No Picture
World

ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ സ്ഥാനമേറ്റു

ലണ്ടൻ: ചാൾസ് രാജകുമാരനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപിച്ചു. സെന്റ് ജെയിംസ് കൊട്ടരത്തിലാണ് പ്രഖ്യാപനം നടന്നത്. രാജാവിനെ പ്രഖ്യാപിക്കുന്ന അക‍്‍സഷൻ കൗൺസിലിന്റെ പ്രതിനിധിയാണ് എഴുപത്തിമൂന്നുകാരനായ ചാൾസിനെ പുതിയ രാജാവായി പ്രഖ്യാപിച്ചത്. സെന്റ് ജെയിംസ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ പെരുമ്പറകളുടെ അകമ്പടിക്കിടയിലായിരുന്നു പ്രഖ്യാപനം. പിന്നാലെ ലണ്ടനിൽ പ്രിവി കൗൺസിലിന്  മുന്നിൽ ചാൾസ് സത്യപ്രതിജ്ഞ ചൊല്ലി […]

No Picture
Keralam

തൃശ്ശൂരിലെ പുലികളി ഞായറാഴ്ച തന്നെ; ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും

പ്രശസ്തമായ തൃശൂര്‍ പുലികളി നാളെ തന്നെ നടക്കും. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് ഞായറാഴ്ച രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ദുഖാചരണം പ്രഖ്യാപിച്ചത് മൂലം പുലികളി മാറ്റിവെക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദുഖാചരണത്തിന്‍റെ സാഹചര്യത്തില്‍ ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി മുന്‍നിശ്ചയിച്ച പ്രകാരം നാളെ തന്നെ പുലികളി നടത്തുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. […]

No Picture
Music

ഫ്ലവേഴ്സ് ടോപ്പ് സിം​ഗർ സീസൺ 2; ശ്രീനന്ദ് വിനോദ് ജേതാവ്

ഈ തിരുവോണ ദിനത്തിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരമായി. ഫ്ലവേഴ്സ് ടോപ്പ് സിം​ഗർ സീസൺ രണ്ടിൽ ശ്രീനന്ദ് വിനോദ് ജേതാവായി. രണ്ടാംസ്ഥാനം എൽ ആൻ ബെൻസണിനാണ്. അക്ഷിക് കെ. അജിത്തിനാണ് മൂന്നാം സ്ഥാനം. മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാമുകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ.  […]

No Picture
World

എലിസബത്ത് രാ‍ജ്ഞി അന്തരിച്ചു

ലണ്ടൻ: ആരോഗ്യ നില മോശമായതിനെ തുടർന്ന് എലിസബത്ത് രാജ്ഞി അന്തരിച്ചു. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. അച്ഛൻ ജോർജ് ആറാമന്‍റെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യഭാരം ഏറ്റത്. ഏറ്റവും കൂടുതല്‍ കാലം […]

No Picture
Keralam

മയക്കുമരുന്ന് തടയാൻ പൊലീസിന്റെ ‘യോദ്ധാവ്’

മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി ‘യോദ്ധാവ്’ എന്ന പുതിയ പദ്ധതിക്ക് പൊലീസ് രൂപം നൽകി. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെ സ്കൂൾ, കോളജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. മയക്കുമരുന്നിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ, […]

No Picture
Keralam

കൊച്ചി മെട്രോ കാക്കനാട്ടേക്ക്; രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് രണ്ടാം ഘട്ടം. 1957.05 കൊടിയാണ് രണ്ടാം ഘട്ടത്തിന് ആവശ്യമായി വരുന്നത്. കഴിഞ്ഞ ദിവസം കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം നടന്നിരുന്നു. സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി […]

No Picture
Local

വിഴിഞ്ഞം നിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം: അതിരമ്പുഴ ഫൊറോന സമിതി

അതിരമ്പുഴ: തീരദേശവാസികളായ വിഴിഞ്ഞം നിവാസികൾക്ക് തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള എല്ലാ പ്രശനങ്ങൾക്കും അടിയന്തിര പരിഹാരം കാണണമെന്ന് അതിരമ്പുഴ ഫൊറോന സമിതി ആവശ്യപ്പെട്ടു. തീരദേശ ജനത കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ട് തെരുവിലായിരിക്കുന്ന സമയം വികസനത്തിന്റെ പേരു പറഞ്ഞ് അവരെ തീരാദുഃഖത്തിലേക്കു തള്ളിവിടുന്ന സർക്കാർ നടപടിയെ യോഗം അപലപിച്ചു. ജനാധിപത്യപരമായ […]

No Picture
Local

താമരച്ചാലിൽ കടത്തു ചങ്ങാടമായി; പ്രദേശവാസികൾക്ക് ആശ്വാസം

നീണ്ടൂർ: താമരച്ചാൽ പാടശേഖരത്തിൻ്റെ ബണ്ടിൽ താമസിച്ചിരുന്ന കുടുംബങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന കടത്തു ചങ്ങാടം യാഥാർത്ഥ്യമായി. നീണ്ടൂർ ലയൺസ് ക്ലബിൻ്റെ സഹകരണത്തോടെയാണ് ഇവിടെ ചങ്ങാടം ലഭ്യമാക്കിയത്. പ്രദേശവാസികളുടെ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ പുഷ്പമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ തോമസ് കോട്ടൂർ എന്നിവർ ലയൻസ് ക്ലബ് […]

No Picture
Local

കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷ: ഒന്നാം റാങ്ക് വീണ്ടും മാന്നാനം കെഇ സ്കൂളിലേക്ക് 

കോട്ടയം: കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്ക് വീണ്ടും മാന്നാനം കെഇ സ്കൂൾ വിദ്യാർത്ഥിക്ക്. വിശ്വനാഥ് വിനോദ് ആണ് ഇത്തവണ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. നാലാം തവണയാണ് കെഇ സ്കൂൾ കേരള എൻജിനീയറിംഗ് പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കുന്നത്.  അമൽ മാത്യു, വിഷ്ണു വിനോദ്, കെ.എസ്. വരുൺ […]

No Picture
India

സുപ്രധാനമായ 7 ധാരണാപത്രങ്ങളിൽ ഒപ്പ് വച്ച് ഇന്ത്യയും ബംഗ്ലാദേശും

സുപ്രധാനമായ 7 ധാരണാപത്രങ്ങളിൽ ഒപ്പ് വച്ച് ഇന്ത്യയും ബംഗ്ലാദേശും. കുഷിയാര നദിയിലെ ജലം പങ്കിടുന്നതും റെയിൽ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതും അടക്കമുള്ള ധാരണാപത്രങ്ങളിലാണ് ഇരു രാജ്യങ്ങളും ഒപ്പു വച്ചത്. ഒരുമിച്ച് പ്രപർത്തിക്കാനും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും ഇരു രാജ്യങ്ങളും തിരുമാനിച്ചതായി സംയുക്ത പ്രസ്താവനയിൽ രണ്ട് പ്രധാനമന്ത്രിമാരും അവകാശപ്പെട്ടു. രാവിലെ […]