No Picture
Keralam

എൻ്റെ ഭൂമി’ പദ്ധതി നാളെ മുതൽ

ഐക്യകേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാനം പൂർണ്ണമായും അളക്കുന്ന ‘എൻ്റെ ഭൂമി’ എന്ന പദ്ധതിയ്ക്ക് ഈ വർഷത്തെ കേരളപ്പിറവി ദിനത്തിൽ ആരംഭം കുറിക്കുന്നു. കേരളം പൂര്‍ണ്ണമായും നാലുവര്‍ഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ ഡിജിറ്റലായി സര്‍വെ ചെയ്ത് കൃത്യമായ റിക്കാര്‍ഡുകള്‍ തയ്യറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ റീസര്‍വ്വെയുടെ ഉദ്ഘാടനം നവംബർ ഒന്നിന് […]

No Picture
Sports

സിമ്പിൾ ക്യാച്ച് കൈവിട്ടു കോഹ്ലി അമ്പരപ്പോടെ അശ്വിനും റോഹിതും; വീഡിയോ

ഇന്ത്യൻ താരങ്ങളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച മത്സരത്തിൽ നിർണായകമായേക്കാവുന്ന ഒരു ക്യാച്ച് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി കൈവിട്ടു. 6 ഓവറിൽ വെറും 24 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കൻ ടീമിനെ ഒരു മികച്ച അർദ്ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ഉയർത്തികൊണ്ടുവരികയായിരുന്നു ഡേവിഡ് മില്ലറും എയ്ഡൻ മാർക്രവും. […]

No Picture
Keralam

ആണ്‍സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച് 15-കാരി, പിന്നാലെ ആത്മഹത്യാശ്രമം

കോഴിക്കോട്:  താമരശ്ശേരിയിൽ ആൺസുഹൃത്തിന്റെ കൈ ഞരമ്പ് മുറിച്ചശേഷം 15 കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോടഞ്ചേരി സ്വദേശിയായ സ്കൂൾ  വിദ്യാർഥിനിയാണ് ബസ് ജീവനക്കാരനായ സുഹൃത്തിനെ ആക്രമിച്ച ശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇരുവരെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാരനായ യുവാവും പെൺകുട്ടിയും അടുപ്പത്തിലായിരുന്നു.താമരശ്ശേരി ബസ്റ്റാൻഡിൽ തിങ്കളാഴ്ച […]

No Picture
Local

സൗജന്യ മെഡിക്കൽ ക്യാമ്പ് അതിരമ്പുഴയിൽ

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളി യുവദീപ്തി എസ് എം വൈ എം അതിരമ്പുഴ യൂണിറ്റിന്റെയും മാർ സ്ലീവാ മെഡിസിറ്റി പാലായുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ ആറാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണിവരെ സെൻറ് മേരീസ് പാരീഷ് ഹാളിൽ […]

No Picture
Keralam

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി എകീകരിച്ചു

തിരുവനന്തപുരം:പൊതു മേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി എകീകരിച്ചു ധന വകുപ്പ് ഉത്തരവ് ഇറക്കി. നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെൻഷൻ പ്രായം ആയിരുന്നു. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്‍റെ നടപടി. എന്നാല്‍ നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. കെ എസ് ഇബി, കെഎസ്ആര്‍ടിസി, […]

No Picture
Movies

ഉമ്മന്‍ ചാണ്ടിക്ക് നേരിട്ടെത്തി പിറന്നാൾ ആശംസിച്ച് മമ്മൂട്ടി

മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാർ മമ്മൂട്ടി. 79ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് കൊച്ചിയിലെ വസതിയില്‍ നേരിട്ടെത്തിയാണ് മമ്മൂട്ടി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.  നിര്‍മ്മാതാക്കളായ ആന്റോ ജോസഫും ജോര്‍ജും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിന്റെ […]

No Picture
India

ഗുജറാത്തിൽ തൂക്കുപാലം തകർന്നുള്ള മരണസംഖ്യ 142 ആയി; പാലത്തിന്റെ ചരിത്രം നോക്കാം

മോര്‍ബി:ഗുജറാത്തിലെ മോർബിയിൽ തൂക്ക് പാലം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 142 ആയി. പുഴയിൽ വീണ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. രാജ്യം നടുങ്ങിയ ദുരന്തത്തിൽ മരണ സംഖ്യ ഉയർന്ന് കൊണ്ടേയിരിക്കുന്നു. 500ഓളം പേർ അപകട സമയത്ത് പാലത്തിലുണ്ടായിരുന്നതായാണ് വിവരം. ഇതിൽ എത്രപേർ വെള്ളത്തിൽ വീണിട്ടുണ്ടെന്ന് കൃത്യമായ കണക്ക് ലഭ്യമല്ല. […]

No Picture
India

എം.വി.ഗോവിന്ദൻ സിപിഎം പിബിയിൽ

ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പൊളിറ്റ് ബ്യൂറോയിൽ. കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിലേക്കാണ് ഗോവിന്ദനെ തെര‍ഞ്ഞെടുത്തത്. ദില്ലിയിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ എം.വി.ഗോവിന്ദനെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പിബിയിലേക്ക് നിർദേശിച്ചു. കേന്ദ്രകമ്മിറ്റി ഈ തീരുമാനം ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു. നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമാണ് എം.വി.ഗോവിന്ദൻ. […]

No Picture
Keralam

ആശുപത്രി ശുചിമുറിയില്‍ 17 കാരി പ്രസവിച്ച സംഭവം; പ്രതിയായ 53 കാരന്‍ പിടിയില്‍

കണ്ണൂര്‍ ഇരിട്ടിയില്‍ 17 കാരി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിലായി.മലപ്പട്ടം സ്വദേശി കൃഷ്ണന്‍ (53) നെയാണ് ഉളിക്കല്‍ പോലിസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം.പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോയും ബലാത്സംഗക്കുറ്റവും ചുമത്തിയാണ് കേസ്. ഇന്നലെ […]

No Picture
Keralam

അരിവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

അരിവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇരട്ടി വിലയാണ് കഴിഞ്ഞ നാല് മാസത്തിനിടയിൽ വർധിച്ചത്. ജയ അരിക്ക് മാത്രം കിലോയ്ക്ക് 25 രൂപ കൂടി. തീൻ മേശയിൽ നിന്ന് ഒഴിച്ചു കൂടാനാകാത്ത അരിയുടെ വില കുത്തനെ ഉയർന്നതോടെ കുടുംബ ബജറ്റ് താളം തെറ്റി. ഹോട്ടൽ ഉടമകളും ഇതോടെ പ്രതിസന്ധിയിലായി. […]