No Picture
World

ബ്രിട്ടീഷ് രാജ്ഞിയായി 70 വർഷം പിന്നിട്ട് എലിസബത്ത്

ലണ്ടൻ : ബ്രിട്ടീഷ് രാജ്ഞിയായി 70 വർഷം പിന്നിട്ട് എലിസബത്ത് (96), പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ലണ്ടനിൽ വ്യാഴാഴ്ച തുടക്കമായി. ഞായറാഴ്ചയാണ് പ്രധാന ആഘോഷം. അന്ന് ഇന്ത്യൻ വംശജനായ നടൻ അജയ് ഛത്രയുടെ നേതൃത്വത്തിൽ ബോളിവുഡ് ശൈലിയിൽ ആഘോഷപാർടി ഒരുക്കും. 1952-ൽ 25-ാം വയസ്സിലാണ് എലിസബത്ത് ബ്രിട്ടീ ഷ് […]

No Picture
India

സംഗീത ചക്രവർത്തി എഴുപത്തിയൊമ്പതിന്റെ നിറവിൽ

തെന്നിന്ത്യൻ സംഗീത ചക്രവർത്തി ഇളയരാജ എഴുപത്തിയൊമ്പതിന്റെ നിറവിൽ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന് ആദരമർപ്പിച്ച് കോയമ്പത്തൂരിൽ സംഗീതനിശ നടത്തി. 1943 ജൂൺ രണ്ടിന് രാമസ്വാമിയുടെയും ചിന്നത്തായുടെയും മകനായി ജനനം. 1976ൽ അന്നക്കിളി എന്ന സിനിമയ്ക്ക് സംഗീതം നൽകിയായിരുന്നു ചലച്ചിത്രലോകത്തെ തുടക്കം. തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷയിലായി […]

No Picture
Keralam

ഡോ. തോമസ് മാത്യു മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ

തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറായി ഡോ. തോമസ് മാത്യുവിനെ നിയമിച്ചു .നിലവിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറകറാണ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു . തിരുവനന്തപുരം, എറണാകുളം, ഇടുക്കി മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചി ട്ടുണ്ട്. 1984-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് […]