No Picture
Local

കേരളാ കോൺഗ്രസ് (എം) കേഡർ സംവിധാനമുള്ള പാർട്ടിയായി ഉയർന്നു: ജോസ് കെ. മാണി എംപി

ഏറ്റുമാനൂർ: കേരള രാഷ്ട്രീയത്തിൽ കേരളാ കോൺഗ്രസ് എം കേഡർ സംവിധാനമുള്ള പാർട്ടിയായി ഉയർന്നുവെന്നും സമീപകാലത്ത് സംഘടനാപരമായി പാർട്ടിക്ക് വൻ വളർച്ച ഉണ്ടായെന്നും കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി. കേരളാ കോൺഗ്രസ് എം ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. […]

No Picture
Local

സർവ്വീസ് സഹകരണ ബാങ്കിൽ ഭൂമി ഈടുവച്ച് നൽകിയ വായ്‌പ ഇടപാടിൽ ക്രമക്കേടെന്ന് ആക്ഷേപം

ഏറ്റുമാനൂർ : സർവ്വീസ് സഹകരണ ബാങ്കിൽ ഭൂമി ഈടുവച്ച് നൽകിയ വായ്‌പ ഇടപാടിൽ ക്രമക്കേടെന്ന് ആക്ഷേപം. ബാങ്ക് പ്രസിഡന്റ് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർക്ക് പരാതി നൽകി. പരാതിയെ തുടർന്ന് മുൻ സെക്രട്ടറി ഇൻ – ചാർജിൻ്റെ പെൻഷൻ ആനുകൂല്യങ്ങളും മറ്റും തടഞ്ഞു വയ്ക്കാൻ ബാങ്ക് ഭരണ സമിതി […]

No Picture
Local

ജോയിസ് ആൻഡ്രൂസ് അതിരമ്പുഴ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻറ്

അതിരമ്പുഴ: അതിരമ്പുഴ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻറായി ജോയിസ് ആൻഡ്രൂസ് മൂലേക്കരിയെയും ജനറൽ സെക്രട്ടറിയായി പ്രകാശ് കാരാടിയെയും തെരഞ്ഞെടുത്തു. ഷിബു പൊത്തനാംതടം (ട്രഷറർ), പി.എ.ലത്തീഫ്, കെ.ഒ.ഷാജി (വൈസ് പ്രസിഡൻ്റുമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മർച്ചൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.പ്രസിഡൻ്റ് ജോയിസ് ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. വ്യാപാരഭവൻ […]

No Picture
Local

വൈദ്യുതി പ്രതിസന്ധിക്കു പരിഹാരം

ഏറ്റുമാനൂര്‍ സബ് സ്‌റ്റേഷനുകള്‍ പൂര്‍ത്തീകരണത്തിലേക്ക് ഏറ്റുമാനൂര്‍: ഗാന്ധിനഗര്‍, പാലാ, ഏറ്റുമാനൂര്‍ മേഖലകളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന 110 കെ.വി, 220 കെ.വി. സബ് സ്‌റ്റേഷനുകള്‍ പൂര്‍ത്തീകരണത്തിലേക്ക്. ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂരിൽ നിലവിലുണ്ടായിരുന്ന 66 കെവി സബ് സ്റ്റേഷൻ നവീകരിച്ച് ആധുനിക സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ 220 കെവിജിഐഎസ് […]

No Picture
India

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു; പാചക വാതക സബ്സിഡി പുന:സ്ഥാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ച് കേന്ദ്ര സർക്കാർ. ഇതോടൊപ്പം പാചകവാതകത്തിന് സബ്സിഡി പുന:സ്ഥാപിക്കുകയും ചെയ്തു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവയാണ് കുറച്ചത്. പെട്രോള്‍ ലിറ്ററിന് 8 രൂപയും ഡീസൽ ലിറ്റററിന് 6 രൂപയുമാണ് എക്‌സൈസ് തീരുവയില്‍ […]

No Picture
Keralam

സംസ്ഥാന സർക്കാരും നികുതി കുറയ്ക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും നികുതി 10 രൂപ കുറയ്ക്കാൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. മറ്റ് സംസ്ഥാനങ്ങൾ കേരളത്തെക്കാൾ കുറഞ്ഞ നികുതി ഈടാക്കുമ്പോൾ കേരള സർക്കാർ കൊള്ള നടത്തുകയാണെന്ന് അദ്ദേേഹം‌ ആരോപിച്ചു. കഴിഞ്ഞ തവണ കേന്ദ്രം നികുതി […]

No Picture
Keralam

സംസ്ഥാന സർക്കാരും നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരും പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയുമാണ് സംസ്ഥാന സർക്കാർ കുറയ്ക്കുന്നത്. കേന്ദ്ര സർക്കാർ ഭീമമായ തോതിൽ വർധിപ്പിച്ച പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായി കുറവു വരുത്തിയതിനെ സംസ്ഥാന സർക്കാർ സ്വാഗതം […]

No Picture
India

ഒമിക്രോണിൻ്റെ ഉപവകഭേദം ബി എ 4 ഇൻഡ്യയിലും

ന്യൂ​ഡ​ൽ​ഹി: ഒ​മി​ക്രോ​ണി​ന്‍റെ ഉ​പ​വ​ക​ഭേ​ദ​മാ​യ ബി​എ.4 ഇൻഡ്യയിൽ സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ബി​എ.4 ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ലാ​ബു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്‍​സാ​കോ​ഗ് ന​ട​ത്തി​യ ജെ​നോം പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​പ​വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച​ത്. മെ​യ് ഒ​മ്പ​തി​ന് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ല്‍ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ ആളിലാണ് ഒ​മി​ക്രോ​ണ്‍ ഉ​പ​വ​ക​ഭേ​ദം ​ കണ്ടെത്തിയത്.

No Picture
Local

കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു

ഏറ്റുമാനൂർ: കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. ഏറ്റുമാനൂരിനടുത്ത് പേരൂരിൽ കറുത്തേടത്ത് രാജീവിൻ്റെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ബുധനാഴ്ചയാണ് സംഭവമെങ്കിലും ഇന്നലെയാണ് ഉടമ വിവരമറിയുന്നത്. വാടകക്ക് കൊടുത്തു വന്നിരുന്ന വീടാണിത്.കുറച്ചു നാളായി താമസക്കാരില്ലായിരുന്നു. ഇന്നലെ ഉടമ വീടും പരിസരും നോക്കാൻ വന്നപ്പോഴാണ് കിണർ ഇടിഞ്ഞത് കാണുന്നത്.

No Picture
Business

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ് ഇന്നു മാത്രം ഉണ്ടായത്. മെയ് മാസത്തെ ഏറ്റവും വലിയ വിലക്കുറവിൽ നിന്നാണ് സ്വർണ വില കയറിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,040 […]