No Picture
Keralam

‘ജെയ്ക്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകളുടെ മെന്റര്‍’; തെളിവുകള്‍ ഇന്ന് പുറത്തുവിടുമെന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ മെന്റര്‍ എന്ന ആരോപണത്തിലുറച്ച് പ്രതിപക്ഷം. വീണ വിജയനെതിരായ ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ മാത്യു കുഴന്‍നാടന്‍ എംഎല്‍എ ഇന്ന് പുറത്തുവിടും. പതിനൊന്ന് മണിക്കാണ് കെപിസിസിയില്‍ വാര്‍ത്താസമ്മേളനം ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ജേക്ക് ബാലകുമാര്‍ വീണ വിജയന്റെ എക്‌സാ ലോജിക് […]

No Picture
Movies

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

ചെന്നൈ: നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്ചികിത്സയിലായിരുന്നു. കുറച്ചു വര്‍ഷങ്ങളായി ശ്വാസ കോശ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു രോഗം ഗുരുതരമായി. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് […]

No Picture
India

മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; ഉദ്ധവ് താക്കറെയോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ

മുംബൈ: മഹാരാഷ്ട്രയിൽ  ഉദ്ധവ് താക്കറെയോട്  ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ഭഗത് സിംഗ് കോഷിയാരി ആവശ്യപ്പെട്ടു. വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് തേടണമെന്നാണ് ഗവർണർ നിർദേശിച്ചിരിക്കുന്നത്. ഗുവാഹത്തിയിലുള്ള വിമത ശിവസേനാ എംഎൽഎമാർ വ്യാഴാഴ്ച മുംബൈയിലേക്ക് തിരിക്കുമെന്ന് ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി. അതേസമയം, വിശ്വാസ വോട്ടെടുപ്പിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ശിവസേന ഒരുങ്ങുന്നത്. മാധ്യമങ്ങൾ വഴി […]

No Picture
District News

ജോലി ഒഴിവുകൾ

അധ്യാപക ഒഴിവ് * വിഴിക്കിത്തോട്: ചേനപ്പാടി ആർവി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഗ്രികൾച്ചർ (യോഗ്യത – ബിഎസ് സി അഗ്രികൾച്ചർ), എന്റർപ്രണർഷിപ് ഡെവലപ്മെന്റ് (യോഗ്യത -എംകോം, ബിഎഡ്, സെറ്റ്) എന്നീ തസ്തികകളിലാണ് ഒഴിവ്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 30ന് രാവിലെ 10.30ന് […]

No Picture
District News

കോഴ്സുകൾക്ക് അപേക്ഷിക്കാം

* എൽബിഎസിൽ കംപ്യൂട്ടർ കോഴ്സുകൾ ഏറ്റുമാനൂർ: എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ജൂലൈയിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് ആൻഡ് നെറ്റ് വർക്കിംഗ്, ഡാറ്റാ എൻട്രി ആൻഡ ഓഫീസ് ഓട്ടോമേഷൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എസ്എസ്എൽസിയാണ് യോഗ്യത. ടാലി […]

No Picture
District News

അറിയിപ്പുകൾ; കോട്ടയം ജില്ല

*പോലീസ് കോൺസ്റ്റബിൾ എൻഡുറൻസ് ടെസ്റ്റ് കോട്ടയം: പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നം. 136/2022) തസ്തികയുടെ എൻഡ്യുറൻസ് ടെസ്റ്റ് ജൂലൈ അഞ്ചു മുതൽ പട്ടിത്താനം –  മണർകാട് ബൈപാസ് റോഡിൽ നടക്കും. ടെസ്റ്റ് സംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് വൺ ടൈം രജിസ്ട്രേഷൻ ഫയൽ വഴിയും എസ്എംഎസ് മുഖേനയും പ്രത്യേകം അറിയിപ്പ് നൽകിയിട്ടുണ്ട്. […]

No Picture
Keralam

ഔദ്യോഗികവാഹനത്തില്‍ സ്വകാര്യയാത്ര; 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് ലതികാ സുഭാഷിന് നിര്‍ദേശം

കൊല്ലം: കേരള വനംവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷും മാനേജിങ് ഡയറക്ടര്‍ പ്രകൃതി ശ്രീവാസ്തവയും തമ്മിലുള്ള പോര് മുറുകുന്നു. ഔദ്യോഗിക വാഹനത്തില്‍ ലതികാ സുഭാഷ് നടത്തിയ സ്വകാര്യ യാത്രകളുടെ പേരില്‍ 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് എം.ഡി. നിര്‍ദേശിച്ചു. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ ലതികാ സുഭാഷ് ഔദ്യോഗിക […]

No Picture
India

പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ; UAE പ്രസിഡന്റ് നേരിട്ടെത്തി സ്വീകരിച്ചു

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ . അബുദാബി വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചു. യുഎഇ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതിന്റെ ഭാ​ഗമായാണ് […]

No Picture
Keralam

കേരളത്തിൽ കൊവിഡ് കുതിച്ചുയരുന്നു; മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന വർധന

കേരളത്തിൽ വീണ്ടും കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 4,459 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള ജില്ല എറണാകുളമാണ് (1,161). 24 മണിക്കൂറിനിടെ കൊവിഡ് മൂലം സംസ്ഥാനത്ത് മരിച്ചത് 15 പേരാണ്.  […]

No Picture
Local

ഫാ. സെബാസ്റ്റ്യൻ കുഴുപ്പിൽ എംഎസ്എഫ്എസ് അന്തരിച്ചു

അതിരമ്പുഴ:എം എസ് എഫ് എസ് സന്യാസ സമൂഹാംഗമായ ഫാ.സെബാസ്റ്റ്യൻ കുഴുപ്പിൽ (71) ടാൻസാനിയായിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.  അതിരമ്പുഴ കുഴുപ്പിൽ പരേതനായ കുഞ്ചെറിയാച്ചന്റെ മകനാണ്. അമ്മ ഏലിക്കുട്ടി പൂവരണി മൊളോപറമ്പിൽ കുടുംബാംഗം.  സഹോദരങ്ങൾ: സിസ്റ്റർ വിൻസെന്റ് (സെന്റ് ആൻസ് കോൺവന്റ് ടാൻസാനിയ), സിസ്റ്റർ മേരി ചെറിയാൻ (സെന്റ് ആൻസ് […]