No Picture
Keralam

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ ബസിനാണ് യാത്രക്കാരുമായി പോകുന്നതിനിടെ തീപിടിച്ചത്.ചിറയിൻകീഴ് അഴൂരാണ് സംഭവം നടന്നത്.  29 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. സമയോചിതമായ ഇടപെടൽ കൊണ്ട് ആളപായം ഇല്ല. ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഇന്ന് 11.45ഓടെയാണ് സംഭവം. ചിറയിൻ കീഴിൽ നിന്നും കണിയാപുരത്തേക്ക് പോയ […]

No Picture
Local

അതിരമ്പുഴ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

അതിരമ്പുഴ : 2022 – 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽ ദാരിദ്ര്യ രേഖക്ക് താഴെയുള്ള 242 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. എല്ലാ വാർഡിലും 11 പേർക്ക് വീതം ഈ ആനുകൂല്യം ലഭിച്ചു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് […]

No Picture
Keralam

പൊള്ളുന്ന ചൂടിൽ പൊന്നും വിലയുമായി ചെറുനാരങ്ങ

ഈ ചൂട് കാലത്ത് പൊന്നും വിലയുള്ള പച്ചക്കറി ഏതാണെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേയുള്ളു. ചെറുനാരങ്ങ. കുറച്ചു മാസങ്ങൾക്കുള്ളിൽ വലിയ വർദ്ധനവാണ് സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇരട്ടിയിലധികം വില വർദ്ധനവുമായി ചെറുനാരങ്ങ വിപണി മുന്നേറുകയാണ്.  സംസ്ഥാനത്ത് ചൂട് കൂടിയതോടെയാണ് ചെറുനാരങ്ങയുടെ വില ക്രമാതീതമായി വർദ്ധിച്ചത്. ചെറുനാരങ്ങ വില ദിനംപ്രതി […]

No Picture
District News

കോടിമത എ.ബി.സി. സെന്റർ വിജയം; ജില്ലാ കളക്ടർ

കോട്ടയം: വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ചേർന്നുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായുള്ള കോടിമത ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി.) സെന്റർ വിജയകരമായി സ്ഥാപിക്കാനായതെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ. പദ്ധതിയുടെ വിജയത്തെത്തുടർന്നു മറ്റു ജില്ലകളിൽ നിന്നുള്ള തദ്ദേശസ്ഥാപനങ്ങൾ അന്വേഷണവുമായി എത്തുന്നുണ്ട്. എ.ബി.സി. സെന്റർ യാഥാർഥ്യമാക്കാൻ കക്ഷിരാഷ്ട്രീയ […]

No Picture
Local

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

അതിരമ്പുഴ : 2023-2024 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുളള അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.വി . ബിന്ദു ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 2023-24 വികസന രേഖ പ്രകാശനം ജില്ലാ […]

No Picture
Keralam

12 ദിവസത്തെ കൂട്ടായ പരിശ്രമം; ബ്രഹ്മപുരത്തെ തീയും പുകയും അടങ്ങി

12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. ബ്രഹ്‌മപുരത്തെ തീയണച്ചതിനെ തുടര്‍ന്ന് ഭാവിയില്‍ ബ്രഹ്‌മപുരത്ത് തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ദുരന്ത […]

No Picture
Keralam

ബ്രഹ്മപുരത്തെ വിഷപ്പുക? കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു

കൊച്ചിയിൽ ശ്വാസകോശ സംബന്ധമായ അസുഖ ബാധിതൻ മരിച്ചതിൽ ആരോപണവുമായി ബന്ധുക്കൾ.വാഴക്കാല സ്വദേശി ലോറൻസ് ജോസഫ് ആണ് മരിച്ചത്. മരണ കാരണം ബ്രഹ്മപുരത്തു വ്യാപിക്കുന്ന വിഷപ്പുക മൂലമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയ്ക്കു ശേഷമാണ് ലോറൻസിനു രോഗം മൂർച്ഛിച്ചതെന്നു ബന്ധുക്കൾ പറയുന്നു. പുകയുടെ മണം കടുത്ത ശ്വാസ തടസ്സമുണ്ടാക്കിയെന്നു ലോറൻസിന്റെ […]

No Picture
District News

തിരുനക്കര ഉത്സവം; മന്ത്രിയുടെ നേതൃത്വത്തിൽ മുന്നൊരുക്കം വിലയിരുത്തി

കോട്ടയം: മാർച്ച് 15 മുതൽ 24 വരെ നടക്കുന്ന തിരുനക്കര ശ്രീ മഹാദേവക്ഷേത്തിലെ ഉത്സവത്തിന്റെ  മുന്നൊരുക്കം വിലയിരുത്തുന്നതിനായി സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.  ഉത്സവത്തിന്റെയും പൂരത്തിന്റെയും സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ഹരിത ചട്ടം പാലിച്ച് ഉത്സവം […]

No Picture
Sports

കിവീസിനു ജയം; ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക്

ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ അവസാന പന്ത് വരെ ആവേശം നീണ്ടപ്പോള്‍ മിന്നും വിജയം നേടി ന്യൂസിലന്‍ഡ്. നിര്‍ണായകമായ അഞ്ചാം ദിനത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം കെയ്ൻ വില്യംസണിന്‍റെ സെഞ്ചുറി കരുത്തില്‍ കിവികള്‍ മറികടന്നു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് വിജയത്തിലെത്തിയത്. പുറത്താകാതെ 121 […]

No Picture
Health

കോവിഡിന്റെ ഉറവിടം കണ്ടത്തേണ്ടത് അനിവാര്യം; WHO തലവൻ

കോവിഡിന്റെ ഉറവിടം കണ്ടെത്തുന്നത് ഒരു ധാർമ്മിക അനിവാര്യതയാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഇതിനായി എല്ലാ അനുമാനങ്ങളും പഠിക്കണമെന്നും, വൈറസ് വ്യാപനം എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്താൻ യുഎൻ ബോഡി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ അബദ്ധവശാൽ ഉണ്ടായ ചൈനീസ് ലബോറട്ടറി […]