District News

വിക്ടർ ടി തോമസ് ഇന്ന് ബിജെപിയില്‍ ചേർന്നു

പാര്‍ട്ടി വിട്ട കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് വിക്ടർ ടി തോമസ് ബിജെപിയില്‍ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. വിക്ടര്‍ ടി തോമസ്, ജോണി നെല്ലൂരിന്റെ എന്‍പിപിയിലേക്ക് പോകുമെന്ന […]

Keralam

പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത്; കതൃക്കടവ് സ്വദേശി സേവ്യർ അറസ്റ്റിൽ

കൊച്ചി: പ്രധാനമന്ത്രിയ്ക്ക് ഭീഷണി കത്ത് എഴുതിയ കേസിൽ എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ അറസ്റ്റിലായി. വ്യക്തി വൈരാഗ്യത്തിന്റെ  പേരിൽ  ജോണിയുടെ പേരിൽ കത്ത് എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി ഇന്നലെ തന്നെ ആരോപിച്ചിരുന്നു. […]

India

പാഠപുസ്തകങ്ങളിൽ നിന്ന് പരിണാമ സിദ്ധാന്തം ഒഴിവാക്കരുത്; എന്‍.സി.ഇ.ആര്‍.ടിക്ക് കത്തെഴുതി ശാസ്ത്രജ്ഞരും അധ്യാപകരും

എന്‍.സി.ഇ.ആര്‍.ടി. സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി പത്താംക്ലാസിലെ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ശാസ്ത്രലോകം. പരിണാമ സിദ്ധാന്തത്തെ പാഠപുസ്തകങ്ങളിൽ നിന്നൊഴിവാക്കരുതെന്നാവശ്യപ്പെട്ട് 1800ഓളം ശാസ്ത്രജ്ഞരും അധ്യാപകരും നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന് (NCERT) കത്തെഴുതി.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടാറ്റ […]

Keralam

പുനഃസംഘടനയില്‍ അതൃപ്തി; കെഎസ്‌യു വൈസ് പ്രസിഡന്റ് രാജിവെച്ചു

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് രാജിവെച്ചു. എ ഗ്രൂപ്പുകാരനായ വിശാഖ് പത്തിയൂരാണ് ദേശീയ നേതൃത്വത്തെ രാജി അറിയിച്ചത്. കെഎസ്‌യു പുനഃസംഘടനയിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രാജിവെച്ചേക്കുമെന്നാണ് സൂചന. സംഘടന തിരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ തിരഞ്ഞെടുത്തിരുന്ന കെഎസ്‌യുവില്‍ ഇത്തവണ നാമനിര്‍ദേശത്തിലൂടെയാണ് കമ്മിറ്റി നിലവില്‍ വന്നത്. വിവാഹം […]

India

ഖലിസ്ഥാൻ നേതാവ് അമ‍ൃത്പാൽ സിങ് കീഴടങ്ങി

ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് അമ‍ൃത്പാൽ സിങ് കീഴടങ്ങി. അന്വേഷണ ഏജൻസികളെ നെട്ടോട്ടം ഓടിച്ച ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് കീഴടങ്ങിയത് 37 ദിവസത്തിനുശേഷം. പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയിൽ സിഖ് സംഗത്തിനു ശേഷമാണ് “വാരിസ് പഞ്ചാബ് ദേ’ തലവൻ പൊലീസിൽ കീഴടങ്ങിയത്. ഞായറാഴ്ച രാവിലെ 7 മണിക്ക് കീഴടങ്ങുന്ന വിവരം […]

Keralam

പ്രധാനമന്ത്രി കൊച്ചിയിൽ നാളെ ക്രൈസ്തവ സഭാധ്യക്ഷന്മാരെ കാണും

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ എട്ട് ക്രൈസ്തവ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് ഏഴ് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കൊച്ചിയിൽ വെല്ലിങ്ങ് ടൺ ഐലന്റിലെ താജ് മലബാർ ഹോട്ടലിൽ വെച്ചാണ് കൂടിക്കാഴ്ച. സിറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ […]

District News

വി വി അഗസ്റ്റിൻ ചെയർമാൻ; ജോണി നെല്ലൂരിന് മാനസിക രോഗമാണോയെന്ന് പി സി ജോര്‍ജ്

കോട്ടയം: വിവി അഗസ്റ്റിനെ ചെര്‍മാനാക്കിയതില്‍ ജോണി നെല്ലൂരിന് മാനസിക രോഗമാണോയെന്ന് പി സി ജോര്‍ജ്. ജോണി ബിജെപിയില്‍ ചേരുന്നത് അത്ര മോശം കാര്യമല്ല. എന്നാല്‍ അഗസ്റ്റിനെ മുന്നില്‍ നിര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത് അബദ്ധം ആയെന്ന് പി സി ജോര്‍ജ് പറഞ്ഞു. ജോണ്‍ എ മാത്യൂവും പിഎം മാത്യൂവും വഞ്ചിച്ചെന്നാണ് […]

Movies

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തെരഞ്ഞെടുപ്പ്; ബാലചന്ദ്രൻ ചുള്ളിക്കാട് വിജയിച്ചു

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് വിജയിച്ചു. 72 ൽ 50 വോട്ട് നേടി ജോയ് മാത്യുവിനെ തോൽപ്പിച്ചാണ് ബാലചന്ദ്രൻ ചുള്ളികാടിന്റെ വിജയം. ജോയ് മാത്യുവിന് ലഭിച്ചത് 21 വോട്ട് ആണ്. ഒരു വോട്ട് അസാധുവായി.

Keralam

വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു; ഷൊർണൂരിലും സ്റ്റോപ്പ്

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും അന്തിമ തീരുമാനമായി. തിരുവനന്തപുരത്ത് നിന്ന് 5.20 ന് പുറപ്പെടുന്ന ട്രെയിനിന് ഷൊർണൂരിലും സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രിയും പങ്കെടുക്കും. നേമം, കൊച്ചുവേളി ടെർമിനലുകളുടെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും. വന്ദേഭാരതിന്റെ […]

Technology

ഡ്രൈവിങ് ലൈസന്‍സുകള്‍ പുതിയ സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറ്റണ്ടേ? എങ്ങനെ ഓൺലൈൻ അപേക്ഷിക്കാം എന്ന് നോക്കാം!

ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുകള്‍ പുതിയ സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറ്റാനുള്ള ഏറ്റവും മികച്ച അവസരമാണിത്. കൈവശമുള്ള പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കാതെ തന്നെ പുതിയ ലൈസന്‍സ് സ്വന്തമാക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ ഏഴ് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ലൈസന്‍സ് വീട്ടിലെത്തും. നിലവിലുള്ള കാര്‍ഡുകള്‍ മാറ്റുന്നതിനായി ഓണ്‍ലൈനായി തന്നെ 200 രൂപ ഫീസും, 45 […]