No Picture
World

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം റിയാദിൽ

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം റിയാദിൽ. 57 ചതുരശ്ര കി.മീ വിസ്തൃതിയിലാണ് വിമാനത്താവളം നിർമ്മിക്കാനൊരുങ്ങുന്നത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ കിങ് സൽമാൻ ഇന്റർനാഷനൽ എയർപോർട്ടിന്റെ മാസ്റ്റർ പ്ലാൻ പുറത്തിറക്കി. 2700 കോടി റിയാൽ ആണ് വിമാനത്തവാളത്തിന്റെ നിർമ്മാണ ചെലവ്. 6 സമാന്തര റൺവേകളോടെയാണ് വിമാനത്താവളം […]

No Picture
Movies

‘സ്‍ഫടികം’ റീ റിലീസ് പ്രഖ്യാപിച്ച് മോഹൻലാല്‍

മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് ‘സ്‍ഫടികം’. 1995 മാര്‍ച്ച് 30നാണ് ‘സ്‍ഫടികം’ മലയാളികള്‍ക്ക് മുന്നിലെത്തിയത്. ഭദ്രൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.  ഇപ്പോഴിതാ ‘സ്‍ഫടിക’മെന്ന ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാല്‍. എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്റെ […]

No Picture
Career

കാനഡയിൽ നേഴ്സ് ആവാം; അറിയാം, വിശദമായി

ഏതു രാജ്യത്തിലാണെങ്കിലും ജോലി സാധ്യത കൂടുതലുള്ള ഒരു കോഴ്സ് ആണ് നഴ്സിംഗ് ബിരുദം. കാനഡയിലും അവസ്ഥ മറിച്ചല്ലെന്ന് മാത്രമല്ല, അവിടെ ഏറ്റവുമധികം ഡിമാൻഡ് ഉള്ളതും സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്നതുമായ ഒരു പ്രൊഫഷൻ കൂടിയാണ് നഴ്സിംഗ്. ഈ വർഷം 60,000 രജിസ്റ്റേർഡ് നഴ്സുമാരുടെ (Registered Nurse – RN) കുറവാണു കാനഡയിൽ […]

No Picture
Keralam

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ; ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

തിരുവനന്തപുരം : സിൽവർ ലൈനിൽ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു. ഇനി പദ്ധതിയിലെ തുടർ നടപടി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് […]

No Picture
Keralam

ഏകീകൃതകുര്‍ബാന; എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചിടും, പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു

കൊച്ചി: ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചിടും. പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. നിയന്ത്രണം ജില്ല ഭരണകൂടം ഏറ്റെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതിനായി പൊലീസ് ശുപാർശ നൽകും. തീരുമാനം വരും വരെ പള്ളി അടച്ചിടും. സംഘർഷ സാഹചര്യം കണക്കിലെടുത്താണ് പൊലീസിന്‍റെ  തീരുമാനം. രാവിലെ  […]

No Picture
Local

ചൈതന്യ കാര്‍ഷികമേളയ്ക്ക് ഇന്ന് സമാപനം

‍തെള്ളകം: മധ്യകേരളത്തിന്റെ കാര്‍ഷിക ഉത്സവമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ഇന്ന് തിരശീല വീഴും. വ്യത്യസ്തവും പുതുമനിറഞ്ഞതുമായ നിരവധി വിഭവങ്ങളാണ് മേളയോടനുബന്ധിച്ച് ഒരുക്കിയത്. മേളയുടെ സമാപന ദിവസം […]

No Picture
Local

അതിരമ്പുഴ പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികവും സാംസ്കാരിക റാലിയും നടന്നു

അതിരമ്പുഴ:  അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികവും (പെണ്‍ പടവ് @ 2022) സാംസ്കാരിക റാലിയും ബഹു പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ സാജന്‍ ജോര്‍ജ്ജ് (സജി തടത്തില്‍) ഉദ്ഘാടനം ചെയ്തു . ബഹു സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ശ്രീമതി ഷെബീന നിസ്സാര്‍ അധ്യക്ഷത വഹിച്ചു, ബഹു. അണ്ടര്‍ സെക്രട്ടറി ശ്രീമതി […]

No Picture
Keralam

സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ‘മലബാർ ബ്രാണ്ടി’ ഓണത്തിന്

സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതുബ്രാന്‍ഡ് മദ്യം മലബാർ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തും. പുതിയ മദ്യം ‘മലബാർ ബ്രാണ്ടി’ എന്ന പേരിൽ തന്നെ പുറത്തിറക്കാനാണ് തീരുമാനം. ബോർഡിന്റെ അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായി.  വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നാണ് മലബാര്‍ ബ്രാണ്ടി എന്ന പേരില്‍ മദ്യം ഉത്പ്പാദിപ്പിക്കുക.  […]

No Picture
Local

പാല്‍, മുട്ട, മത്സ്യ മാംസ്യ, പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ കഴിയണം; മന്ത്രി ജെ. ചിഞ്ചുറാണി

തെള്ളകം: പാല്‍, മുട്ട, മത്സ്യ മാംസ്യ പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ കഴിയണമെന്ന് ക്ഷീര മൃഗ വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 23-ാമത് […]

No Picture
Music

മാധുര്യമുള്ള പാട്ടോര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്; ഇന്ന് ബിച്ചു തിരുമലയുടെ ഓര്‍മദിനം

കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമലയുടെ ഓർമകൾക്ക് ഒരു വയസ്.  ഈണത്തിനൊപ്പിച്ച് ഗാനങ്ങളെഴുതുന്നതിനെതിരെ ഒരു ‘പ്രത്യയശാസ്ത്ര യുദ്ധം’ തന്നെ നടക്കുന്ന കാലത്താണ് ബിച്ചു തിരുമല  മലയാള സിനിമാരംഗത്തേക്ക് എത്തുന്നത്. ഒരു സംഗീതജ്ഞൻ കൂടിയായ ബിച്ചുവിന് ഈണത്തെ സ്വന്തമാക്കാനും […]