No Picture
Local

ഉദ്യം രജിസ്ട്രേഷന്‍ എടുക്കാൻ അവസരം

ചെറുകിട സംരംഭകർക്ക് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് – വ്യവസായ വകുപ്പ് മുഖേന സൗജന്യമായി ഉദ്യം രജിസ്ട്രേഷന്‍ എടുക്കാൻ അവസരം. *എന്താണ് ഉദ്യം രജിസ്ട്രേഷന്‍?* ചെറുകിട വ്യവസായ സംരഭങ്ങളെ ഉത്തേജിപ്പിക്കുനതിനുവേണ്ടിയും സംരഭങ്ങള്‍ തുടങ്ങുനതിലെ കാലതാമസം മാറ്റുവാനും കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം കൊണ്ടുവന്ന കേന്ദ്രീകൃത രജിസ്ട്രേഷന്‍ സ്കീമാണ് ഉദ്യം […]

No Picture
Keralam

പന്തളം കൊട്ടാരം വലിയതമ്പുരാൻ അന്തരിച്ചു

പന്തളം: പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണംനാൾ രാജരാജ വർമ്മ (98) അന്തരിച്ചു. കഴിഞ്ഞ 22 ന് അന്തരിച്ച മുൻ വലിയ തമ്പുരാൻ്റെ സഹോദരനാണ് ഇപ്പോഴത്തെ വലിയ തമ്പുരാനായ കൈപ്പുഴ ലക്ഷ്മീ വിലാസം കൊട്ടാരത്തിൽ തിരുവോണംനാൾ രാജരാജ വർമ്മ.  വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് പാലക്കാട് മണ്ണാർക്കാട്ട് വച്ചായിരുന്നു അന്ത്യം. […]

No Picture
Local

കാറിടിച്ച് ലോട്ടറി വിൽപനക്കാരൻ മരിച്ചു

ഏറ്റുമാനൂർ: പുലർച്ചെ റോഡിലൂടെ നടന്നു പോകുകയായിരുന്ന വൃദ്ധൻ കാറിടിച്ച് മരിച്ചു. തിങ്കളാഴ്ച പുലർച്ചെ പട്ടിത്താനം – മണർകാട് ബൈപാസ് റോഡിൽ ഉണ്ടായ അപകടത്തിൽ ചെറുവാണ്ടൂർ കുഴിക്കല്ലംപള്ളിൽ സെബാസ്റ്റ്യൻ (75) ആണ് മരിച്ചത്. ലോട്ടറി വിൽപനക്കാരനായ സെബാസ്റ്റ്യൻ പതിവുപോലെ ലോട്ടറി വിൽക്കുന്നതിനു വേണ്ടി ഏറ്റുമാനൂർ മത്സ്യമാർക്കറ്റിലേക്ക് നടന്നു പോകുമ്പോൾ വെളുപ്പിന് […]

No Picture
Local

ബുധൻ, വ്യാഴം അതിരമ്പുഴയിലും ഏറ്റുമാനൂരിലും ജലവിതരണം മുടങ്ങും

ഗാന്ധിനഗർ: ബാബു ചാഴികാടൻ റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് വാട്ടർ അഥോറിറ്റിയുടെ ജല വിതരണ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നു. ഇതു സംബന്ധിച്ച ജോലികൾ നടക്കുന്ന ഇന്നും നാളെയും (ബുധൻ,വ്യാഴം)ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലും അതിരമ്പുഴ പഞ്ചായത്തിലും  ജലവിതരണം മുടങ്ങും. 

No Picture
Local

കടുത്തുരുത്തിയിൽ മുഴുവൻ സ്കൂളുകളിലും കോളജുകളിലും ഡിജിറ്റൽ ലൈബ്രറി

കടുത്തുരുത്തി: കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും വിവിധ കോളജുകളിലും ഡിജിറ്റൽ ലൈബറികൾ പ്രവർത്തനം ആരംഭിക്കുന്നതിന് എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തി പുതിയ പദ്ധതിക്ക് രൂപം നൽകുമെന്ന് മോൻസ് ജോസഫ് എംഎൽഎ. കടുത്തുരുത്തി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നടത്തിയ വായന വാരാചരണ സമ്മേളനം കാട്ടാമ്പാക്ക് എൻഎസ്എസ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്തു […]

No Picture
District News

കറുകച്ചാലിൽ ചക്കവീട്

കറുകച്ചാൽ: എണ്ണിയാലൊടുങ്ങാത്ത ചക്ക വിഭവങ്ങൾ ആസ്വദിക്കണമെങ്കിൽ കറുകച്ചാലിൽ എത്തുക. ചക്കയിൽനിന്നു മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച് ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ഉദ്ദേശത്തോടെ നവഹരിതം ചാലക്കുടി പുരുഷ സ്വയംസഹായ സംഘങ്ങളും ചാലക്കുടി എക്സ് സർവീസ്മെൻ കോളനിയും ചേർന്നു നടത്തുന്ന ചക്കവീട് കറുകച്ചാലിൽ പ്രവർത്തനമാരംഭിച്ചു. ജൂലൈ 18 വരെ ചക്കവീട് കറുകച്ചാലിൽ ഉണ്ടാകും. ചമ്പക്കര […]

No Picture
District News

മൂന്നിലവ് പഞ്ചായത്തിൽ രണ്ട് മിനിമാസ്‌റ്റ് ലൈറ്റുകള്‍ക്ക് എം പി ഫണ്ടിൽ നിന്ന് 3.50 ലക്ഷം രൂപ 

മൂന്നിലവ് : മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ എസ് റ്റി ഭൂരിപക്ഷ മേഖലയായ രണ്ടാം വാർഡിലെ വാളകം സി എസ് ഐ പള്ളിക്ക്‌ സമീപവും നാലാം വാർഡിലെ പഴുക്കാകാനം നെടുംകല്ലേൽ ഭാഗത്തും മിനിമാസ്‌റ്റ്  ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നടപടിയായി. ഇതിനായി എംപിമാര്‍ക്കുള്ള പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 3.50 ലക്ഷം രൂപ അനുവദിച്ച് […]

No Picture
Local

അര നൂറ്റാണ്ടിനു ശേഷം സി പി ഐ ജില്ലാ സമ്മേളനം ഏറ്റുമാനൂരിൽ

ഏറ്റുമാനൂർ: അരനൂറ്റാണ്ടിനു ശേഷം വീണ്ടും സി പി ഐ ജില്ലാ സമ്മേളനത്തിന് ഏറ്റുമാനൂർ വേദിയാകുന്നു. ആഗസ്റ്റ് അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളിലാണ് ഏറ്റുമാനൂരിൽ ജില്ലാ സമ്മേളനം നടക്കുന്നത്. 1971ലാണ് ഇതിനു മുമ്പ് ജില്ലാ സമ്മേളനം ഏറ്റുമാനൂരിൽ നടന്നത്. ആ സമ്മേളനത്തിൽ വച്ചായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടയം ജില്ലയിലെ […]

No Picture
Keralam

വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ സ്ഥലംമാറ്റം അനിശ്ചിതത്വത്തിൽ

ജൂൺ 27 ന് ഓൺലൈനായി പ്രസിദ്ധീകരിക്കേണ്ട വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ അന്തിമ സ്ഥലമാറ്റ ഉത്തരവ് പാതിവഴിയിൽ മുടന്തി നിൽക്കുന്നു. എല്ലാ വർഷവും ഏപ്രിൽ 30 നു മുമ്പായി പൊതു സ്ഥലം മാറ്റം നടത്തണമെന്ന സർക്കാർ ചട്ടം നിലവിലുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ കാര്യത്തിൽ കഴിഞ്ഞ മൂന്നു […]

No Picture
Local

‘പുസ്തകപ്പച്ച’ ഓൺലൈൻ ക്വിസ് മത്സരത്തിന്റെ വിജയിയായി ഗീത ഗോപിനാഥ്

വായനപക്ഷാചരണം 2022 ൻ്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ഡിസി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പുസ്തകപ്പച്ച’ ഓൺലൈൻ ക്വിസ് മത്സരത്തിന്റെ ജൂൺ 24 ലെ വിജയി ഗീതു ഗോപിനാഥിന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഐ.എ.എസ്. ഫലകവും പുസ്തകവുമടങ്ങുന്ന സമ്മാനം കൈമാറുന്നു. പുസ്തകം സമ്മാനമായി […]