No Picture
Local

കേരള കോൺഗ്രസ് എം ജന്മദിനം; അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി

കേരള കോൺഗ്രസ് എം ജന്മദിനത്തോടനുബന്ധിച്ച് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി. കേരള കോൺഗ്രസ് (M) മണ്ഡലം പ്രസിഡണ്ട് ജോഷി ഇലഞ്ഞിയിൽ അധ്യക്ഷത വഹിച്ചു, നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ് ഇടവഴിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു, സംസ്ഥാന കമ്മിറ്റി അംഗം N A മാത്യു ജില്ലാ സെക്രട്ടറി […]

No Picture
Movies

‘വെടിക്കെട്ട്’ ചിത്രത്തിന്‍റെ പ്രൊമോ സോംഗ് ‘അടക്ക വെറ്റില ചുണ്ണാമ്പ്’ പുറത്തിറങ്ങി

ഇരട്ട തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരുമാണ്. ചിത്രത്തിന്‍റെ പ്രൊമോ സോംഗ് ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. അടക്ക വെറ്റില ചുണ്ണാമ്പ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജിതിന്‍ ദേവസ്സിയാണ്. സംഗീതം പകര്‍ന്നിരിക്കുന്നതും […]

No Picture
India

കേന്ദ്ര ധനമന്ത്രി ചെന്നൈയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ – വീഡിയോ

ചെന്നൈ:   ചെന്നൈയിലെ മൈലാപ്പൂരിൽ ഒരു തെരുവ് കച്ചവടക്കാരനിൽ നിന്ന് പച്ചക്കറി വാങ്ങുന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വീഡിയോ വൈറലാകുന്നു. മന്ത്രി തന്നെയാണ് വീഡിയോകളും ചിത്രങ്ങളും ട്വീറ്റ് ചെയ്തത്.  കച്ചവടക്കാരുമായി കേന്ദ്രധനമന്ത്രി ആശയവിനിമയം നടത്തിയെന്നും ട്വീറ്റ് പറയുന്നു. ധനമന്ത്രി മധുരക്കിഴങ്ങ് വാങ്ങുന്ന വീഡിയോയും,  കയ്പക്ക എടുക്കുന്ന ചിത്രങ്ങളും ഷെയര്‍ […]

No Picture
Keralam

നബിദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

നബിദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മഹത്വമുൾക്കൊള്ളുന്ന സന്ദേശങ്ങളാണ് മുഹമ്മദ് നബി പങ്കു വച്ചത്. പരസ്പരസ്നേഹത്തിലധിഷ്ഠിതമായ മാനവികത ഉയർത്തിപ്പിടിക്കുന്നതാണ് നബി സ്മരണയുണർത്തുന്ന നബിദിനം. ഏവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ 12 ആണ് ഇസ്ലാമത വിശ്വാസികൾ […]

No Picture
World

കുറഞ്ഞ ചെലവില്‍ ലഹരി; ഒഴിഞ്ഞ നിലയില്‍ ആയിരക്കണക്കിന് കഫ് സിറപ്പ് ബോട്ടിലുകള്‍ കണ്ടെത്തി

ദക്ഷിണാഫ്രിക്കന്‍ നഗരമായ വെരുലത്ത് ആയിരക്കണക്കിന് കഫ് സിറപ്പ് ബോട്ടിലുകള്‍ ഒഴിഞ്ഞ നിലയില്‍ കണ്ടെത്തി. സ്വകാര്യ സുരക്ഷാ സംഘം ഈ മേഖലയില്‍ നടത്തിയ പതിവ് പരിശോധനയിലാണ് ചുമയ്ക്കുള്ള മരുന്നിന്‍റെ ആയിരക്കണക്കിന് കാലിയായ ബോട്ടിലുകള്‍ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയുടെ വടക്ക് തീരത്താണ് വിചിത്ര സംഭവം.   ലഹരി, മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും ക്രിമിനലുകളുടെയും താവളമെന്ന് […]

No Picture
Sports

വനിതാ ഏഷ്യാ കപ്പ്: വമ്പന്‍ ജയവുമായി ഇന്ത്യ

ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് സെമി ഉറപ്പിച്ച് ഇന്ത്യ.ഇന്നലെ പാക്കിസ്ഥാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യന്‍ വനിതകള്‍ ബംഗ്ലാദേശിനെതിരെ 59 റണ്‍സിന്‍റെ ആധികാരിക ജയവുമായാണ് പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനവും സെമി ബര്‍ത്തും ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 159 റണ്‍സ് […]

No Picture
India

തരൂരോ ഖാർഗെയോ; കോണ്‍ഗ്രസ് അധ്യക്ഷനെ 19ന് അറിയാം

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി. ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും. ഈ മാസം 17ന് രഹസ്യ ബാലറ്റ് വഴി വോട്ടെടുപ്പ് നടക്കും. അധ്യക്ഷനാരാകുമെന്ന് 19ന് അറിയാമെന്നും മധുസൂദന്‍ മിസ്ത്രി പറഞ്ഞു. ആരും ഇതുവരെ […]