No Picture
Health

കുട്ടികളിലെ വൈറൽ ഇൻഫെക്ഷനുകൾ; പ്രതിരോധിക്കാം ഈ മാർഗ്ഗങ്ങളിലൂടെ, മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

*Yenz Times Health Special കുട്ടികളുടെ ആരോഗ്യം “ക്ലാസ്സിൽ അടുത്തുള്ള കുട്ടി ഒന്നു തുമ്മിയാൽ ഇവന് / ഇവൾക്കു പനി വരും. സ്കൂളിൽ നിന്നു വരുന്നതു തന്നെ ഇവൻ ജലദോഷവും കൊണ്ടാണ്, മാസത്തിൽ ഒരു തവണയെങ്കിലും ഇവന് ആൻ്റിബയോട്ടിക്ക് വേണ്ടി വരും”. ഇങ്ങനെ പരിതപിക്കുന്ന മാതാപിതാക്കളുടെ എണ്ണം കൂടി […]

No Picture
Local

‘തളിർക്കട്ടെ പുതുനാമ്പുകൾ’; ജില്ലാതല ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റ്റി. എസ്. ശരത് നിർവഹിച്ചു.

തലയോലപ്പറമ്പ്: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം പരിസ്ഥിതി സംരക്ഷണം മുൻനിർത്തി നടപ്പാക്കിയ ‘തളിർക്കട്ടെ പുതുനാമ്പുകൾ’ പരിപാടിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റ്റി. എസ്. ശരത് നിർവഹിച്ചു. തലയോലപ്പറമ്പ് എജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പി […]

No Picture
Local

ജീവനക്കാരില്ല; കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് തടസം

മെഡിക്കൽ കോളജ് (കോട്ടയം): ലാബ് ടെക്നീഷ്യന്മാർ ഇല്ലാത്തതു കൊണ്ട് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് തടസം നേരിടുന്നു. പോസ്റ്റ്മോർട്ടത്തിന് എത്തിക്കുന്ന മൃതദേഹങ്ങളുടെ കോവിഡ് പരിശോധന രാത്രിയിൽ നിർത്തിവച്ചതാണ് പ്രതിസന്ധിക്ക് കാരണം. നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി വഴി നിയമിക്കപ്പെട്ടിരുന്ന ലാബ് ടെക്നീഷ്യന്മാരായിരുന്നു മൃതദേഹങ്ങളിലെ കോവിഡ് പരിശോധന നടത്തിയിരുന്നത്. എന്നാൽ […]

No Picture
Local

മാന്നാനം കെ ഇ കോളജിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ കലോത്സവം ‘അവേക്കി’ന് തുടക്കമായി

മാന്നാനം: മാന്നാനം കെ ഇ കോളജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ്  ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി നടത്തുന്ന കലോത്സവം ‘അവേക്കി’ന് തുടക്കമായി.  രണ്ടു ദിവസത്തെ കലോത്സവത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്കൂളുകളിൽ നിന്നായി എഴുന്നൂറോളം ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും പരിശീലകരും ഉൾപ്പെടെ ആയിരത്തിലേറെപ്പേരാണ് പങ്കെടുക്കുന്നത്. ഇന്ന് രാവിലെ […]

No Picture
District News

ഇനി കോട്ടയം വഴിയുള്ള ട്രെയ്നുകളുടെ വേഗം കൂടും; സമയക്രമത്തിലും മാറ്റം

തിരുവന്തപുരം റെയിൽവേ ഡിവിഷനിൽ ട്രെയ്നുകളുടെ വേഗം കൂടുന്നു. സമയക്രമത്തിലും കാര്യമായ പരിഷ്ക്കാരങ്ങൾ ഉണ്ടായേക്കും. കോട്ടയം വഴിയുള്ള റെയിൽ പാതകളിൽ നാളുകളായി പതയിരട്ടിപ്പിക്കൽ ജോലികൾ നടന്നുവരികയായിരുന്നു. ട്രാക്കുകളുടെ ഇരട്ടിപ്പിക്കൽ പൂർത്തിയായതിനേ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയ്നുകൾക്ക് വേഗം കൂടുന്നതാണ്. സ്റ്റേഷനുകളിൽ സർവ്വീസുകൾ എത്തുന്ന സമയത്തിൽ കാര്യമായ മാറ്റമുണ്ടാകും. ബെംഗ്ലൂരു-കന്യാകുമാരി ഐലൻസ് […]

No Picture
Keralam

സൂരജ് പാലാക്കാരൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. കൊച്ചി അസിസ്റ്റന്റെ കമ്മീഷണർക്ക് മുന്നിലാണ് ഹാജരായത്. കൊച്ചി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്ത കേസിൽ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. കോടതിയെ ബഹുമാനിക്കുന്നുവെന്നും […]

No Picture
Keralam

ഇടുക്കി മെഡിക്കൽ കോളേജിന് അംഗീകാരം; ക്ലാസുകൾ ഈ വർഷം ആരംഭിക്കും

തൊടുപുഴ: ഇടുക്കി മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കമ്മീഷൻ അംഗീകാരം നൽകി. നൂറു വിദ്യാർഥികള്‍ക്കുള്ള ബാച്ചിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കും. 2013-ലാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഏറ്റവും ഒടുവില്‍ പ്രവേശനം നടന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ നാഷണൽ മെഡിക്കൽ കമ്മീഷൻ ഇടുക്കി മെഡിക്കൽ […]

No Picture
Sports

22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം

22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം. ബ്രിട്ടനിലെ ബിര്‍മിംഗ് ഹാമിലാണ് മത്സരം. പിവി സിന്ധുവായിരിക്കും ഇന്ത്യന്‍ പതാക ഏന്തുക. ഇന്ത്യന്‍ സമയം രാത്രി 11.30 മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍. 72 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍നിന്നായി 5000ലേറെ കായികതാരങ്ങള്‍ മേളയില്‍ മാറ്റുരയ്ക്കും. ആഗസ്ത് എട്ടുവരെയാണ് മേള. 20 കായിക ഇനങ്ങളിലാണ് മത്സരം. […]

No Picture
Keralam

പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റായ www.admission.dge.kerala.gov.in  ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും എന്തെങ്കിലും തിരുത്തലുണ്ടെങ്കിൽ തിങ്കളാഴ്ചയ്ക്കകം പൂർത്തിയാക്കണം. അടുത്ത മാസം മൂന്നിനാണ് (August 3 ) ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. ട്രയൽ അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം […]

No Picture
India

രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം തകർന്നു വീണു

ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) മിഗ്-21 യുദ്ധവിമാനം തകർന്നു വീണു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാർമറിലാണ് അപകടം. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും രണ്ട് പൈലറ്റുമാരും മരിച്ചതായി റിപ്പോർട്ടുണ്ട്. ഭീംദ ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. അപകടത്തെ തുടർന്ന് വിമാനത്തിന് തീപിടിച്ചു. അവശിഷ്ടങ്ങൾ അര കിലോമീറ്റർ ചുറ്റളവിൽ ചിതറിക്കിടക്കുകയാണ്. ഭരണകൂടത്തോടൊപ്പം […]