ദീപിക പദുക്കോൺ ഞെട്ടിപ്പിക്കുന്ന ലുക്കിൽ

ദീപിക പദുക്കോൺ ഓരോ ദിവസവും കാൻ ഫിലിം ഫെസ്റ്റിവലിൽ ഫാഷൻ  കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുന്നു.  വലിയ സ്ലീവുകളുള്ള സ്വർണ്ണനിറവും കറുപ്പുനിറവും ഇടകലർന്ന ഗൗണിൽ ദീപിക ചുവന്ന പരവതാനിയിലൂടെ  നടന്നു വരുന്നത് ആരാധകരെ ആവേശത്തിലാക്കി . ഈ വർഷത്തെ ഫെസ്റ്റിവലിൽ ജൂറി അംഗമായ ദീപിക പദുക്കോൺ എൽവിസ് എന്ന സിനിമയുടെ […]