
ഏറ്റുമാനൂർ പട്ടിത്താനം മണർകാട് ബൈപാസ് നാടിന് സമർപ്പിച്ചു
ഏറ്റുമാനൂർ: മൂന്നരപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനുശേഷം ഏറ്റുമാനൂർ പട്ടിത്താനം മുതൽ പാറകണ്ടം വരെയുള്ള 1.8 കിലോമീറ്റർ റോഡിന് നാടിന് സമർപ്പിച്ചു. പാറകണ്ടം ജംഗ്ഷനിൽ പൊതുമരാമത്ത് ടൂറിസം യുവജന ക്ഷേമകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്തു. സഹകരണ സാംസ്കാരിക വകുപ്പ് മന്ത്രി പി എൻ വാസവൻ […]