No Picture
Health

സ്വകാര്യ പ്രാക്ടീസ്; മഞ്ചേരി മെഡിക്കല്‍ കോളജ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

സ്വകാര്യ പ്രാക്ടീസ് നടത്തിയ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയതായി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണ വിധേയമായാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തിരൂരിലെ സ്വകാര്യ […]

No Picture
Local

ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു; എം സി റോഡിൽ ഏറ്റുമാനൂരിനടുത്ത് മാതാ ഹോസ്പിറ്റലിന് സമീപമാണ് അപകടം: വീഡിയോ

ഏറ്റുമാനൂർ: എം സി റോഡിൽ ഏറ്റുമാനൂരിനടുത്ത് മാതാ ഹോസ്പിറ്റലിന് സമീപം ബൈക്ക് യാത്രികരെ അതെ ദിശയിൽ വന്ന ബസ് പുറകിൽ നിന്നും ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. ബൈക്കിൽ യാത്ര ചെയ്തിരുന്ന വൈദികനും ശ്രുശ്രുഷിയും പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടു. ബസ് അമിത വേഗതയിലായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.  

No Picture
Local

ആരോഗ്യ അവബോധ പരിപാടിയും ഹൈജീന്‍ കിറ്റുകളുടെ വിതരണവും നടത്തപ്പെട്ടു

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡാനന്തര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ അവബോധ പരിപാടിയും ഹൈജീന്‍ കിറ്റുകളുടെ വിതരണവും നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ആരോഗ്യ അവബോധ പരിപാടിയുടെയും ഹൈജീന്‍ കിറ്റുകളുടെ വിതരണത്തിന്റെയും ഉദ്ഘാടനം ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് […]

No Picture
Local

കക്കുകളി നാടകം; അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോന പളളിയിൽ പ്രതിഷേധ ജ്വാല ശനിയാഴ്ച

അതിരമ്പുഴ: ക്രൈസ്തവ സന്യാസിനിമാരെ അവഹേളിക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ‘കക്കുകളി ‘ നാടകം നിരോധിക്കണമെന്നും വിശ്വാസ വിഷയങ്ങളെ വികലമാക്കുന്ന രാഷ്ടീയ ഇടപെടലുകള്‍ക്ക് മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അതിരമ്പുഴ ഇടവക സമൂഹം മാർച്ച് 18 ശനിയാഴ്ച വൈകുന്നേരം 5.30ന് അതിരമ്പുഴ പള്ളിയങ്കണത്തില്‍ നിന്നും ടൗണ്‍ കപ്പേളയിലേക്ക് പ്രതിഷേധ ജ്വാല നടത്തും. ഒന്നിനു […]

No Picture
Local

കോൺഗ്രസിൽ ചേരിതിരിവ്; അതിരമ്പുഴ പഞ്ചായത്തിൽ ബജറ്റ് പാസ്സാക്കാനാവാതെ ഭരണ പ്രതിസന്ധി

അതിരമ്പുഴ:  യുഡിഎഫിന് വൻ ഭൂരിപക്ഷമുള്ള അതിരമ്പുഴ പഞ്ചായത്തിൽ ഒരു വിഭാഗം കോൺഗ്രസ് അംഗങ്ങൾ എൽഡിഎഫിന് ഒപ്പം ചേർന്നതോടെ ബജറ്റ് പാസാക്കാനായില്ല. കഴിഞ്ഞമാസം ആറിന് നടന്ന ബജറ്റ് ആണ് ഇതുവരെ പാസ്സാകാനാകാത്തതു. അതിരമ്പുഴ പഞ്ചായത്തിന് സ്ഥലം വാങ്ങുന്നതിനായി ഒന്നരക്കോടി രൂപ വകയിരുത്തിയിരുന്നു. ഇത് നാല് കോടിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ […]

No Picture
Keralam

തിരുവനന്തപുരം ലോ കോളേജിൽ അധ്യാപകരെ ഉപരോധിച്ച് എസ്എഫ്ഐ

തിരുവനന്തപുരം : തിരുവനന്തപുരം ലോ കോളേജിൽ അധ്യാപകരെ ഉപരോധിച്ച് എസ്എഫ്ഐ പ്രവർത്തകർ. അകാരണമായി എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തുവെന്നാരോപിച്ചാണ് ഉപരോധം. അധ്യാപകരെ പുറത്തേക്ക് പോകാൻ എസ്എഫ്ഐ പ്രവർത്തകർ അനുവദിക്കുന്നില്ല.  നേരത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിനിടെ കെഎസ് യുവിന്റെ കൊടിമരം നശിപ്പിച്ച […]

No Picture
Health

കൊവിഡ് കേസുകളിൽ വ‍ര്‍ധന; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്

കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കൊവിഡ് ജാ​ഗ്രതാ നിർദേശം. രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരിശോധന, ട്രാക്കിം​ഗ്, ചികിത്സ, വാക്‌സിനേഷൻ എന്നീ നടപടിക്രമങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം […]

No Picture
Keralam

വിഴിഞ്ഞം തുറമുഖം ഗെയ്റ്റ് കോംപ്ലക്‌സ് അടുത്ത മാസം ഉദ്ഘാടനം ചെയ്യും; തുറമുഖ മന്ത്രി

നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഗേറ്റ് കോംപ്ലക്‌സ് ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. തുറമുഖ നിർമാണ പ്രവൃത്തിയുടെ മാസാന്ത്യ അവലോകന യോഗത്തിന് ശേഷം വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറമുഖത്തിന്റെ നിർമാണ പ്രവൃത്തി പ്രതീക്ഷിച്ച വേഗതയിൽ തന്നെ […]

No Picture
Local

അതിരമ്പുഴയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഭാര വിതരണം ആരംഭിച്ചു

അതിരമ്പുഴ: കടുത്ത വേനൽ ചൂടിൽ ജനങ്ങൾക്ക് ആശ്വാസവുമായി അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഭാര വിതരണം ആരംഭിച്ചു. ജില്ലയിൽ ആദ്യമായിട്ടാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഒരു പഞ്ചായത്തിൽ വേനൽക്കാലത്ത് ഇത്തരത്തിലുള്ള പ്രവർത്തനം ആരംഭിക്കുന്നത്. വേനൽ ചൂട് കുറയുന്നത് വരെ സൗജന്യമായി സംഭാരം വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് […]

No Picture
Keralam

സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്നവര്‍ക്ക് ഇനി ശമ്പളം നൽകേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്നവര്‍ക്ക് ഇനി ശമ്പളം നൽകേണ്ടെന്ന് തീരുമാനം. ജോലിയിൽ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി അടക്കം നിര്‍ദ്ദേശിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. പഞ്ച് ചെയ്ത് മുങ്ങുന്ന സ്ഥിരം ജീവനക്കാരെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കീഴുദ്യോഗസ്ഥര്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് മേലുദ്യോഗസ്ഥരാണ്. ജോലിയിൽ വീഴ്ച […]