No Picture
Local

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം സംഘടിപ്പിച്ചു

ഏറ്റുമാനൂർ: അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത […]

No Picture
India

പാവപ്പെട്ടവരുടെയും കർഷകരുടെയും ഉന്നമനത്തിനായി സമര്‍പ്പിച്ച ജീവിതം; പൗവ്വത്തിൽ പിതാവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ദില്ലി: മാർ ജോസഫ് പൗവ്വത്തിലിന്‍റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അറിവിന്‍റെ വെളിച്ചം പരത്താന്‍ പ്രയത്നിച്ച വ്യക്തിയാണ് മാർ ജോസഫ് പൗവ്വത്തില്‍ എന്ന് പ്രധാനമന്ത്രി അനുശോചന കുറിപ്പില്‍ കുറിച്ചു. സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായും കർഷകരെ ശാക്തികരിക്കാനും അദ്ദേഹം  ജീവിതം സമർപ്പിച്ചു. സമൂഹത്തിനും രാജ്യത്തിനുമായി മാർ ജോസഫ് പൗവ്വത്തില്‍ […]

No Picture
Keralam

മാസപ്പിറവി കണ്ടു; കേരളത്തില്‍ റമസാന്‍ വ്രതാരംഭം നാളെ മുതല്‍

കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (വ്യാഴം) റമസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് […]

No Picture
Keralam

വൈദ്യുതി ബിൽ അടയ്ക്കാൻ ക്യു ആർ കോഡ് സംവിധാനവുമായി കെ എസ് ഇ ബി

കെ.എസ്.ഇ.ബി. ഓഫിസിൽ പോയി വൈദ്യുതി ബിൽ  അടയ്ക്കുന്നതിന് പകരം യുപിഐ ആപ്പുകൾ ഉപയോഗിച്ച് അടയ്ക്കാൻ സാധിക്കുന്ന ക്യൂ. ആർ. കോഡ് സംവിധാനം ഒരുക്കാൻ കെ.എസ്.ഇ.ബി. ബില്ലിന് പുറകിലുള്ള ക്യൂ.ആർ. കോഡ്, മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് യുപിഐ ആപ്പുകൾ വഴി ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ബിൽ അടയ്ക്കാവുന്ന രീതിയിലാണ് […]

No Picture
Sports

പി.ടി. ഉഷക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

ഇന്ത്യൻ കായികരംഗത്തെ അതുല്യ പ്രതിഭ പി.ടി. ഉഷക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി. ഉഷക്ക് കായികമേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകുന്നത്. കേന്ദ്ര സർവകലാശാല നൽകുന്ന ആദ്യ ഓണററി ഡോക്ടറേറ്റാണിത്. കായിക മേഖലയിലും പുതുതലമുറയിലെ കായിക താരങ്ങളുടെ കഴിവ് വാർത്തെടുക്കുന്നതിലും സമാനതകളില്ലാത്ത […]

No Picture
District News

പിതാവിന് പ്രാർഥനാ നിർഭരമായ അന്ത്യയാത്രയേകി വിശ്വാസി സമൂഹം

കോട്ടയം: വലിയ ഇടയന് പ്രാർഥനാ നിർഭരമായ അന്ത്യയാത്രയേകി വിശ്വാസി സമൂഹം. സിറോ മലബാർ സഭ ചങ്ങനാശേരി രൂപതാ മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിലിന്റെ സംസ്കാര ചടങ്ങുകളിൽ അയിരകണക്കിനാളുകളാണ് പങ്കെടുത്തത്. ചങ്ങനാശേരി മെത്രാപ്പൊലീത്തീൻ പള്ളിയോട് ചേർന്ന ഖബറിട പള്ളിയിലെ പ്രത്യേക കല്ലറയിലാണ് പൗവത്തിലിന്റെ ഭൗതികശരീരം സർക്കാരിന്റെ ഔദ്യോഗിക […]

No Picture
Health

കോവിഡ് കേസുകളില്‍ വര്‍ധന, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണം […]

No Picture
Movies

‘പഠാന്‍’ ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

ബോളിവുഡ് ബോക്സ് ഓഫീസില്‍ ചരിത്രവിജയം നേടിയ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ അതിന്‍റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇന്നലെ അര്‍ധരാത്രിയോടെ ചിത്രം പ്രദര്‍ശനം തുടങ്ങി. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും […]

No Picture
Keralam

ഏകീകൃത കുര്‍ബാന, സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സീറോ മലബാര്‍ സഭ

കൊച്ചി: ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത് സീറോ മലബാര്‍ സഭ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു.  ഹര്‍ജി നിലനില്‍ക്കില്ലെന്നാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലെ വാദം. സഭയിലെ തർക്കങ്ങളിൽ സംസ്ഥാന സർക്കാരിനോ, ചീഫ് സെക്രട്ടറിക്കോ മധ്യസ്ഥത വഹിക്കേണ്ട നിയമപരമായ ചുമതലയില്ല. ഏകീകൃത […]

No Picture
Keralam

കെപിസിസി പുന:സംഘടന; ഏഴംഗ ഉപസമിതി രൂപീകരിച്ചു

ഡിസിസി, ബ്ലോക്ക് പുന:സംഘടന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഏഴംഗ ഉപസമിതിക്ക് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എംപി രൂപം നല്‍കിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണണ്‍ അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, അഡ്വ ടി സിദ്ധിക്ക് എംഎല്‍എ, മുന്‍ എംഎല്‍എ കെസി ജോസഫ് , എപി അനില്‍ കുമാര്‍ എംഎല്‍എ, […]