No Picture
District News

കെആർ നാരായണൻ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ കൂട്ടരാജി

കോട്ടയം: കെആർ നാരായണൻ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ കൂട്ടരാജി. ഡീൻ ഉൾപ്പെടെ എട്ട് പേരാണ് രാജിവെച്ചത്. ഡീൻ ചന്ദ്രമോഹൻ, ഫൗസിയ (സിനിമോട്ടോഗ്രാഫി) ,വിനോദ് (ഓഡിയോ),നന്ദകുമാർ (സിനിമട്ടോഗ്രാഫി), ബാബാനി പ്രമോദി (അസിസ്‌റ്റന്റ് പ്രൊഫസർ, ഡയറക്ഷൻ), സന്തോഷ്‌ (പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്), അനിൽ കുമാർ (അഡ്‌മിനിസ്ട്രേഷൻ ഓഫീസർ) എന്നിവരാണ് ഡയറക്‌ടർ ശങ്കർ മോഹന് പിന്നാലെ […]

No Picture
Local

അതിരമ്പുഴ തിരുനാൾ; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അതിരമ്പുഴ: അതിരമ്പുഴ പള്ളി തിരുന്നാളിനോടനുബന്ധിച്ച് നഗരപ്രദക്ഷിണം നടക്കുന്നതിനാൽ ഏറ്റുമാനൂര്‍, അതിരമ്പുഴ ഭാഗങ്ങളില്‍ ഇന്ന്  വൈകുന്നേരം നാല് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ MC റോഡ്‌ വഴി ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്. MC റോഡില്‍ പാറോലിക്കല്‍ […]

No Picture
World

ഇന്ത്യക്കാരുടെ വീസ നടപടികൾ വേഗത്തിലാക്കുമെന്ന് അമേരിക്ക, ശനിയാഴ്ചകളിലും പ്രത്യേക അഭിമുഖം

ദില്ലി: ഇന്ത്യക്കാരുടെ വീസ നടപടികൾ വേഗത്തിലാക്കാൻ അമേരിക്ക. വീസക്കായി അപേക്ഷിക്കുന്നവർക്കായി ശനിയാഴ്ചകളിലും പ്രത്യേക അഭിമുഖം നടത്തും. ദില്ലിയിലെ അമേരിക്കന്‍ എംബസിയിലും മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് കോൺസലേറ്റുകളിലും പ്രത്യേകം തെരഞ്ഞെടുത്ത ശനിയാഴ്ചകളിലും അഭിമുഖം നടത്തും. കോൺസുലർ സ്റ്റാഫിന്‍റെ  എണ്ണം കൂട്ടാനും തീരുമാനിച്ചു. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് ഉള്ള വീസ […]

No Picture
Local

അതിരമ്പുഴ തിരുനാൾ; ചരിത്ര പ്രസിദ്ധമായ നഗരപ്രദക്ഷിണം നാളെ

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ പ്രധാന ദിനങ്ങളിലേക്കു. ചരിത്ര പ്രസിദ്ധമായ നഗരപ്രദക്ഷിണം നാളെ നടക്കും.  നാളെ വൈകുന്നേരം 5.45ന് വലിയ പള്ളിയിൽനിന്ന് നഗര പ്രദക്ഷിണം ആരംഭിക്കും. പരമ്പരാഗത അകമ്പടിക്കൂട്ടങ്ങളായ കൊടി, മുത്തുക്കുട, ചുരുട്ടി, തഴക്കുട, ആലവട്ടം, വെഞ്ചാമരം എന്നിവയുടെയും പഞ്ചവാദ്യത്തിന്റെയും വിവിധ വാദ്യമേളങ്ങളുടെയും […]

No Picture
India

ഇ.എസ്.ഐ നിയമത്തിന് കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം പരിഗണിക്കേണ്ടതില്ല; സുപ്രിംകോടതി

ജീവനക്കാരുടെ എണ്ണം ഇരുപതില്‍ കുറവായ സ്ഥാപനങ്ങളും ഇ.എസ്.ഐ (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) നിയമത്തിനുകീഴില്‍ വരുമെന്ന് സുപ്രിംകോടതി. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം ഇ.എസ്.ഐ.നിയമത്തിന് ബാധകമല്ലെന്ന വ്യവസ്ഥ 1989 ഒക്ടോബര്‍ 20-മുതല്‍ നിലവിലുണ്ടെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. 1989 ഒക്ടോബര്‍ 20നുമുമ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമാണെന്നാണ് കോടതി വ്യക്തമാക്കി. തെലങ്കാനയിലെ […]

No Picture
India

പരാക്രം ദിവസ്; രാജ്യം ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികം ആഘോഷിക്കുന്നു

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23, പരാക്രം ദിവസ് എന്ന പേരിൽ രാജ്യമെമ്പാടും ആഘോഷിക്കുന്നു. ബംഗാൾ, ജാർഖണ്ഡ്, ത്രിപുര, ആസ്സാം  എന്നീ സംസ്ഥാനങ്ങൾക്ക് ഇതൊരു ദേശീയ അവധി ദിനം കൂടിയാണ്. 2023 ജനുവരി 23 നു നേതാജിയുടെ 127 ആം ജന്മദിനാഘോഷത്തോടെ ഇന്ത്യയുടെ 74 ആം […]

No Picture
India

ശബരിമല തീർത്ഥാടനം; എക്‌സലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്‌കാരം പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക്

ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്ക് നൽകുന്ന എക്‌സലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്‌കാരം പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് സമ്മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയായിരുന്നു ദിവ്യ എസ് അയ്യർ വിവരം അറിയിച്ചത്. ശബരിമല തീർത്ഥാടനവുമായി ബന്ധപെട്ടു വിവിധ […]

No Picture
District News

നിലവിലുള്ള ക്ലിനിക്കൽ ലബോറട്ടറികളെ സ്ഥല വിസ്തീർണ്ണ പരിധിയിൽ നിന്ന് ഒഴിവാക്കണം; കെ.പി.എൽ.ഒ.എഫ്

കോട്ടയം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് നിയമം പൂർണ്ണ തോത്തിൽ നടപ്പിലാക്കുമ്പോൾ നിലവിൽ പ്രവർത്തിക്കുന്ന ലബോറട്ടറികളെ സ്ഥല വിസ്തീർണ്ണ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും ക്വാളിറ്റി കൺട്രോൾ, ബയോ മെഡിക്കൽ വേസ്റ്റ് നിർമാർജ്ജനം എന്നിവ സർക്കാർ തലത്തിൽ നടപ്പിലാക്കണമെന്നും കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ കോട്ടയം ജില്ലാ സമ്മേളനം ആവശ്യപെട്ടു. […]

No Picture
Local

അതിരമ്പുഴ തിരുനാൾ; ബധിരരും മൂകരുമായവർക്ക്‌ വേണ്ടി ആംഗ്യഭാഷയിലുള്ള വി. കുർബാന നടന്നു: വീഡിയോ

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചു ഉച്ചക്ക് 2 മണിയ്ക്ക് ബധിരർക്കും മൂകർക്കുമുള്ള വേണ്ടിയുള്ള വി. കുർബാന നടന്നു. നിരവധി വിശ്വാസികൾ ഈ കുർബാനയിൽ ഭക്തിപൂർവ്വം പങ്കുകൊണ്ടു. ഹോളിക്രോസ് പ്രൊവിൻഷ്യലിലെ ഫാ ബിജു മൂലക്കരയുടെ നേതൃത്വത്തിലാണ് വി കുർബാന അർപ്പിച്ചത്. ഫാ. ജിജോ […]

No Picture
Local

അതിരമ്പുഴ തിരുനാൾ; ബധിരർക്കും മൂകർക്കും ഇന്ന് പ്രത്യേക കുർബാന

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചു ഇന്ന് വിശ്വാസികൾ വ്യത്യസ്ത കുർബാനയ്ക്കു സാക്ഷ്യം വഹിക്കും.  ഇന്ന് ഉച്ച കഴിഞ്ഞു 2 മണിയ്ക്കു ബധിരർക്കും മൂകർക്കും വേണ്ടിയുള്ള വി കുർബാന നടക്കുന്നു. ആദ്യമായാണ് അതിരമ്പുഴ പള്ളിയിൽ ഇത്തരത്തിലൊരു കുർബാന നടക്കുന്നത്.  ഹോളിക്രോസ് പ്രൊവിൻഷ്യലിലെ ഫാ […]