Keralam

ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദമെത്തി; സംസ്ഥാനത്ത് വരാനിരിക്കുന്നത് കനത്ത മഴ

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറും. തുടര്‍ന്ന് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മൂന്നു ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്തേക്ക് നീങ്ങിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളത്തില്‍ […]

Automobiles

പുത്തൻ മാരുതി ജിംനി 5 ഡോർ എസ്‌യുവി

രാജ്യത്തെ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് മാരുതി  ജിംനി 5 ഡോർ എസ്‌യുവി. നിലവിൽ  കമ്പനി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.  ഏതെങ്കിലും അംഗീകൃത നെക്സ ഡീലർഷിപ്പിൽ അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായി ബുക്ക് ചെയ്യാം.  2023 മെയ് മാസത്തിൽ വിൽപ്പനയ്‌ക്കെത്തും എന്ന് കമ്പനി പറയുന്നു.  ജിംനി 5 […]

District News

തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി കോടിമതയിൽ മൃഗപ്രജനന നിയന്ത്രണ കേന്ദ്രം തുറന്നു

തെരുവുനായ ശല്യം നേരിടുന്നതിനായി കോട്ടയം കോടിമതയിൽ പണികഴിപ്പിച്ച എ.ബി.സി. സെന്ററിന്റെ (അനിമൽ ബർത്ത് കൺട്രോൾ സെന്റർ) പ്രവർത്തനോദ്ഘാടനം ബഹു. മൃഗസംരക്ഷണ-ക്ഷീരവികസന- മൃഗശാല വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി നിർവഹിച്ചു.  സെന്ററിൽ പുതിയതായി പണികഴിപ്പിച്ച പോസ്റ്റ് ഓപ്പറേറ്റീവ് കെയർ വാർഡിന്റെ ഉദ്ഘാടനം ബഹു. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ […]

Sports

ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിനു ശേഷം കണ്ണീരണിഞ്ഞ് സാനിയ: വിഡിയോ

ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോറ്റുപുറത്തായതിനു പിന്നാലെ കണ്ണീരണിഞ്ഞ് സാനിയർ മിർസ. തൻ്റെ അവസാന ഗ്രാൻഡ് സ്ലാമിനിറങ്ങിയ സാനിയ കോർട്ടിനോട് വികാരഭരിതയായാണ് വിടപറഞ്ഞത്. ഓസ്ട്രേലിയൻ ഓപ്പണിലൂടെയാണ് സാനിയ പ്രൊഫഷണൽ കരിയറിനു തുടക്കം കുറിച്ചത്. “മെൽബണിലാണ് എൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. ഗ്രാൻഡ് സ്ലാം കരിയർ അവസാനിപ്പിക്കാൻ ഇതിനെക്കാൾ നല്ല മറ്റൊരു […]

Health

കൊവിഡ് പ്രതിരോധത്തിന് മൂക്കിലൂടെ നൽകുന്ന ആദ്യത്തെ വാക്സിൻ; ഭാരത്ബയോടെക്കിന്‍റെ ഇൻകൊവാക് പുറത്തിറക്കി

ദില്ലി: കൊവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ നൽകുന്ന ആദ്യത്തെ വാക്സിൻ പുറത്തിറക്കി കേന്ദ്ര മന്ത്രിമാർ. ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇൻകൊവാക് ആണ് മന്ത്രിമാരായ ഡോ. മൻസുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേർന്ന് പുറത്തിറക്കിയത്. മൂക്കിലൂടെ നൽകുന്ന വാക്സിൻ കരുതൽ ഡോസായി നൽകാൻ നേരത്തെ ഡ്രഗ്സ് കൺട്രോൾ ജനറൽ അനുമതി നൽകിയിരുന്നു. […]

Sports

ഇനി മോഹൻലാലിൻ്റെ ഒറ്റയാൾ പോരാട്ടം: ‘എലോൺ’ തിയേറ്ററുകളിൽ

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് എലോൺ. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ.   രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ജേക്സ് ബിജോയ് സംഗീതവും അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും നിർവഹിക്കുന്നു. ഡോൺമാക്സ് ആണ് എഡിറ്റിങ്. ആശിർവാദ് സിനിമാസിന്റെ […]

World

സ്വവർഗരതിയെ കുറ്റകരമാക്കുന്ന നിയമങ്ങൾ അനീതി; ഫ്രാൻസിസ് മാർപാപ്പ

സ്വവർഗരതിയെ കുറ്റകരമാക്കുന്ന നിയമങ്ങളെ അനീതിയെന്ന് വിശേഷിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ദൈവം തന്റെ എല്ലാ മക്കളെയും സ്നേഹിക്കുന്നുവെന്നും എൽജിബിടിക്യു വ്യക്തികളെ  സഭയിലേക്ക് സ്വാഗതം ചെയ്യാൻ കത്തോലിക്കാ ബിഷപ്പുമാരോട് മാർപ്പാപ്പ ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് മാർപ്പാപ്പ നിലപാട് ആവർത്തിച്ചത്. സ്വവർഗരതിക്കാരനാകുന്നത് ഒരു കുറ്റമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. […]

India

74-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം

പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ഇന്ന് ഭാരതം എഴുപത്തി നാലാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ഡൽഹിയിലെ കർത്തവ്യ പഥിൽ രാവിലെ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തിയതോടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കു തുടക്കം കുറിച്ചു.1950 ജനുവരി 26 നു ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിൻറെ ആദരസൂചകമായിട്ടാണ് എല്ലാ വർഷവും ജനുവരി 26 […]

Local

അതിരമ്പുഴ തിരുനാൾ; തിരുസ്വരൂപങ്ങൾ കണ്ടു വണങ്ങി വിശ്വാസികൾ

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചു ഇന്നലെ വൈകുന്നേരം നടന്ന തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. 22 വിശുദ്ധരുടെ തിരുസ്വരൂപങ്ങളുമായി വലിയപള്ളിയിൽ നിന്നും ആരംഭിച്ച പ്രദക്ഷിണം ചെറിയ പള്ളി വലം വെച്ച് തിരികെ വലിയ പള്ളി ചുറ്റിയാണ് സമാപിച്ചത്.  ഏറ്റവും മുന്നിൽ ഉണ്ണി ഈശോയുടെയും […]

Keralam

ജനുവരി 30ന് രണ്ട് മിനിട്ട് മൗനമാചരിക്കണമെന്ന് പൊതുഭരണവകുപ്പ്

ഗാന്ധിജിയുടെ 75-ാംമത് രക്തസാക്ഷിത്വ വാർഷികമായ ജനുവരി 30 രാവിലെ 11ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് രണ്ട് മിനിട്ട് മൗനം ആചരിക്കുന്നതിന്, എല്ലാ വകുപ്പുമേധാവികളും, ജില്ലാ കളക്ടർമാരും, പൊതുമേഖലാ/ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പൊതുഭരണവകുപ്പ് നിർദ്ദേശം […]