No Picture
India

പാര്‍ലമെന്റില്‍ പ്രസംഗിക്കാനും പ്രധാനമന്ത്രിയുമായി സംവദിക്കാനും യുവജനങ്ങള്‍ക്ക് അവസരം

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തോടനുബന്ധിച്ച് 2023 ജനുവരി 23ന് പാര്‍ലമെന്റില്‍ പ്രസംഗിക്കുവാനും പ്രധാനമന്ത്രിയുമായി സംവദിക്കാനും യുവജനങ്ങള്‍ക്ക് അവസരം. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള പ്രസംഗ മത്സരങ്ങള്‍ വഴിയാണ് പാര്‍ലമെന്റില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നത്. ജില്ലാതല മത്സരത്തില്‍ നെഹ്‌റു യുവ കേന്ദ്ര തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ഓരോ സംസ്ഥാനങ്ങളില്‍ […]

No Picture
Keralam

ശമ്പള വര്‍ധന; സ്വകാര്യ മേഖല നഴ്‌സുമാരുടെ സൂചനാ പണിമുടക്ക് തുടങ്ങി

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ്  ജീവനക്കാര്‍ നടത്തുന്ന സൂചനാ പണിമുടക്ക് തൃശൂരില്‍ തുടങ്ങി. നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. പ്രതിദിന വേതനം 1500 രൂപയാക്കണമെന്നത് ഉള്‍പ്പടെയുളള ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് തൊഴില്‍ […]

No Picture
District News

രശ്മിയുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം നൽകണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ഭക്ഷ്യവിഷബാധയെത്തുടർന്നു മരിച്ച രശ്മിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ അടിയന്തരമായി 10 ലക്ഷം രൂപ നൽകണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഭാഗത്തും മെഡിക്കൽ കോളജ് ആശുപത്രിയുടെ ഭാഗത്തും വീഴ്ച സംഭവിച്ചു. ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കാതിരുന്നതു ഗുരുതരമായ അനാസ്ഥയാണ്. സംസ്ഥാനത്ത് 6 […]

No Picture
World

ബെനഡിക്ട് പാപ്പായ്ക്ക് ഇന്നു വിട; ആദരാജ്ഞലിയര്‍പ്പിച്ച് ലോകം

കാലം ചെയ്ത എമരിറ്റസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാകും അന്ത്യകര്‍മ ശുശ്രൂഷകള്‍കക്ക് മുഖ്യകാര്‍മികത്വം വഹിക്കുക. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലാണ് ചടങ്ങുകള്‍. കേരളത്തിൽ നിന്ന് സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് […]

No Picture
Keralam

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: മീഡിയസെൽ ഉദ്ഘാടനം ചെയ്തു

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി മീഡിയ സെല്ലിന്റെ ഉദ്ഘാടനം പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ സന്നിഹിതനായിരുന്നു. നിയമസഭ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ നിയമസഭ സെക്രട്ടറി എ എം ബഷീർ, മീഡിയ കമ്മിറ്റി വർക്കിംഗ് […]

No Picture
Keralam

അരവണയിലേത് ഗുണനിലവാരമില്ലാത്ത ഏലയ്ക്ക; ലാബ് റിപ്പോർട്ട്

ശബരിമലയില്‍ അരവണയില്‍ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ കീടനാശിനിയുടെ അംശമടങ്ങിയിട്ടുണ്ടെന്നും തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്പൈസസ് കമ്പനി നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി. പരിശോധനാ റിപ്പോര്‍ട്ട് […]

No Picture
District News

കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരം: കമ്മിഷൻ തെളിവെടുപ്പു നടത്തി

തെക്കുംതല കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ട്‌സിൽ നടക്കുന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ടു സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ കോട്ടയം കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ തെളിവെടുപ്പു നടത്തി. വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവരുമായി മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു കമ്മിഷൻ നേരിൽ കണ്ടു […]

No Picture
Keralam

മൂന്നാം നൂറുദിന കര്‍മ്മപരിപാടിക്കൊരുങ്ങി ഇടത് സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആലോചനാ യോഗം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി ഫെബ്രുവരി 10 ന് ആരംഭിച്ച് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികദിനമായ മേയ് 20 ന് അവസാനിക്കുന്ന വിധത്തില്‍ പരിപാടി ആസൂത്രണം ചെയ്യും.  മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. […]

No Picture
Sports

ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് രണ്ട് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയ്ക്ക് 20 ഓവറില്‍ 160 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.  27 പന്തില്‍ 45 […]

No Picture
Sports

ജംഷഡ്പൂരിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ എട്ടാം ജയം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കുതിപ്പ് തുടരുന്നു. കലൂര്‍ സ്‌റ്റേഡിയത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ 3-1നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. അപ്പൊസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ഡാനിയേല്‍ ചിമ ചുക്വുവിലൂടെ ജംഷഡ്പൂര്‍ ഒരു ഗോള്‍ മടക്കി. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് […]