No Picture
Keralam

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന, 406 സ്ഥാപനങ്ങൾ പൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു ഭക്ഷ്യ സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇതനുസരിച്ച് സംസ്ഥാനത്തെ മുഴുവന്‍ […]

No Picture
Keralam

പരിശോധന അവസാനിപ്പിച്ചില്ലെങ്കിൽ സർവീസ് നിർത്തി വയ്ക്കും; മോട്ടോർ വാഹന വകുപ്പിനെതിരെ സ്വകാര്യ ബസ്സുടമകൾ

കൊച്ചി: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾക്കെതിരെ ബസ്സുടമകളുടെ സംഘടന രംഗത്ത്. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ്സുടമകളെ പീഡിപ്പിക്കുന്നത് തുടര്‍ന്നാല്‍ സ്വകാര്യബസുകൾ സർവീസ് നിർത്തി വയ്ക്കാൻ നിർബന്ധിതമാകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ്‌ ഫെഡറേഷൻ മുന്നറിയിപ്പ് നൽകി. ഡീസൽ വില വർദ്ധനവും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും കാരണം ബസ്സുടമകൾ വലിയ സാമ്പത്തിക […]

No Picture
Movies

‘നയന്‍സ് – വിഘ്‌നേഷ് താരദമ്പതികളുടെ കുട്ടികൾ സറോഗസിയിലൂടെ’; എന്താണ് സറോഗസി അറിയാം, വിശദമായി

ഏഴു വർഷത്തെ പ്രണയത്തിനു ശേഷം ജൂൺ 9 നായിരുന്നു നയൻസ് വിഘ്‌നേശ് വിവാഹം നടന്നത്. താര ലോകം മുഴുവൻ ആഘോഷമാക്കിയ മാധ്യമങ്ങളുടെ ടോപ് ന്യൂസിൽ സ്ഥാനം പിടിച്ച വാർത്തയായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോൾ തങ്ങൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ചിരിക്കുന്നുവെന്ന സന്തോഷം പങ്കുവച്ച് ഇവർ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ഇട്ടിരുന്നു. വിവാഹം […]

No Picture
Sports

ത്രോ ഡൗണ്‍ സ്പെഷലിസ്റ്റിന്‍റെ ജോലി ഏറ്റെടുത്ത് രാഹുൽ ദ്രാവിഡ് ; വീഡിയോ

പെര്‍ത്ത്: ടി20 ലോകപ്പിന് മുന്നോടിയായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീം ഇന്ന് വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ സന്നാഹ മത്സരം കളിക്കാനിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കോലി ഉണ്ടായിരുന്നില്ല. വിശ്രമം അനുവദിച്ചെങ്കിലും വിരാട് കോലി വെറുതെ ഇരിക്കുകയായിരുന്നില്ല. സന്നാഹ മത്സരം പൂര്‍ത്തിയായ ഉടന്‍ ബാറ്റുമായി നെറ്റ്സില്‍ പരിശീലനത്തിനിറങ്ങിയ വിരാട് കോലിക്ക് ത്രോ ഡൗണ്‍ സ്പെഷലിസ്റ്റിന്‍റെ […]

No Picture
Business

സിമന്റ് വ്യവസായത്തിൽ രാജാവാകാൻ അദാനി; അംബുജയ്ക്കും എസിസിയ്ക്കും പിറകെ മറ്റൊരു വമ്പൻ കൂടി

ദില്ലി: അംബുജ സിമന്റ്സും എസിസി സിമന്റ്സും ഏറ്റെടുത്തതിന് പിന്നാലെ സിമന്റ് വ്യവസായത്തിൽ ആധിപത്യം പുലർത്താൻ മറ്റൊരു ഏറ്റെടുക്കൽ കൂടി നടത്താൻ ഒരുങ്ങി ശതകോടീശ്വരൻ ഗൗതം അദാനി. ജയ്പീ ഗ്രൂപ്പിന് കീഴിലുള്ള സിമന്റ് നിര്‍മാണ യൂണീറ്റിനെ അദാനി ഗ്രൂപ് ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. അംബുജ സിമന്റ്‌സ്, എസിസി സിമന്റ്‌സ് എന്നിവയിൽ ഏതെങ്കിലും […]

No Picture
Keralam

നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ നിരത്തിൽ വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ നിരത്തിൽ‌ പാടില്ലെന്ന് ഹൈക്കോടതി. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ടെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സുരക്ഷാ മാനദണ്ഡം പാലിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്നസ് സസ്പെൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു. ഉടനടി ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള […]

No Picture
Movies

സിനിമ, സീരിയൽ നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു

സിനിമ സീരിയൽ നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചലച്ചിത്ര ലോകത്തെ നിരവധിപ്പേർ ശശികുമാറിന് അന്ത്യാഞ്ജലി രേഖപ്പെടുത്തി. കെ.എസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ‘ക്രൈംബ്രാഞ്ച്’ എന്ന സിനിമയിലൂടെയാണ് കാര്യവട്ടം ശശികുമാർ ചലച്ചിത്ര ലോകത്തെത്തിയത്. പിന്നീട് ഇരുപതോളം സിനിമകളില്‍ […]

No Picture
District News

കോട്ടയത്ത് ഭാര്യയും ഭർത്താവും മരിച്ച നിലയിൽ

കോട്ടയം അയർകുന്നത്ത് ഭാര്യയും ഭർത്താവും ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം അയ്യൻകുന്ന് കോളനിയിൽ സുനിൽ, ഭാര്യ മഞ്ജുള എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടുകൂടി ഇവരുടെ മകൻ ട്യൂഷൻ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് അച്ഛനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ […]

No Picture
District News

കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ മാണിയെ വീണ്ടും തെരഞ്ഞെടുത്തു; റോഷി അഗസ്റ്റിൻ പാർലമെന്‍ററി പാർട്ടി ലീഡര്‍

കോട്ടയം: കേരളാ കോൺഗ്രസ് എം ചെയർമാനായി ജോസ് കെ മാണിയെ വീണ്ടും തെരഞ്ഞെടുത്തു. മന്ത്രി റോഷി അഗസ്റ്റിനാണ് പാർലമെന്‍ററി പാർട്ടി ലീഡർ. കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. തോമസ് ചാഴികാടൻ, ഡോ. എൻ ജയരാജ്, പി കെ സജീവ് എന്നിവരാണ് വൈസ് […]

No Picture
District News

മന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാധ്യക്ഷ; വിശദീകരണം തേടി കോണ്‍ഗ്രസ്

ഏറ്റുമാനൂർ: സി പി എം ഓഫീസിൽ സഹകരണ മന്ത്രി വി എന്‍ വാസവന്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ ഒപ്പം പങ്കെടുത്ത കോൺഗ്രസ് നഗരസഭാ അധ്യക്ഷ ലൗലി ജോർജിനോട്  ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടി.  മന്ത്രി വി എൻ വാസവൻ സി പി എം ഏരിയാ കമ്മിറ്റി ഓഫീസിൽ […]