No Picture
India

ഹിമാചലില്‍ ചായക്കടക്കാരന്‍ BJP സ്ഥാനാര്‍ത്ഥി; പ്രേരണ നരേന്ദ്രമോദി

ഹിമാചല്‍ പ്രദേശ്  നിയമസഭ തിരഞ്ഞെടുപ്പില്‍ ചായക്കടക്കാരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് രാഷ്ട്രീയ നേതൃത്വങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി). ഗുജറാത്തിലെ വാഡ്നഗറില്‍ ചായ വിറ്റിരുന്ന നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ ഉണ്ടായ ആകാംക്ഷയോടെയാണ് ഹിമാചല്‍ ബിജെപി നേതൃത്വത്തിന്റെ തീരുമാനത്തെ ഏവരും നോക്കിക്കാണുന്നത്. ഷിംല അര്‍ബന്‍ സീറ്റിലേക്കാണ് സഞ്ജയ് സൂദ്  എന്ന […]

No Picture
Keralam

സർവീസ് അവസാനിപ്പിച്ച വിമാനം ഇനി ഹൈദരാബാദിൽ റെസ്റ്ററന്‍റാകും

തിരുവനന്തപുരം: നാലു വർഷം മുമ്പ് സർവീസ് അവസാനിപ്പിച്ച വിമാനം ഇനി റെസ്റ്റോറന്‍റാകും. തിരുവനന്തപുരം ചാക്കയിലെ ഹാംഗർ യൂണിറ്റിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന എയർ ഇന്ത്യയുടെ എയർബസ് എ 320 വിമാനമാണ് റെസ്റ്റോറന്‍റായി രൂപമാറ്റം വരുത്തുക.  ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് നാല് ട്രെയിലറുകളിലായി വിമാനം വിവിധ ഭാഗങ്ങളിലാക്കി റോഡ് മാർഗം ഹൈദരാബാദിലേക്ക് […]

No Picture
Keralam

ആശുപത്രിയിലെ ശുചിമുറിയില്‍ 17കാരി പ്രസവിച്ചു

കണ്ണൂർ: കണ്ണൂരിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17 വയസ്സുകാരി പ്രസവിച്ചു. ഉളിക്കല്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് ശുചിമുറിയിൽ പ്രസവിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതായിരുന്നു ഇവര്‍. പരിശോധനകൾക്കിടെ ശുചിമുറിയിലേക്ക് പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് […]

No Picture
Keralam

കാനായി കുഞ്ഞിരാമന്റെ സാഗര കന്യകയ്ക്ക് ഗിന്നസ് റെക്കോർഡ്

തിരുവനന്തപുരം : വിഖ്യാത ശിൽപ്പി കാനായി കുഞ്ഞിരാമന്റെ സാഗര കന്യകയ്ക്ക് ഗിന്നസ് റെക്കോർഡ്. ശംഖുമുഖത്ത് അസ്തമയ സൂര്യനെ നോക്കി കിടക്കുന്ന സാഗര കന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന റെക്കോർഡാണ് ലഭിച്ചിരിക്കുന്നത്. ചിപ്പിക്കുള്ളിൽ കിടക്കുന്ന തരത്തിലാണ് സാഗര കന്യകയുടെ ശിൽപം നിർമ്മിച്ചിരിക്കുന്നത്.  അപേക്ഷിക്കാതെ ലഭിച്ച പുരസ്കാരത്തിൽ വലിയ […]

No Picture
Local

പാലാ നഗരസഭാ ചെയർമാൻ സ്ഥാനം; പിന്നിൽ സിപിഎം കൗൺസിലറോടുളള അതൃപ്തി?

പാലാ: പാലായിൽ  നഗരസഭാ ഭരണം സിപിഎമ്മിന് കൈമാറുന്ന കാര്യത്തിൽ കേരള കോൺഗ്രസ് എമ്മിൽ നടന്ന രാഷ്ട്രീയ നീക്കത്തിന് പിന്നിൽ സിപിഎമ്മിലെ ഒരു അംഗത്തോടുള്ള എതിർപ്പെന്ന സൂചനയാണ് പുറത്തുവരുന്നത്.  കേരള കോൺഗ്രസ് മാറിയാൽ സിപിഎം പ്രതിനിധിയായി നഗരസഭ അധ്യക്ഷ സ്ഥാനത്ത് എത്തുക  ബിനു പുളിക്കകണ്ടം ആയിരുന്നു.  ബിനുമായി കേരള കോൺഗ്രസ് […]

No Picture
Keralam

ശബരിമല സ്ത്രീപ്രവേശന പ്രക്ഷോഭം, കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ്

കോട്ടയം: ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് എൻ എസ് എസ്. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് പിൻവലിക്കാത്തത് ഹൈന്ദവ വിശ്വാസികൾക്ക് എതിരായ വെല്ലുവിളിയാണോ എന്ന് സംശയമുണ്ടെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു. നിരപരാധികളായ നിരവധിപേർക്കെതിരെ കേസെടുത്ത സാഹചര്യമാണുള്ളത്. പല യുവതി യുവാക്കൾക്കും ഇതുമൂലം സർക്കാർ […]

No Picture
Keralam

യുവതിയുടെ മാല പൊട്ടിച്ച പ്രതി ട്രാൻസ്ഫോമറിന് മുകളിൽ കയറി; വന്‍ ദുരന്തം ഒഴിവായി

കാസർഗോഡ്: കാഞ്ഞങ്ങാട് യുവതിയുടെ മാല പൊട്ടിച്ച പ്രതി ട്രാൻസ്ഫോമറിന് മുകളിൽ കയറി. വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയപ്പോൾ നാട്ടുകാർ പിന്തുടർന്നതോടെയാണ് പ്രതി ട്രാൻസ്ഫോമറിന് മുകളിലേക്ക് കയറിയത്. പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ട്രാൻസ്ഫോമറിന് മുകളില്‍ കയറിയ ഉടനെ തന്നെ […]

No Picture
Health

ഇന്ന് ലോക സ്ട്രോക്ക് ദിനം; അറിയാം സ്‌ട്രോക്കിന്റെ ഈ ലക്ഷണങ്ങൾ

Yenz Times Desk ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ പ്രാധാന്യവും അത് ഒരു വ്യക്തിയുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നതും ഈ ലോക സ്ട്രോക്ക് ദിനത്തിൽ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. സ്ട്രോക്ക് ചികിത്സിച്ചില്ലെങ്കിൽ, ചികിത്സയിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ അത് അത്യന്തം മാരകമായ അവസ്ഥയായി മാറുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം […]

No Picture
Movies

കേരളത്തിലെ ആദ്യ ഐ മാക്സ് തീയറ്റർ തിരുവനന്തപുരത്ത്

മലയാളി സിനിമാപ്രേമികളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് കേരളക്കരയിലും ഒരു ഐ മാക്സ് തിയറ്റർ വേണം എന്നുള്ളത്. ആ ആഗ്രഹം പൂവണിയാൻ പോവുകയാണിപ്പോൾ. കേരളത്തിലെ ആദ്യ ഐമാക്സ് തീയറ്റർ തിരുവനന്തപുരത്ത് വരുന്നു. ഡിസംബറില്‍ ലുലു മാളിലാണ് പുത്തന്‍ ദൃശ്യാനുഭവമൊരുക്കാന്‍ ഐമാക്സ് തീയറ്ററെത്തുന്നത്. ‘അവതാര്‍ ദ വേ ഓഫ് വാട്ടര്‍’ ചിത്രമായിരിക്കും ആദ്യം […]

No Picture
Local

കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് നാളെ മുതൽ

കടുത്തുരുത്തി പഞ്ചായത്തിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും ആഭിമുഖ്യത്തിൽ നാളെ മുതൽ നവംബർ 2 വരെ എഴുമാന്തുരുത്തിൽ കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ലോക ടൂറിസം മാപ്പിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശമാണ് എഴുമാന്തുരുത്ത്. പുഴകളും കായലുകളും കനാലുകളും നെൽവയലുകളും വിവിധയിനം പക്ഷികളും നിറഞ്ഞ ശാന്തസുന്ദരമായ പ്രദേശമാണ് എഴുമാന്തുരുത്ത്.  നാടൻ വിഭവങ്ങളും വിവിധ […]