
ശബരിമല വിമാനത്താവളം; യാഥാർത്ഥ്യമായാൽ കോട്ടയത്തേയ്ക്ക് 40 കി മി ദൂരം മാത്രം
ശബരിമല വിമാനത്താവളത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകിയതോടെ ശബരിമല വിമാനത്താവളം എന്ന സ്വപ്ന പദ്ധതിക്ക് ചിറക് മുളച്ചിരിക്കുകയാണ്. വിമാനത്താവള നിർമ്മാണത്തിനായി ഇനി പാരിസ്ഥിതിക, വ്യോമയാന മന്ത്രാലയങ്ങളുടെ അനുമതിയാണ് ലഭിക്കാനുള്ളത്. ഇവകൂടി ലഭിച്ചാൽ മൂന്ന് വർഷത്തിനുള്ളിൽ വിമാനത്താവളം യാഥാർത്ഥ്യമാകും. സാങ്കേതിക,സാമ്പത്തിക, പരിസ്ഥിതി,സാമൂഹ്യ ആഘാത പഠനങ്ങൾ ആറ് മാസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്നാണ് […]