No Picture
Sports

മൂന്നാം ടി20 സമനിലയിൽ; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് പരമ്പര

ന്യൂസിലൻഡിന് എതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്. മഴ മൂലം വെട്ടിച്ചുരുക്കേണ്ടി വന്ന മൂന്നാം മത്സരം ഡക്ക്വർത്ത് ലൂയീസ് നിയമപ്രകാരം സമനിലയിൽ അവസാനിച്ചതോടെയാണ് ഇന്ത്യക്ക് പരമ്പര നേട്ടം കൈവന്നത്. മക്‌ലീൻ പാർക്കിൽ രണ്ടാം ഇന്നിങ്സിൽ മഴ പെയ്യാൻ തുടങ്ങിയപ്പോൾ ഇന്ത്യ 9 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ 75 എന്ന […]

No Picture
India

രസ്‌ന സ്ഥാപകന്‍ അരീസ് ഖമ്പട്ട അന്തരിച്ചു

ജനപ്രിയ പാനീയമായ രസ്നയുടെ സ്ഥാപക ചെയര്‍മാന്‍ അരീസ് പിറോജ്ഷോ ഖംബട്ട അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം 19ന് അഹമ്മദാബാദിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു അദ്ദേഹം. 85 വയസ്സായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രൂപ്പ് ചെയര്‍മാനായ മകന്‍ പിറൂസ് ഖംബട്ടയ്ക്ക് ബിസിനസ് ചുമതലകള്‍ അദ്ദേഹം കൈമാറിയിരുന്നു. ഇന്ത്യന്‍ വ്യവസായത്തിനും […]

No Picture
Keralam

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 14ന് ആരംഭിക്കും; 23 മുതല്‍ അവധി

സംസ്ഥാനത്തെ സ്‌കൂളുകളിലെ രണ്ടാം പാദ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 14 മുതല്‍ 22 വരെ നടത്തും.  പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് യോഗത്തിലാണ് തീരുമാനം. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് ഡിസംബര്‍ 14 മുതല്‍ 22 വരെയായിരിക്കും പരീക്ഷ. ഒന്നും രണ്ടും […]

No Picture
Local

തെള്ളകം ചൈതന്യ കാര്‍ഷിക മേളക്ക് തുടക്കമായി

തെള്ളകം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളക്ക് തുടക്കമായി. കാര്‍ഷിക മേളയുടെ ഉദ്ഘാടന ദിവസമായ ഇന്ന്  സര്‍ഗ്ഗ സംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. രാവിലെ 11.45 ന് പതാക ഉയര്‍ത്തല്‍ നടത്തപ്പെടും. […]

No Picture
Keralam

ഹണിട്രാപ്പ് കേസില്‍ വ്‌ളോഗ്ഗര്‍ ദമ്പതികള്‍ അറസ്റ്റില്‍

മലപ്പുറം കല്‍പകഞ്ചേരി സ്വദേശിയായ 68കാരനെ ഹണിട്രാപ്പില്‍ കുരുക്കി 23 ലക്ഷം കവര്‍ന്ന കേസില്‍ വ്‌ളോഗ്ഗറും ഭര്‍ത്താവും അറസ്റ്റില്‍. താനൂര്‍ സ്വദേശി റാഷിദ(30), ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദുമാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ച യുവതി ആലുവയിലെ ഫ്‌ളാറ്റിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹായത്തോടെ ഇയാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി […]

No Picture
Health

വ്യായാമം ഹാർട്ട് അറ്റാക്കിനു കാരണമാകുമോ?

സ്ഥിരമായി ജിമ്മിൽ പോവുകയും ശരീരം ആകർഷകമായി സൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്യുന്നവരെ ആരോഗ്യമുള്ളവർ എന്ന് കരുതുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ ഈയടുത്തായി ഏറെ ചർച്ച ചെയ്യപ്പെടുന്നത്  ജിമ്മിൽ വച്ച് ഹൃദയാഘാതം വന്നു മരിക്കുന്ന യുവാക്കളുടെയോ മധ്യവയസ്കരുടെയോ വാർത്തകളാണ്. ആവശ്യമായ വ്യായാമം ലഭിക്കാത്തവരുടെ ഹൃദ്രോഗ സാധ്യത, ശരിയായ വ്യായാമം ചെയ്യുന്നവരേക്കാൾ അൻപതു […]

No Picture
Keralam

വിദ്യാർത്ഥിയുടെ ഒടിഞ്ഞ കൈ ചികിത്സാ പിഴവിനെ തുടർന്ന് മുറിച്ചുമാറ്റി; പരാതിയുമായി കുടുംബം

തലശ്ശേരി: തലശേരി ജനറൽ ആശുപത്രിയിൽ വൻ ചികിത്സ പിഴവെന്ന് ആരോപണം. ഫുട്ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു. ആശുപത്രിയുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ച് വിദ്യാർത്ഥിയുടെ ബന്ധുക്കൾ രംഗത്തെത്തി. തലശേരി ചേറ്റംകുന്ന് നാസാ ക്വാർട്ടേർസിൽ താമസിക്കുന്ന അബൂബക്കർ സിദ്ധിഖിന്റെ മകൻ സുൽത്താനാണ് കൈ […]

No Picture
Sports

ഫെർഗുസനെതിരെ സൂര്യകുമാർ യാദവിന്റെ താണ്ഡവം; വീഡിയോ കാണാം

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന് സെഞ്ചുറി. സൂര്യയുടെ രണ്ടാം ടി 20 സെഞ്ചുറിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടാനായത്. 49 പന്തില്‍ നിന്നാണ്  മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. വെറും 17 […]

No Picture
Keralam

സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട്

കോഴിക്കോട്: കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോട് വേദിയാവും.  ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് കോഴിക്കോട്  സംസ്ഥാന സ്കൂൾ കലോത്സവം അരങ്ങേറുക. കോഴിക്കോട് വെസ്റ്റ്ഹിലീലുള്ള വിക്രം മൈതാനമായിരിക്കും കലോത്സവത്തിൻ്റെ പ്രധാന വേദി. ആകെ 25 വേദികളിലായാവും പരിപാടികൾ അരങ്ങേറുക. കലോത്സവ നടത്തിപ്പിനുള്ള സ്വാഗതസംഘത്തിൻ്റെ […]

No Picture
Keralam

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; 4 ദിവസത്തിനിടെ എത്തിയത് രണ്ടേമുക്കാല്‍ ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍

കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും ഒഴിവായപ്പോള്‍ ശബരിമലയില്‍  വന്‍ ഭക്തജനത്തിരക്ക്. മണ്ഡലകാല മഹോത്സവത്തിന്റെ ആദ്യ നാല് ദിവസത്തിനുള്ളില്‍ ശബരിമലയിലെത്തിയത് രണ്ടേമുക്കാല്‍ ലക്ഷം തീര്‍ത്ഥാടകരാണ്. നിയന്ത്രണങ്ങള്‍ എല്ലാം മാറിയതോടെ വലിയ ഭക്തജന പ്രവാഹം ആണ് സന്നിധാനത്തേക്ക് ഒഴുകിയെത്തുന്നത്. മണിക്കൂറുകള്‍ ക്യൂ നിന്നാണ് ഭക്തര്‍ അയ്യപ്പ ദര്‍ശനം നേടുന്നത്.  നട തുറന്ന ആദ്യ […]