No Picture
Movies

കടുവ ഒരു മാസ്സ് ആക്ഷന്‍ സിനിമ ;പൃഥ്വിരാജ്

ഏറെ നാളുകള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയാണ് വില്ലനായ ഡി.ഐ.ജിയായി എത്തുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൃഥ്വിരാജ് നായകനാകുന്ന ഒരു മാസ്സ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. കടുവ ആഘോഷിക്കാന്‍ പറ്റുന്ന മാസ് ചിത്രമാണോ എന്ന ആരാധകന്റെ […]

No Picture
Keralam

പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു

കൊല്ലം: മുൻ എംഎൽഎയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ (73) അന്തരിച്ചു. വട്ടപ്പാറ എസ്.യു.ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്.ചടയമംഗലം എംഎൽഎ ആയിരുന്നു. ദീർഘകാലം മിൽമയുടെ ചെയർമാനായി […]

No Picture
Keralam

സ്‌കൂളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ; അന്വേഷണം നടത്താൻ ആരോഗ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സ്‌കൂളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. കായംകുളത്തും കൊട്ടാരക്കരയിലുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. കായംകുളത്ത് ടൗൺ യുപി സ്കൂൾ […]

No Picture
Keralam

ഇന്ന് 1544 പോസിറ്റീവ് കേസുകൾ ; സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധ വീണ്ടും കുതിച്ചുയരുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഇന്നും വലിയ വർധനയാണ് ഉണ്ടായത്. ടിപിആർ പത്ത് ശതമാനം ഉയർന്നതോടെ ഇന്ന് മാത്രം 1544 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 11.39 ശതമാനമാണ് ടിപിആർ. എറണാകുളത്ത് 481 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്. 221 […]

No Picture
Sports

വിന്‍ഡീസിന് ജയം, പരമ്പര

ആംസ്റ്റല്‍വീന്‍: നെതര്‍ലന്‍ഡ്‌സിന് എതിരായ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന് അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ബ്രാണ്ടന്‍ കിംഗിന്‍റെ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് കരീബിയന്‍ പടയുടെ ജയം. ബൗളിംഗില്‍ 39 റണ്‍സിന് നാല് വിക്കറ്റുമായി അക്കീല്‍ ഹൊസീനും ജയത്തില്‍ പങ്കാളിയായി. സ്‌കോര്‍: നെതര്‍ലന്‍ഡ്‌സ്-214-10 (48.3 Ov), വെസ്റ്റ് ഇന്‍ഡീസ്-217-5 (45.3 Ov). ജയത്തോടെ […]

No Picture
Music

വേദിയിൽ ആടിപ്പാടി അമൃത സുരേഷും ഗോപി സുന്ദറും.

ഒരേ വേദിയിൽ ആടിപ്പാടി സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ സമാപന സമ്മേളനത്തോടനുബന്ധിച്ചു തിരുവനന്തപുരം കനകകുന്ന് നിശാഗന്ധിയിൽ നടന്ന സംഗീതനിശയിലാണ് ഇരുവരും ഒ‌രുമിച്ചെത്തിയത്.പ്രണയം വെളിപ്പെടുത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് അമൃതയും ഗോപി സുന്ദറും പാട്ടുമായി ഓരേ വേദി പങ്കിട്ടത്. അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു […]

No Picture
Health

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കൺട്രോൾ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് രണ്ടാം പാദത്തിൽ ഗുണനില വാരമില്ലാത്തതായി കണ്ടെത്തിയ 14 മരുന്നിന്റെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. മരുന്നുകളുടെ സ്റ്റോക്കുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ജില്ലാ ഡ്രഗ്സ് കൺട്രോളറെ അറിയിക്കണമെന്ന് […]

No Picture
Keralam

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഉമാ തോമസിന് 25016 വോട്ടിന്റെ ചരിത്ര വിജയം

വീറും വാശിയും നിറച്ച് തൃക്കാക്കരയെ ഇളക്കിമറിച്ച ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിൽ പി.ടി.തോമസിന്റെ പെരുമ  കാത്ത് പത്നി ഉമ തോമസ്. മണ്ഡലം രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് യു.‍ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന് ഇത്തവണ ലഭിച്ചിരിക്കുന്നത്.2011–ലാണ് തൃക്കാക്കര മണ്ഡലം രൂപീകരിക്കുന്നത്. യു.ഡി.എഫിനു വേണ്ടി ബെന്നി ബഹനാൻ,എൽഡിഎഫിന്റെ എം.ഇ ഹസൈനാർ, എൻഡിഎ […]

No Picture
Keralam

ജനതാദൾ എസും ലോക് താന്ത്രിക് ജനതാദളും ലയിക്കും.

കോഴിക്കോട്: ജനതാദൾ എസും ലോക്താന്ത്രിക് ജനതാദളും ലയിക്കാൻ തീരുമാനിച്ചതായി എൽജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇരുപാർടികളുടെയും സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗവും സംസ്ഥാന കമ്മിറ്റി യോഗവും എടുത്ത തീരുമാനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ലയനം സംബന്ധിച്ച നടപടിക്രമം വൈകാതെ പൂർത്തിയാക്കും. […]

No Picture
World

പേര് മാറ്റി തുർക്കി; ഇനി തുർക്കിയ

അങ്കാറ: തുർക്കി പേര് മാറ്റി,തുർക്കിയ എന്നാണ് പുതിയ പേര്. പേര് മാറ്റാൻ ഐക്യരാഷ്ട്രസംഘടന അനുമതി നൽകി. നിലവിൽ തുർക്കിയെ ഇംഗ്ലീഷിൽ ടർക്കി എന്നാണ് ഉച്ചരിക്കുന്നത്. ഈ പേരിൽ പക്ഷിയുള്ളതിനാലാണ് രാജ്യത്തിന്റെ പേര് മാറ്റിയത്. തുർക്കിയ എന്ന വാക്ക് രാജ്യത്തിന്റെ സംസ്കാരവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ […]