Sports

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അരിന സബലെങ്കയ്ക്ക്

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബെലാറസിന്റെ അരിന സബലെങ്കയ്ക്ക്. കിരീടപ്പോരാട്ടത്തിൽ കസാക്കിസ്താന്റെ എലീന റൈബാകിനയെ പരാജയപ്പെടുത്തി. റോഡ് ലേവർ അരീനയിൽ നടന്ന മത്സരത്തിൽ 4-6, 6-3, 6-4 എന്ന സ്‌കോറിനായിരുന്നു ജയം. 24 കാരിയുടെ കന്നി ഗ്രാൻഡ് സ്ലാം കിരീട നേട്ടമാണിത്. ഇരുവരും ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാം […]

Local

ലോകകപ്പ് ഫുട്ബോൾ പ്രവചനമത്സര വിജയിക്ക് സമ്മാനം വിതരണം ചെയ്തു

ഏറ്റുമാനൂർ:ഡിവൈഎഫ്ഐ മാന്നാനം മേഖല കമ്മിറ്റിയും യെൻസ് ടൈംസ് ഓൻലൈൻ ന്യൂസ് പോർട്ടലുമായി സഹകരിച്ച് നടത്തിയ ലോകകപ്പ് ഫുഡ്ബോൾ പ്രവചനമത്സര വിജയിക്ക് സമ്മാനം നല്കി. ലോകകപ്പ് ഫൈനൽ ദിനത്തിൽ നടന്ന പ്രവചന മത്സരത്തിൽ മാന്നാനം ഈട്ടിക്കൽ ആൽബിൻ ബാബുവാണ് വിജയിച്ചത്. വിജയിക്ക് യെൻസ് ടൈംസ് പ്രഖ്യാപിച്ച 1001 രൂപ ക്യാഷ് […]

India

രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻസ് ഇനി ‘അമൃത് ഉദ്യാൻ’

രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡന്റെ പേര് കേന്ദ്ര സർക്കാർ പുനർനാമകരണം ചെയ്തു. ‘അമൃത് ഉദ്യാൻ’ എന്നാണ് പുതിയ പേര്.അമൃത് ഉദ്യാനം നാളെ രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യും. ജനുവരി 31 മുതൽ മാർച്ച് 26 വരെ രണ്ട് മാസത്തേക്ക് പൊതുജനങ്ങൾക്കായി തുറന്നു നൽകും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തെ […]

Local

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഞായറാഴ്ച ഡിവൈഎഫ്ഐ 4000 പൊതിച്ചോറുകൾ വിതരണം ചെയ്യും

ഡിവൈഎഫ്ഐയുടെ ” വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ഹൃദയപൂർവ്വം” പൊതിച്ചോർ വിതരണ പദ്ധതിയുടെ ഭാഗമായി മാന്നാനം മേഖല കമ്മിറ്റി ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 4000 പൊതിച്ചോറുകൾ വിതരണം ചെയ്യും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്തത്തിൽ ദിവസവും […]

Insurance

തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പോളിസി; വർഷം 399 രൂപ

തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് വഴി നടപ്പാക്കുന്ന അപകട ഇൻഷുറൻസ് പോളിസിയിൽ ചേരാൻ പൊതുജനങ്ങൾക്ക് അവസരം. വർഷം 399 രൂപയാണ് പ്രീമിയം. അപകട മരണമോ അംഗവൈകല്യമോ സംഭവിച്ചാൽ 10 ലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കും. അപകടം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ അറുപതിനായിരം രൂപയും കിടത്തി ചികിത്സ […]

Keralam

വരുന്നു… ഹൈടെക്ക്‌ സഹകരണ കാർഷിക സേവന കേന്ദ്രങ്ങൾ

വായ്പ നൽകുന്നതിനപ്പുറം കർഷകർക്ക് കൂടുതൽ സേവനങ്ങൾ ഒരുക്കാൻ സഹകരണ വകുപ്പ് തയാറെടുക്കുകയാണ്. നിലവിൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ കീഴിലുള്ള കാർഷികസേവനകേന്ദ്രങ്ങൾ നവീകരിക്കുവാനും പുതിയവ ആരംഭിക്കുവാനുമാണ് തീരുമാനിച്ചിരിക്കുന്നത്. സമഗ്ര കാർഷിക വികസനപദ്ധതി (സി.എ.ഡി.പി) യിലൂടെ കർഷക സേവനകേന്ദ്രങ്ങളുടെ നവീകരണവും ഇവ ഇല്ലാത്ത മേഖലകളിൽ കേന്ദ്രങ്ങൾ പുതുതായി ആരംഭിക്കാനും തീരുമാനിച്ചതായി […]

Keralam

പൊതുജനങ്ങൾക്ക് വ്യവസായ വാണിജ്യ വകുപ്പിന്റെ വീഡിയോഗ്രാഫി മത്സരം

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരഭക വർഷത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി വീഡിയോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ സംരംഭകരുടെ വിജയഗാഥകൾ പ്രചരിപ്പിക്കുന്നതിനും അത് വഴി പുതു സംരംഭകർക്ക് പ്രചോദനം നൽകുന്നതിനുമാണ് മത്സരം. സംസ്ഥാനത്ത് വിജയകരമായി പ്രവർത്തിക്കുന്ന ഒരു വ്യവസായ സ്ഥാപനത്തിന്റെ  വിജയഗാഥ രേഖപ്പെടുത്തുന്ന 5 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വീഡിയോകളാണ് മത്സരത്തിനായി […]

Keralam

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 9 പൈസയുടെ വര്‍ധന

സംസ്ഥാനത്ത് വരുന്ന നാല് മാസം വൈദ്യുതി നിരക്ക് കൂടും. യൂണിറ്റിന് ഒന്‍പത് പൈസ നിരക്കിലാണ് വര്‍ധന. ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെയാണ് പുതിയ വൈദ്യുതി നിരക്ക് നല്‍കേണ്ടി വരിക. നാല് മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് നിരക്ക വര്‍ധന. […]

Keralam

ലഹരിക്കെതിരായ പോർമുഖത്ത് നിൽക്കാൻ അധ്യാപകർ തയ്യാറാകണമെന്ന് സ്പീക്കർ

വിദ്യാർഥികൾ നേരിടുന്ന ലഹരി എന്ന വിപത്തിന് എതിരായ പോർമുഖത്ത് നിൽക്കാൻ അധ്യാപകർ തയ്യാറാകണമെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ആൺ, പെൺ വ്യത്യാസമില്ലാതെ സ്‌കൂളുകളിൽ ലഹരി ഉപഭോഗം വർധിക്കുന്നുണ്ട്. ഇത് ഇല്ലാതാക്കേണ്ടത് പോലീസിന്റെയും എക്‌സൈസിന്റെയും മാത്രം ഉത്തരവാദിത്തമല്ല. മാതാപിതാക്കൾക്കൊപ്പം അധ്യാപകർക്കും ഉത്തരവാദിത്തം ഉണ്ട്. കുട്ടികളുടെ രണ്ടാമത്തെ രക്ഷിതാവാണ് അധ്യാപകൻ. […]

India

മതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തി

ദില്ലി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിര്‍ത്തിവച്ചെന്ന് കോണ്‍ഗ്രസ്. കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് തീരുമാനം. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സുരക്ഷയില്ലാതെ രാഹുലിന് നടക്കേണ്ടി വന്നെന്നും പിന്നീട് രാഹുല്‍ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറുകയായിരുന്നെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മതിയായ […]