No Picture
Local

സ്വാശ്രയത്വം – അവബോധ പരിപാടിയും കര്‍മ്മരേഖ രൂപീകരണവും നടത്തപ്പെട്ടു

പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്വാശ്രയത്വം എന്ന പേരില്‍ അവബോധ പരിപാടിയും കര്‍മ്മരേഖ രൂപീകരണവും നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച […]

No Picture
Keralam

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് തുടക്കം

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കും. വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം കാമ്പയിനുകളുടെ ഭാഗമായി വൃത്തിയാക്കാൻ നിശ്ചയിച്ചിട്ടുള്ള ഇടങ്ങൾ, മാലിന്യക്കൂനകൾ, കവലകൾ, ചെറു പട്ടണങ്ങൾ, പൊതു ഇടങ്ങൾ, അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സുകൾ, വ്യാപാര കേന്ദ്രങ്ങൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, ചന്തകൾ, കമ്മ്യൂണിറ്റി ഹാൾ, വിവാഹ മണ്ഡപങ്ങൾ, ഓഫീസുകൾ, […]

No Picture
Keralam

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ കേരളത്തിൽ

കൊച്ചി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍ എത്തും. നാളെ ഉച്ചയ്ക്ക് 1.30ന് രാഷ്ട്രപതി കൊച്ചിയിലെത്തും. 17ന് തിരുവനന്തപുരത്തെ കുടുംബശ്രീയുടെ പരിപാടിയിലും പങ്കെടുത്ത ശേഷമായിരിക്കും മടക്കം. നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് രാഷ്ട്രപതി സന്ദര്‍ശിക്കും. തുടര്‍ന്ന് നാളെ വൈകിട്ട് 4.20ന് നടക്കുന്ന ചടങ്ങില്‍ നാവികസേനയുടെ ഭാഗമായ […]

No Picture
Local

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വാഹന സൗകര്യം ഒരുക്കി കെ.എസ്.എസ്.എസ്

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വാഹന സൗകര്യം ക്രമീകരിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന അഗാപ്പെ സെന്റര്‍, ഗുഡ് […]

No Picture
Keralam

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു സംസ്ഥാനതലത്തിൽ സർവ്വകക്ഷി യോഗം വിളിക്കണം; ലോഹ്യ കർമ്മസമിതി

എറണാകുളം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു സംസ്ഥാനതലത്തിൽ  സർവ്വകക്ഷി യോഗം വിളിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ലോഹ്യ കർമ്മ സമതി എറണാകുളം ജില്ലാ ഭാരവാഹികളുടെയും നിയോജകമണ്ഡലം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് മാന്നാനം സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി ജീഷോ ഏറ്റുമാനൂർ […]

No Picture
Keralam

സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

വേനൽ ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി മഴ വരുന്നു. സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍മഴക്ക് സാധ്യത. ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്. ഈ ദിവസങ്ങളില്‍ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മലയോരമേഖലകളിലാണ് കൂടുതല്‍ മഴ […]

No Picture
District News

സംസ്ഥാന സഹകരണ വകുപ്പിന്റെ ‘തണ്ണീർപന്തൽ’ കോട്ടയം പാമ്പാടിയിൽ ആരംഭിച്ചു

കോട്ടയം: സംസ്ഥാന സഹകരണ വകുപ്പിന്റെ തണ്ണീർപന്തൽ കോട്ടയം പാമ്പാടിയിൽ ആരംഭിച്ചു. വേനൽചൂടിന് ആശ്വാസം നൽകുന്ന പദ്ധതി തുടങ്ങാൻ ഇന്നലെയാണ് നിർദേശം നൽകിയത്. പാമ്പാടി സർവീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ നടത്തുന്ന പന്തലിൽ മോരും വെള്ളം , ഗ്ലൂക്കോസ് വെള്ളം , ഒ.ആർ.എസ് തണുത്ത പച്ചവെള്ളം തുടങ്ങിയവ ലഭിക്കും. പാമ്പാടി […]

No Picture
Keralam

കക്കുകളി നാടകത്തിനെതിരെ കന്യാസ്ത്രീയുടെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു: വീഡിയോ കാണാം

തൃശൂർ: കക്കുകളി നാടകത്തിനെതിരെ കന്യാസ്ത്രീയുടെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. വോയ്സ് ഓഫ് നൺസ് പി ആർ ഒ. അഡ്വ. സിസ്റ്റർ ജോസിയ എസ് ഡി യുടെ പ്രസംഗമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കക്കുകളി നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൃശൂർ അതിരൂപതയുടെ നേതൃത്തത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചിനെ അഭിസംബോധന ചെയ്തു […]

No Picture
Local

ഗാന്ധിനഗർ – മെഡിക്കൽ കോളേജ് റോഡ് അന്തർദേശീയ നിലവാരത്തിൽ

കോട്ടയം: ഗാന്ധിനഗർ -മെഡിക്കൽ കോളേജ് റോഡ് അന്തർദേശീയ നിലവാരത്തിൽ. കോട്ടയത്തെ ലൈഫ് ലൈൻ റോഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗാന്ധിനഗർ – മെഡിക്കൽ കോളേജ് റോഡാണ് അന്തർദേശീയ നിലവാരത്തിൽ പുതുക്കി പണിതത്.   മെഡിക്കൽ കോളേജിലേക്ക് രോഗികളുമായി ആംബുലൻസുകളും മറ്റ് വാഹനങ്ങളും എത്തുന്നത് പ്രധാനമായും ഈ റോഡിലൂടെയാണ്. ഗാന്ധിനഗർ ജംഗ്ഷൻ മുതൽ […]

No Picture
Local

അതിരമ്പുഴയിൽ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം വരുന്നു

ഏറ്റുമാനൂർ: അതിരമ്പുഴയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ  രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കും. ഇതു സംബന്ധിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുൾ റഹ്‌മാൻ,  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സ്ഥലം എം എൽ എ കൂടിയായ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർ മഹാത്മാഗാന്ധി സർവ്വകലാശാല […]