No Picture
Local

കാരിത്താസ് റെയിൽവേ – മേൽപ്പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമ്മാണ ഉദ്ഘാടനം ഡിസംബർ 29 ന്

ഏറ്റുമാനൂർ: കാരിത്താസ് റെയിൽവേ – മേൽപ്പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമ്മാണ ഉദ്ഘാടനം ഡിസംബർ 29 ന് ഉച്ചകഴിഞ്ഞ് 4 ന് സഹകരണ രജിസ്ട്രേഷൻ- സാംസ്കാരിക വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും. കാരിത്താസ് ജംഗ്ഷന് സമീപം നടക്കുന്ന സമ്മേളനത്തിൽ തോമസ് ചാഴിക്കാടൻ എം പി, ജില്ലാ പഞ്ചായത്ത് […]

No Picture
District News

കോട്ടയത്തെ നിർ‍ഭയകേന്ദ്രം പൂട്ടാൻ വനിതാ-ശിശുവികസന വകുപ്പിന്റെ ഉത്തരവ്

കോട്ടയം: പോക്‌സോ ഇരകളടക്കം ഒൻപത് പെൺകുട്ടികൾ രക്ഷപ്പെട്ട കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടാൻ ഉത്തരവ്. വനിത ശിശു വികസന വകുപ്പാണ് കേന്ദ്രം പൂട്ടാൻ ഉത്തരവിട്ടത്. പുതിയ നിർഭയ കേന്ദ്രം തുടങ്ങാൻ മറ്റൊരു എൻജിഒയെ കണ്ടെത്തും. കഴിഞ്ഞ നവംബർ രാത്രിയോടെയാണ് കോട്ടയത്തെ നിർഭയ കേന്ദ്രത്തിൽ നിന്ന് പോക്‌സോ ഇരകളടക്കം കൗമാരക്കാരായ […]

No Picture
Keralam

ശബരിമല വരുമാനം 222.98 കോടി; തീര്‍ഥാടകര്‍ 29 ലക്ഷം പിന്നിട്ടു

ശബരിമല: ശബരിമലയില്‍ ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനമായി ലഭിച്ചുവെന്നും 29 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ എത്തിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു. 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്. 222,98,70,250 […]

No Picture
Sports

സന്തോഷ് ട്രോഫി; കേരളം രാജസ്ഥാനെ എതിരില്ലാത്ത 7 ഗോളിന് തകർത്തു

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വമ്പൻ ജയം. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് രണ്ടിൽ ആദ്യ മത്സരത്തിനിറങ്ങിയ കേരളം രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് വീഴ്ത്തിയത്. റിസ്വാൻ, വിഗ്നേഷ്, നരേഷ് എന്നിവർ ഇരട്ട ഗോളുകള്‍ നേടി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യപകുതിയില്‍ തന്നെ 5-0ന്‍റെ ലീഡെടുത്ത കേരളത്തിന് അനായാസവും സമ്പൂര്‍ണ മേധാവിത്വവും […]

No Picture
Keralam

ശിവഗിരി തീർത്ഥാടനം ഡിസംബർ 30 മുതല്‍; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: 90ാമത് ശിവഗിരി തീർത്ഥാടനം  കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം നിർവഹിക്കും. ഈ മാസം 30ന് രാവിലെ ശിവഗിരിയിൽ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യാതിഥിയാകും. 30ന് പുലർച്ച പർണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജകൾക്കുശേഷം ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവ കൃതികളുടെ പാരായണം നടക്കും. രാവിലെ […]

No Picture
District News

സരസ് മേള സ്ത്രീ ശക്തിയുടെ വിജയം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: സ്ത്രീകളുടെ നിശ്ചയദാർഢ്യത്തിന്റെയും സംഘാടകമികവിന്റെയും വിജയമായ കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചരിത്രം സൃഷ്ടിക്കാൻ സാധിച്ചെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നാഗമ്പടത്ത് 10 ദിവസങ്ങളായി നടന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏഴുകോടി രൂപയ്ക്കു മുകളിൽ […]

No Picture
Keralam

തൃശ്ശൂരിൽ കാറും ബസും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ നാല് പേ‍ര്‍ മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളായ സി ഐ വിൻസൻറ് (61) ഭാര്യ മേരി (56), വിൻസന്റിന്റെ സഹോദരൻ തോമസ്, ജോസഫ് എന്നിവരാണ് മരിച്ചത്. തൃശൂർ സെൻറ് തോമസ് കോളേജിലെ റിട്ടയേഡ് അധ്യാപകനാണ് സി ഐ വിൻസൻറ്. ഉച്ചക്ക് […]

No Picture
Keralam

ക്രിസ്മസിന് കേരളം കുടിച്ചത് 229.80 കോടിയുടെ മദ്യം; കൊല്ലം ഒന്നാമത്

ഡിസംബർ 22, 23, 24 എന്നീ ദിവസങ്ങളിൽ  229.80 കോടി രൂപയുടെ മദ്യമാണ് കേരളം കുടിച്ച് തീര്‍ത്തത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 215 .49 കോടിയുടെ മദ്യമാണ് വിറ്റത്. ക്രിസ്മസ് ദിനത്തില്‍ 89.52 കോടിയുടെ മദ്യമാണ്  ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസം 90.03 […]

No Picture
India

വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂത് അറസ്റ്റിൽ

ഐസിഐസിഐ വായ്പാ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ദൂതിനെ സിബിഐ അറസ്റ്റ് ചെയ്തു. മുൻ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായതിന് പിന്നാലെയാണിത്. ചന്ദ കൊച്ചാർ ഐ.സി.ഐ.സി.ഐ. ബാങ്ക് മേധാവിയായിരുന്ന 2009 മുതൽ 2011 വരെ വീഡിയോകോൺ ഗ്രൂപ്പിന് അനുവദിച്ച […]

No Picture
Keralam

ചാൻസലർ ബിൽ പരിശോധിക്കാൻ ഗവർണർ; രാഷ്ട്രപതിക്ക് വിടാൻ സാധ്യത

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ ഉടൻ തന്നെ നിയമോപദേശം തേടാൻ ഗവർണ്ണർ. നിയമ വിദഗ്ദരുമായി ആലോചിച്ചു ബിൽ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാൻ ആണ് സാധ്യത. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രം മാറ്റത്തിൽ തീരുമാനം എടുക്കാൻ ആകില്ല എന്നാണ് രാജ് ഭവൻ നിലപാട്. 13 ന് നിയമ സഭ […]