Keralam

എക്‌സൈസിന് ഗുരുതര വീഴ്ച; പിടിച്ചത് ലഹരിമരുന്നല്ല: ബ്യൂട്ടി പാർലർ ഉടമ ഷീല ജയിലിൽ കിടന്നത് 72 ദിവസം

തൃശ്ശൂർ ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയുടെ പക്കൽ നിന്ന് പിടിച്ചത് ലഹരി മരുന്നല്ലെന്ന് ലാബ് റിപ്പോർട്ട് പുറത്ത്. എല്‍എസ്ഡി സ്റ്റാംപ് പിടിച്ചെന്ന പേരിൽ ചാലക്കുടി സ്വദേശിനിയായ ബ്യൂട്ടി പാർലർ ഉടമ ഷീല ജയിലിൽ കിടന്നത് 72 ദിവസമാണ്. ഇവരുടെ പക്കല്‍ നിന്ന് 12 എൽ എ സ് ഡി […]

Keralam

സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയതനുസരിച്ച് ഇരുചക്രവാഹനങ്ങൾക്ക് നഗര റോഡിൽ 50 കീലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കീലോമീറ്റർ വരെയാണ് വേഗപരിധി. 9 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 6 വരി ദേശീയപാതയിൽ 110 കീലോമീറ്റർ, 4 വരി ദേശീയപാതയിൽ 100 കീ.മീ, മറ്റ് […]

District News

പേപ്പർ ക്യാരി ബാഗിന് 18% ജിഎസ്ടി; വ്യാപാരി വ്യവസായി സമിതി പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി

കോട്ടയം : പ്ലാസ്റ്റിക് ക്യാരി ബാഗിന് പകരം വരുന്ന പേപ്പർ ക്യാരി ബാഗിന് ചുമത്തിയ 18% ജിഎസ്ടിഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ […]

Keralam

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിനിലാലിന്‍റെ സമ്പർക്കക്രാന്തി മികച്ച നോവൽ

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വി. ഷിനിലാലിന്‍റെ സമ്പർക്കക്രാന്തി മികച്ച നോവലിനുള്ള പുരസ്കാരം സ്വന്തമാക്കി. ഡോ. എം.എം. ബഷീർ,എൻ. പ്രഭാകരൻ എന്നിവർ വിശിഷ്ടാംഗത്വം നേടി. ശ്രീ കൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ.പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി.സുധീര, ഡോ. രതി സക്സേന, ഡോ. പി.കെ. സുകുമാരൻ എന്നിവർ‌ക്കാണ് സമഗ്ര […]

Keralam

മറുനാടൻ‌ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുന്നത്തു നാട് എംഎൽഎ വി. ശ്രീനിജൻ അപകീർത്തി കേസ് നൽകിയതിനു പുറകേയാണ് ഷാജൻ സ്കറിയ മുൻകൂർജാമ്യത്തിനായി അപേക്ഷ നൽകിയത്. ജസ്റ്റിസ് വി.ജി. അരുണിന്‍റെ ബെഞ്ചാണ് തള്ളിയത്. വ്യാജ വാർത്ത നൽകി വ്യക്തി അധിക്ഷേപം നടത്തിയെന്നാരോപിച്ച് എംഎൽഎ […]

Keralam

ബിപോര്‍ജോയ് ‘വില്ലനായി 1976 ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായി 2023

കാലവർഷം കേരളത്തിൽ 60% കുറവ്. സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമാണ് ഇത്തവണത്തേത്. ജൂണിൽ ശരാശരി 648.3 mm മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത്  260.3 mm മഴ മാത്രം. 1962 നും 1976 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച […]

Keralam

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്ട്മെന്റ് നാളെ: പ്രവേശന വിവരങ്ങൾ അറിയാം!

പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് റിസൾട്ട് ജൂലൈ 1ന് രാവിലെ പ്രസിദ്ധീകരിക്കും.  പ്രവേശനം ജൂലൈ 1ന് രാവിലെ 10 മുതൽ ജൂലൈ 4ന് വൈകിട്ട്4 വരെ നടക്കും.  അലോട്ട്മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Third Allot Results എന്ന ലിങ്കിൽ ലഭിക്കും.  അലോട്ട്മെന്റ് ലഭിച്ചവർ ലിങ്കിൽ […]

Keralam

പത്തനംതിട്ടയില്‍ ആറ് മാസം പ്രായമുള്ള പുലിക്കുട്ടിയെ കണ്ടെത്തി

പത്തനംതിട്ടയില്‍ സീതത്തോട് കൊച്ചുകോയിക്കലില്‍ ആറു മാസം പ്രായം വരുന്ന പുലിക്കുട്ടിയെ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 8.45-ഓടെയാണ് നാട്ടുകാര്‍ പുലിക്കുട്ടിയെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വനാതിര്‍ത്തി പങ്കിടുന്ന ഗ്രാമപ്രദേശമാണ് കൊച്ചുകോയിക്കല്‍. ഇവിടെനിന്ന് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് പ്രദേശവാസികള്‍ പുലിക്കുട്ടിയെ കണ്ടത്. പ്രദേശവാസികള്‍ സ്ഥലത്ത് എത്തിയെങ്കിലും പുലിക്കുട്ടി […]

Health

വയനാട്ടിൽ പനി ബാധിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു; ഒരാഴ്ചക്കിടെ മരിച്ചത് 2 കുഞ്ഞുങ്ങൾ

വയനാട്ടിൽ വീണ്ടും പനി മരണം. പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും ഉണ്ടായിരുന്നു. ആരോഗ്യ സ്ഥിതി രൂക്ഷമായതോടെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ചക്കിടെ രണ്ടാമത്തെ […]

India

ആധാർ – പാൻ കാർഡ് ലിങ്കിങ് ഇന്ന് കൂടി; ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും

ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതിന് 1000 രൂപ പിഴയോടെ അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. എല്ലാ നികുതിദായകരും ജൂലൈ ഒന്നിന് മുൻപ് ആധാറും പാനും ബന്ധിപ്പിക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ നിർദേശം. അല്ലാത്തപക്ഷം പാൻ പ്രവർത്തനരഹിതമാകും. പാൻ കെവൈസി മാനദണ്ഡമായതിനാൽ ബാങ്കുകളിലെയും മറ്റുമുള്ള സാമ്പത്തിക ഇടപാടുകളും തടസ്സപ്പെടും. […]