No Picture
Insurance

പുതിയ ടേം അഷ്വറൻസ് പ്ലാനുകളുമായി എൽഐസി; ഉയർന്ന വരുമാനം ഉറപ്പാക്കാം

ദില്ലി: രണ്ട് പുതിയ ടേം അഷ്വറൻസ് പ്ലാനുകൾ അവതരിപ്പിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ. ന്യൂ ജീവൻ അമർ, ടെക് ടേം എന്നിവയാണ് പുതിയ പ്ലാനുകൾ. ജീവൻ അമർ, ടെക് ടേം എന്നിവ നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് പ്ലാനുകളാണ്, അതായത് പോളിസി ഹോൾഡർമാർ നിശ്ചിത പ്രീമിയങ്ങൾ അടച്ച് ഉറപ്പുള്ള വരുമാനം നേടാൻ പറ്റുന്നവ. […]

No Picture
District News

RFC യൂടെ ഗ്രാൻഡ് ഫൈനലിൽ ചരിത്രം കുറിക്കാൻ കോട്ടയത്തിന്റെ സ്വന്തം ആനന്ദും വിഷ്ണുവും

കോട്ടയം: മലേഷ്യയിൽ നടക്കുന്ന RFC (Rain forest Challenge) ഗ്രാൻഡ് ഫൈനലിൽ മത്സരിക്കുവാൻ യോഗ്യത നേടി  സ്വന്തം വാഹനവുമായി ഇന്ത്യയിൽ നിന്നും പോകുന്ന ആദ്യ റാലി ടീം എന്ന അപൂർവ ബഹുമതിയാണ് കോട്ടയം ആസ്ഥാനമായുള്ള KTM ജീപ്പർസ് റാലി ടീമിലെ ആനന്ദ് മാഞ്ഞൂരാനും വിഷ്ണുരാജും സ്വന്തമാക്കിയിരിക്കുന്നത്‌. RFC 2019 […]

No Picture
District News

വോട്ടർ പട്ടിക പുതുക്കൽ; പ്രത്യേക ക്യാമ്പയിൻ നാളെ ആരംഭിക്കും

കോട്ടയം: സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ടു കോട്ടയം ജില്ലയിൽ താലൂക്ക്, വില്ലേജ് തലത്തിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നു വോട്ടർപട്ടിക നിരീക്ഷകൻ കെ. ബിജു പറഞ്ഞു. 2022 നവംബർ 26, 27 ഡിസംബർ 3,4 തീയതികളിലായി വില്ലേജ്, താലൂക്ക് തലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനിൽ വോട്ടർ പട്ടികയിൽ പേരുചേർക്കാനും നീക്കം […]

No Picture
Sports

മഞ്ഞക്കടല്‍ ആര്‍ത്തിരമ്പി: സെര്‍ബിയയെ തകര്‍ത്ത് ബ്രസീല്‍

ഫിഫ ലോകകപ്പില്‍  ബ്രസീലിന്  വിജയത്തുടക്കം. ഗ്രൂപ്പ് ജിയില്‍ സെര്‍ബിയക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം. റിച്ചാര്‍ലിസണാണ് ബ്രസീലിന്റെ രണ്ട് ഗോളുകളും നേടിയത്.  വമ്പന്‍ ടീമുകളെ കുഞ്ഞന്‍ ടീമുകളെ അട്ടിമറിക്കുന്ന കാഴ്ചയാണ് ഇത്തവണ ലോകകപ്പില്‍ കാണാനായത്. അര്‍ജന്റീനയും ജര്‍മ്മനിയും ആദ്യ മത്സരത്തില്‍ കാലിടറി വീണതോടെ എല്ലാ […]

No Picture
India

രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസവേതനം കേരളത്തിൽ

ദിവസവേതനക്കാർക്ക് രാജ്യത്ത് ഏറ്റവും കൂടുതൽ വേതനം നൽകുന്നത് കേരളത്തിൽ. ഏറ്റവും കുറവ് മധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും. കൃഷി, കൃഷി ഇതര, നിർമാണ മേഖലകളിൽ കേരളം തന്നെയാണ് ബഹുദൂരം മുന്നിൽ. കേന്ദ്രസർക്കാരിന്റെ ഇന്ത്യൻ തൊഴിൽ ജേണലിനെ അധികരിച്ച് റിസർവ് ബാങ്ക് തയാറാക്കിയ റിപ്പോർട്ടിലേതാണ് കണക്കുകൾ. ബാങ്ക് പുറത്തിറക്കിയ […]

No Picture
Keralam

ഓപ്പറേഷന്‍ ഓയിൽ; സ്ഥാപനങ്ങളിൽ പരിശോധന തുടരുന്നു

വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ഓയിലിന്റെ ഭാഗമായി 426 സ്ഥാപനങ്ങള്‍ പരിശോധിച്ചു. നിയമ നടപടികള്‍ക്കുളള പരിശോധനയ്ക്കായി 184 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ ശേഖരിച്ചയച്ചു. കൂടാതെ 98 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ച് അനലിറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചു. വാളയാര്‍, ഗോപാലപുരം തുടങ്ങിയ ചേക്ക് പോസ്റ്റുകള്‍ […]

No Picture
Keralam

എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 59 വയസ്സായിരുന്നു. ഭാര്യയ്ക്കൊപ്പം വഞ്ചിയൂരിലെ ഫ്‌ളാറ്റിലായിരുന്നു സതീഷ് ബാബു താമസിച്ചിരുന്നത്. ഭാര്യ ഇന്നലെ നാട്ടില്‍ പോയിരുന്നു. ഫോണില്‍ വിളിച്ച് കിട്ടാത്തതിനാല്‍ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് വാതില്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. ഫ്‌ളാറ്റിലെ ലിവിങ് റൂമിലുള്ള സോഫയ്ക്ക് […]

No Picture
Lifestyle

കാനഡ എന്ന സ്വപ്നം; അറിയാം ഈ രാജ്യത്തെ കൂടുതലായി

ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടിയേറ്റസൗഹൃദ രാജ്യമാണ് വടക്കേ ധ്രുവത്തിനടുത്തു സ്ഥിതി ചെയ്യുന്ന കാനഡ. വർഷം 2025 ആകുമ്പോഴേക്കും 500,000 പുതിയ കുടിയേറ്റക്കാരെ (immigrants) സ്വാഗതം ചെയ്യാൻ തയ്യാറെടുക്കുകയാണ് കനേഡിയൻ ഗവൺമെൻറ്. പ്രായഭേദമെന്യേ പതിനായിരങ്ങൾ വർഷം തോറും കനേഡിയൻ മണ്ണിലേക്ക് വരുന്നതിനു കാരണങ്ങൾ നിരവധിയാണ്. എന്തുകൊണ്ടാണ് കാനഡ മലയാളികളുടെ […]

No Picture
Health

ആന്റി ബയോഗ്രാം പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം

കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് തടയാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്തിന്റെ ആന്റി ബയോഗ്രാം റിപ്പോര്‍ട്ട് അടുത്തിടെ പുറത്തിറക്കിയിരുന്നു. […]

No Picture
Technology

വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ആപ്പിൽ കോളിംഗ് ഫീച്ചർ വരുന്നു

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ തുടർച്ചയായി ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ പ്രധാനിയാണ് മെറ്റയുടെ വാട്ട്‌സ്ആപ്പ്. ഇപ്പോൾ ഇതാ വിൻഡോസ് 11 ഡിവൈസുകളിൽ ഡൗൺലോഡ് ചെയ്യാവുന്ന ഡെസ്‌ക്‌ടോപ്പ് ആപ്പിൽ കോളിംഗ് ഫീച്ചർ പരീക്ഷിച്ച് വരികയാണ് കമ്പനി. മൈക്രോസോഫ്റ്റ് സ്‌റ്റോറിൽ വിൻഡോസ് 2.2246.4.0 അപ്‌ഡേറ്റിനായി വാട്ട്‌സ്ആപ്പ് ഇതിനകം തന്നെ ബീറ്റ വേർഷൻ പുറത്തിറക്കിയിട്ടുണ്ട്. ജോലി […]