
പൗവ്വത്തിൽ പിതാവിന്റെ സംസ്‍കാരം ബുധനാഴ്ച
ചങ്ങനാശേരി അതിരൂപതാ മുൻ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പൗവ്വത്തിൽ പിതാവിന്റെ സംസ്‍കാരം ബുധനാഴ്ച ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. അഭിവന്ദ്യ പൗവ്വത്തിൽ പിതാവിന്റെ ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ നിന്ന് ചങ്ങനാശേരി അതിരൂപതാഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് വിശുദ്ധ കുർബാനയും സംസ്കാരകർമ്മങ്ങളുടെ ഒന്നാം ഘട്ടവും […]