Automobiles

ഇലക്ട്രിക് സ്കൂട്ടറുകളിൽ മോട്ടോർ ശേഷി കൂട്ടി നൽകി തട്ടിപ്പ്; ഷോറൂമുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന

കൊച്ചി: ഇലക്ട്രിക് സ്കൂട്ടറുകളിൽ മോട്ടോർ ശേഷി കൂട്ടി നൽകി തട്ടിപ്പ്. എറണാകുളം നഗരത്തിൽ 12 ഷോറൂമുകളിലും മലപ്പുറം തിരൂരിൽ ഒരു ഷോറൂമിലുമാണ് തട്ടിപ്പ് കണ്ടെത്തിയത്. സംസ്ഥാന വ്യാപകമായി ഇലക്ട്രിക് സ്കൂട്ടർ ഷോറൂമുകളിൽ പരിശാധന നടക്കുന്നുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത് അറിയിച്ചു. 250 വാട്സ് ഉള്ള വാഹനങ്ങളുടെ മോട്ടോർ ശേഷി […]

Keralam

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷൻസിലാണ് 2.8 കോടി പുസ്തകങ്ങൾ അച്ചടിച്ചത്. ഇവ ജില്ലാ കേന്ദ്രങ്ങളിലേക്ക് അയച്ചു തുടങ്ങിയെന്ന് കെബിപിഎസ് എംഡി പറഞ്ഞു.  കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷൻസിലാണ് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലേക്കും വേണ്ട പുസ്തകങ്ങൾ അച്ചടിക്കുന്നത്. മൂന്നു വാല്യങ്ങളിലായി 4.8 […]

Local

ദുബായിൽ മരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം; സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം

ഈ മാസം 19ന് ദുബായിൽ വച്ച് ജീവനൊടുക്കിയ ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം. മൃതദേഹം സംസ്കരിക്കുന്നതിന് പൊലീസിന്റെ എൻഒസി ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനായി മൃതദേഹവുമായി സുഹൃത്തുക്കൾ ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ അഞ്ച് മണിക്കൂറിലധികമാണ് കാത്തു കിടന്നത്. ഇവിടെനിന്ന് എൻഒസി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് […]

India

ടിപ്പു സുൽത്താന്‍റെ സ്വർണപിടിയുള്ള വാൾ ലേലത്തിൽ പോയത് 140 കോടി രൂപക്ക്

മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താൻ്റെ വാളിന് ലഭിച്ചത് 140 കോടിയോളം രൂപ (17.4 ദശലക്ഷം ഡോളർ). സുൽത്താന് ഏറ്റവും പ്രിയപ്പെട്ട ആയുധമാണ് ഇതെന്നാണ് വിലയിരുത്തൽ. അദ്ദേഹത്തിൻ്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയിൽ നിന്നാണ് ഈ വാൾ കണ്ടെടുത്തത്. ഉദ്ദേശിച്ചിരുന്നതിലും ഏഴു മടങ്ങ് ഉയർന്ന തുകയ്ക്കാണ് വാൾ വിറ്റുപോയതെന്ന് ലണ്ടനിൽ ലേലം […]

Local

സി ഐ റ്റി യു അതിരമ്പുഴ പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്തത്തിൽ മാന്നാനത്ത് വർഗീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

മാന്നാനം: സി ഐ റ്റി യു അതിരമ്പുഴ പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്തത്തിൽ മാന്നാനത്ത് വർഗീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ജനറൽ വർക്കേഴ്സ് യൂണിയൻ(സി ഐ റ്റി യു) കോട്ടയം ജില്ലാ പ്രസിഡൻ്റ് പി വി പ്രദീപ് ഉദ്ഘാടനം ചെയ്തു. മാന്നാനം സഹകരണ ബാങ്ക് പ്രസിഡൻ്റ് പി കെ […]

Movies

അതിരമ്പുഴയിൽ നിന്നും മലയാള സിനിമയിലേയ്ക്ക്… സാൻഡി സീറോ എന്ന സന്ദീപ്…

അഭിനയ മോഹവും മനസ്സിൽ പേറി ഒരു വീഡിയോഗ്രാഫറായി നടന്ന സന്ദീപ് എന്ന ചെറുപ്പക്കാരൻ ഗ്ലൂറ എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയിലേക്ക് ചുവട് വെച്ചിരിക്കുകയാണ്. അതിരമ്പുഴ നാടിന്‌ അഭിമാനമാകുന്ന സന്ദീപിന്റെയും ‘ഗ്ലൂറ’ എന്ന സിനിമയുടെയും വിശേഷങ്ങളുമായി യെൻസ് ടൈംസ്  ‘മൂവി ടൈം’.

Local

കുമാരനല്ലൂരിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

കോട്ടയം :ടോറസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. സംക്രാന്തി സ്വദേശികളായ ആൽവിൻ (22), ഫാറൂഖ് (20) , തിരുവഞ്ചൂർ തുത്തൂട്ടി സ്വദേശി പ്രമീൺ മാണി (24) എന്നിവരാണ് മരിച്ചത്.  കുമാരനല്ലൂർ വല്യാലിൻ ചുവടിനു സമീപത്ത് വച്ച് ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് അപകടമുണ്ടായത്. കുമാരനല്ലൂർ ഭാഗത്തുനിന്നും കുടമാളൂരിലേക്ക്  […]

Keralam

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 82.95%

തിരുവനന്തപുരം: ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. വിജയ ശതമാനം 82.95 ശതമാനം. ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 376135 വിദ്യാർഥികളിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. സയൻസിൽ 87.31, കൊമേഴ്സ് 82.75, ഹ്യുമാനിറ്റീസ് 71.93 എന്നിങ്ങനെയാണ് വിജയ ശതമാനം. ഏറ്റവും കൂടുതൽ വിജയ […]

India

ഇന്ത്യയിലെ ഏക ചൈനീസ് പത്രം ‘സിയോങ് പോ’ പ്രസിദ്ധീകരണം നിർത്തി

ഇന്ത്യയിലെ ഏക ചൈനീസ് പത്രമായ ‘സിയോങ് പോ’ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. അഞ്ച് പതിറ്റാണ്ടോളം കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രമാണ് നിലച്ചത്. രാജ്യത്ത് അവശേഷിക്കുന്ന ചൈനീസ് സംസ്കാരം കൂടി നാമവാശേഷമാകുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. മാൻഡറിൻ ഭാഷയിലുള്ള സിയോങ് പോയുടെ (ഓവർസീസ് ചൈനീസ് കൊമേഴ്‌സ് ഓഫ് ഇന്ത്യ) അച്ചടി ആരംഭിക്കുന്നത് 1969 […]