No Picture
Local

സദാചാര ഗുണ്ടായിസത്തിനെതിരെ കോട്ടയത്ത് മുടിമുറിച്ച് പ്രതിഷേധം

കോട്ടയം നഗരത്തില്‍ സിഎംഎസ് കോളജ് വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസത്തിനെതിരെ മുടിമുറിച്ച് വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. സിഎംഎസ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിലെ വിദ്യാര്‍ത്ഥിനികളാണ് മുടി മുറിച്ചത്. വൈകിട്ട് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മനുഷ്യ ചങ്ങല തീര്‍ത്തും പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടത്തില്‍ പരിക്കേറ്റ സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോയ പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന […]

No Picture
Sports

ഫിഫ ലോകകപ്പ് 2022; ആദ്യ വനിതാ റഫറിയായി സ്റ്റെഫാനി ഫ്രാപ്പാർട്ട്

പുരുഷ ഫുട്ബോള്‍ ലോകകപ്പില്‍  കളി നിയന്ത്രിക്കുന്ന ആദ്യവനിതയായി ചരിത്രം കുറിക്കാന്‍ സ്റ്റെഫനി ഫ്രാപ്പാര്‍ട്ട്. വെള്ളിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് നടക്കുന്ന ഗ്രൂപ്പ് ഇ യിലെ ജര്‍മനി–കോസ്റ്ററിക്ക മല്‍സരമാണ് സ്റ്റെഫനി ഫ്രാപ്പാര്‍ട്ട് നിയന്ത്രിക്കുക.  ഇതേ മത്സരത്തിൽ അസിസ്റ്റൻറ് റഫറിമാരും സ്ത്രീകൾ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്. ബ്രസീലുകാരിയായ ന്യൂസ […]

No Picture
District News

നൂറ്റാണ്ടിന്റെ ചരിത്രം തിരുത്തി എസ്.ബി കോളേജിന് ആദ്യ വനിതാ ചെയര്‍പേഴ്സണ്‍

കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ചങ്ങനാശേരി എസ്.ബി കോളേജിന് ആദ്യ വനിതാ ചെയര്‍പേഴ്സണ്‍. എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി സി.എച്ച് അമൃതയാണ് നൂറ് വയസ് തികഞ്ഞ കലാലയ മുത്തശ്ശിയുടെ ആദ്യ വനിതാ ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം വര്‍ഷ എം.എസ്.സി കെമിസ്ട്രി വിദ്യാർത്ഥിനിയാണ് അമൃത. 1922 പ്രവര്‍ത്തനം ആരംഭിച്ച എസ്.ബി കോളേജ് നൂറ് […]

No Picture
District News

ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ സബ്‌സിഡി

കോട്ടയം: ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങൾക്കു പിന്തുണ നൽകുന്നതിനായി രൂപീകരിച്ച പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവൽക്കരണ (പി.എം.എഫ്.എം.ഇ) പദ്ധതിയിൽ 10 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. ‘ഒരു ജില്ല ഒരു ഉൽപന്നം’ എന്ന സമീപനത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ കോട്ടയം ജില്ലയിൽ നാളികേര അധിഷ്ഠിത ഉൽപന്നങ്ങൾക്കാണു […]

No Picture
Banking

ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ നാളെ എത്തും

ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ നാളെ എത്തും. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന രൂപയുടെ അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും. ഡിജിറ്റല്‍ കറന്‍സിയുടെ ആദ്യ പരീക്ഷണ പദ്ധതിയാണിത്. ഡിജിറ്റൽ രൂപയെന്നാൽ കറൻസിയുടെ ഇലക്ട്രോണിക് പതിപ്പാണ്. സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ വാലറ്റ് വഴി ഇ-രൂപ ഇടപാട് നടത്താനാകും. ഇ-രൂപയിലൂടെയുള്ള ഇടപാടുകള്‍ വ്യക്തിയില്‍ […]

No Picture
Keralam

അയ്യപ്പ സന്നിധിയിൽ നാദവിസ്മയം തീർത്ത് ശിവമണി

അയ്യപ്പ സന്നിധിയിൽ നാദവിസ്മയം തീർത്ത് ഡ്രം മാന്ത്രികൻ ശിവമണി. കഴിഞ്ഞ മൂന്നു വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ശിവമണി അയ്യപ്പ സന്നിധിയിൽ വീണ്ടും തന്റെ മാന്ത്രിക സംഗീതം അവതരിപ്പിച്ചത്. ശംഖുവിളിയോടെ സന്നിധാനം ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ രാത്രി 10 മണിയോടെയാണ് സംഗീത വിരുന്ന് നടന്നത്. ശിവമണിക്ക് ഒപ്പം ഗായകൻ […]

No Picture
World

കൊവിഡ് നിയന്ത്രണങ്ങൾക്ക് എതിരായ ജനകീയ പ്രതിഷേധം അടിച്ചമർത്തി ചൈന

ബീജിങ്: കൊവിഡ് നിയന്ത്രണങ്ങൾക്ക് എതിരായ ജനകീയ പ്രതിഷേധം അടിച്ചമർത്തി ചൈന. പ്രധാന നഗരങ്ങളെല്ലാം പൊലീസ് വലയത്തിലായതോടെ ഇന്ന് പലയിടത്തും പ്രതിഷേധം നടന്നില്ല. നൂറ് കണക്കിന് സമരക്കാരെ അറസ്റ്റ് ചെയ്ത സർക്കാർ, കടുത്ത സാമൂഹികമാധ്യമ നിയന്ത്രണവും ഏർപ്പെടുത്തി. ഒരാഴ്ചയായി പ്രതിഷേധക്കാരാൽ നിറഞ്ഞിരുന്ന നഗരങ്ങളെല്ലാം പൊലീസ് നിയന്ത്രണത്തിലായി. മുദ്രാവാക്യം വിളിയും പ്രതിഷേധവും നിറഞ്ഞ […]

No Picture
District News

കോളേജ് വിദ്യാര്‍ഥികളെ നടുറോഡില്‍ തടഞ്ഞ്‌ മര്‍ദിച്ച കേസ്: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കോട്ടയം: കോട്ടയത്ത് തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ കോളേജ് വിദ്യാര്‍ഥികളെ ആക്രമിച്ച കേസില്‍ പ്രതികളായ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം വേളൂര്‍ പ്രീമിയര്‍ ഭാഗത്ത് വേളൂത്തറ വീട്ടില്‍ നൗഷാദ് മകന്‍ മുഹമ്മദ് അസ്ലം (29), കോട്ടയം വേളൂര്‍ മാണിക്കുന്നം ഭാഗത്ത് തൗഫീഖ് മഹല്‍ വീട്ടില്‍ അഷ്‌കര്‍ മകന്‍ അനസ് […]

No Picture
Movies

അവതാർ 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല : ഫിയോക്

ഹോളിവുഡ് ചിത്രമായ അവതാർ 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമ തീയറ്ററുകളിൽ നൽകുന്നതിന് ഉടമകൾ കൂടുതൽ തുക ചോദിച്ചതിനാലാണ് നടപടി. ഡിസംബര്‍ 16നാണ് ചിത്രം ലോകമെമ്പാടും റിലീസിനെത്തുന്നത്. കളക്ഷൻ വിഹിതത്തിന്റെ 60% നൽകണം, മൂന്നാഴ്ച ചിത്രം തീയറ്ററുകളിൽ പ്രദർശിപ്പിക്കണം എന്നീ വിതരണക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ […]

No Picture
Keralam

ശബരി വെളിച്ചെണ്ണയിൽ മിനറൽ ഓയിൽ സാന്നിധ്യം; നടപടിയുമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ

ശബരി വെളിച്ചെണ്ണയിൽ മിനറൽ ഓയിൽ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ. വില്പനശാലകളിൽ നിന്നും ഡിപ്പോകളിൽ നിന്നും അതേ ബാച്ച് വെളിച്ചെണ്ണ തിരിച്ചെടുക്കാൻ നിർദ്ദേശം നൽകി. വെളിച്ചെണ്ണ വിതരണം ചെയ്ത റോയൽ എഡിബിൾ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നുമാണ് വിശദീകരണം. ഈ മാസം 25 […]