Local

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കുവാൻ ഹൃദയപൂർവ്വം; ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം അഞ്ചാം വർഷത്തിലേക്ക്

കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നു വരുന്ന ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം ഇന്ന് അഞ്ചാം വർഷത്തിലേക്ക് കടന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഡിവൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി […]

Keralam

സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ; ഓപ്പറേഷന്‍ ഫോസ്‌കോസ് ഡ്രൈവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗതയില്‍ തീരുമാനമെടുക്കുന്നതിന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അകാരണമായി ഒരു കാരണവശാലും അപേക്ഷകളില്‍ കാലതാമസം ഉണ്ടാകരുത്. ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ അര്‍ഹരാണെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ലൈസന്‍സ് നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ അപേക്ഷിച്ചതിനുശേഷം […]

Local

ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി: വീഡിയോ

ഏറ്റുമാനൂർ: കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസ്സുകൾ എടുക്കുന്നതിരെയും പോലീസിന്റെ മാധ്യമവേട്ടക്കെതിരെയും ഏറ്റുമാനൂർ  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിലിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ മാർച്ച് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം മുരളി ഉദ്ഘാടനം ചെയ്തു. നിരന്തരമായി കോൺഗ്രസ് […]

Keralam

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ  വീട്ടിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി ചികിത്സതേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.അഭിഭാഷക ജോലിയിൽ നിന്നാണ് വക്കം പുരുഷോത്തമൻ രാഷ്ട്രീയത്തിലേക്കെത്തിയത്.  മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ […]

District News

ശബരിമല വിമാനത്താവളം; വിദഗ്ധ സമിതി ചെ​റു​വ​ള്ളി എ​സ്‌​റ്റേ​റ്റ് സന്ദർശിച്ചു

എരുമേലി: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട് നടന്ന സാമൂഹികാഘാത പഠന റിപ്പോർട്ട് വിലയിരുത്താൻ സർക്കാർ നിയോഗിച്ച ഏഴംഗ വിദഗ്ധ സമിതി ചെറുവള്ളി എസ്റ്റേറ്റ് സന്ദർശിച്ചു. എസ്റ്റേറ്റ് തൊഴിലാളികളുമായി സംഘം ചർച്ച നടത്തി. തലമുറകളായി ജോലി ചെയ്തു വരുന്ന എസ്റ്റേറ്റിൽ, തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം […]

Keralam

പുരാവസ്തു തട്ടിപ്പ് കേസ്; ഐജി ലക്ഷ്മൺ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല

കൊച്ചി: മോൺസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ​ജി ലക്ഷ്മൺ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല. ആയുർവേദ ചികിത്സയിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. കേസിലെ മൂന്നാം പ്രതിയായ ഐജി ജി ലക്ഷ്മണിനോട് രാവിലെ 11 ന് കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനായിരുന്നു നിർദേശം. കേസിലെ […]

Entertainment

ദി കശ്മീർ ഫയൽസ് അൺ റിപ്പോർട്ടഡ് ഒടിടിയിലേക്ക്

മുംബൈ: വിവേക് അഗ്നിഹോത്രിയുടെ ദി കശ്മീർ ഫയൽസ് അൺറിപ്പോർട്ടഡ് ഓഗസ്റ്റ് 11ന് ഒടിടിയിലേക്ക്. സീ 5 ആണ് നോൺ ഫിക്ഷൻ സീരീസ് സ്ട്രീം ചെയ്യുന്നത്. വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽസ് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സിനിമയ്ക്കു വേണ്ടി വിവേക് അഗ്നിഹോത്രി നടത്തിയ ഗവേഷണങ്ങളും അഭിമുഖങ്ങളുമാണ് പുതിയ സീരിസിലൂടെ […]

India

നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണം; മണിപ്പൂരില്‍ നഗ്നരാക്കി നടത്തപ്പെട്ട സ്ത്രീകള്‍ സുപ്രീംകോടതിയില്‍

മണിപ്പൂരില്‍ ആൾക്കൂട്ടം നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കുകി സ്ത്രീകൾ സുപ്രീംകോടതിയെ സമീപിച്ചു. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ഇടപെടലുകൾ നടത്താതിരുന്ന മണിപ്പൂർ സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെ ഹർജിയിൽ പരാമർശമുണ്ട്. വ്യക്തിവിവരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അതിജീവിതമാർ ഹർജിയിൽ […]

Music

ഗായകൻ മുഹമ്മദ് റഫി വിടവാങ്ങിയിട്ട് ഇന്ന് 43 വർഷം

ഇന്ത്യൻ സിനിമയിലെ മധുര ശബ്ദത്തിന് ഉടമ മുഹമ്മദ് റാഫിയുടെ ഓർമ ദിനം ഇന്ന്. ആ അതുല്യ പ്രതിഭ നമ്മെ വിട്ടു പിരിഞ്ഞിട്ട് 43 വർഷങ്ങളായി. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അദ്ദേഹത്തിന്റെ ശബ്ദമാധുര്യം ഇപ്പോഴും യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. കൊലക്കയർ കാത്തുകഴിയുന്ന ജയിൽപുള്ളിയോട് അന്ത്യാഭിലാഷം ചോദിച്ചപ്പോൾ ഇഷ്ടഗാനം ആവർത്തിച്ച് കേൾക്കണമെന്നായിരുന്നു മറുപടി. […]

Keralam

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ കായികാധ്യാപക തസ്തികകളിൽ ഇനി കരാർനിയമനം മാത്രം

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒഴിവുള്ള കായികാധ്യാപക തസ്തികകളിൽ ഇനി കരാർനിയമനം മാത്രം. പ്രതിമാസം പരമാവധി 15,000 രൂപ വേതനം നൽകി അധ്യാപകരെ നിയമിച്ചാൽ മതിയെന്നാണ് ഉത്തരവ്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. തദ്ദേശസ്ഥാപനങ്ങളുടെ 14-ാം പഞ്ചവത്സര പദ്ധതിയിലെ വാർഷികപദ്ധതിയുടെ പ്രോജക്ടുകൾ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട സബ്‌സിഡി, സഹായധനം എന്നിവ സംബന്ധിച്ച പരാമർശത്തിലാണ് കായികാധ്യാപകരെ […]