Keralam

ഇടുക്കിയില്‍ പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ 5 അംഗ സംഘത്തിലെ 2 യുവാക്കൾ മുങ്ങി മരിച്ചു

ഇടുക്കി വണ്ടൻമേട് രാജാക്കണ്ടത്തിനു സമീപം ഞാറക്കുളത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരാണ് മരിച്ചത്. ഇവരുൾപ്പെട്ട അഞ്ചംഗ സംഘമാണ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. രഞ്ജിതും പ്രദീപും മുങ്ങുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കട്ടപ്പന ഫയർഫോഴ്സിൻ്റേയും […]

Keralam

ഏക വ്യക്തിനിയമം: അപ്രായോഗികവും അസാധ്യവുമെന്ന് കെസിബിസി

ഏക വ്യക്തിനിയമത്തില്‍ നിലപാട് വ്യക്തമാക്കി കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിൽ (കെസിബിസി ). ഏകീകൃത സിവിൽ കോഡ് എന്ന ആശയം അപ്രായോഗികവും, അസാധ്യവുമാണ്. ഈ പ്രത്യേക വിഷയം പരിഗണനയ്‌ക്കെടുക്കാനുള്ള സമയം ഇനിയുമായിട്ടില്ലെന്ന നിലപാടാണ് കേരള കത്തോലിക്കാ സഭയ്ക്കുള്ളതെന്ന് കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മതസ്വാതന്ത്ര്യം ഹനിക്കപ്പെടാനും പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങൾ […]

Keralam

തെരുവുനായ ആക്രമണം; പത്തനംതിട്ടയിൽ 5 വയസുകാരി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

പത്തനംതിട്ട: ഏറത്ത് ഗ്രാമപഞ്ചായത്തിലെ ചൂരക്കോട് ഭാഗത്ത് തെരുവു നായയുടെ കടിയേറ്റ് അഞ്ചു വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്. ചൂരക്കോട് കളീക്കക്കിഴക്കേതിതിൽ പ്രശാന്തിന്റേയും കവിതയുടേയും മകൾ പ്രനീഷ (5), തുണ്ടിൽ വടക്കേതിൽ പൊന്നമ്മ (55), ലക്ഷ്മി നിവാസിൽ രാധാമണി അമ്മ (63) എന്നിവരെയാണ് തെരുവുനായ കടിച്ചത്. പ്രനീഷ അടുക്കളയിൽ […]

India

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടു. ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് നിരോധനം ജൂലൈ 10വരെ നീട്ടിയിരുന്നു. മെയ് 3 മുതലാണ് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം, മണിപ്പൂരില്‍ സംഘര്‍ഷം ആരംഭിച്ചിട്ട് രണ്ട് മാസം പിന്നിട്ടു. മെയ്‌തെയ്-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ […]

District News

വെള്ളച്ചാട്ടത്തിനടിയിൽ അപകടമൊളിപ്പിച്ച് കോട്ടയം മാർമല അരുവി

കനത്ത മഴയിൽ മാർമല അരുവി രൗദ്രഭാവം പൂണ്ടതോടെ വിനോദസഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് നിർദേശം. അപകടസാധ്യത ഏറെയുള്ള ഇവിടെ കഴിഞ്ഞ നാലുവർഷത്തിനിടയിൽ നിരവധി മനുഷ്യജീവനുകൾ പൊലിഞ്ഞു. ശക്തമായ വെള്ളച്ചാട്ടം മൂലം പാറ കുഴിഞ്ഞുണ്ടായതാണ് അരുവിയിലെ തടാകം. 30 അടിവരെ പാറ കുഴിഞ്ഞ ഭാഗം തടാകത്തിലുണ്ട്. പാറയിൽ ചുറ്റപ്പെട്ടതാണ് തടാകം. മീനച്ചിലാറിന്റെ […]

District News

മഴക്കെടുതി; കോട്ടയം ജില്ലയിൽ കെഎസ്ഇബിക്ക് 3.33 കോടിയുടെ നഷ്ടം

കോട്ടയം: ജില്ലയിലെ കനത്ത മഴയെത്തുടർന്ന് കെഎസ്ഇബിക്ക് 3.33 കോടി രൂപയുടെ നഷ്ടം. ജൂലൈ ഒന്നു മുതൽ ഏഴു വരെയുള്ള പ്രാഥമിക കണക്കാണിത്. കോട്ടയം സർക്കിളിൽ പള്ളം, ചങ്ങനാശേരി, വൈക്കം ഡിവിഷനുകളിലായി 67,224 കണക്ഷനുകൾക്ക് തകരാറുണ്ടായി. 265 പോസ്റ്റുകൾ ഒടിഞ്ഞു. 764 ഇടങ്ങളിൽ വൈദ്യുത ലൈൻ പൊട്ടിവീണു. 307 ട്രാൻസ്‌ഫോർമറുകൾക്ക് […]

Keralam

തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി

തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി. ലേഡി ആമസ്റ്റ് ഫെസന്റ് എന്ന പക്ഷിയെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് പക്ഷിയെ കാണാതാകുന്നത് ശ്രദ്ധയില്‍പെടുന്നത്. സംഭവത്തില്‍ മൃഗശാല അധികൃതര്‍ പരിശോധന നടത്തുകയാണ്. തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയ സംഭവത്തിന് പിന്നാലെയാണ് തൃശൂര്‍ മൃഗശാലയില്‍ നിന്ന് പക്ഷിയെ കാണാതാകുന്നത്. […]

Keralam

കൊച്ചി മെട്രൊയിലെ യാത്രാ നിരക്കിളവ് വെട്ടിക്കുറച്ചു

കൊച്ചി: കൊച്ചി മെട്രൊയിൽ രാത്രിയാത്രയക്കായി നൽകുന്ന ടിക്കറ്റ് ഇളവിന്‍റെ സമയക്രമീകരണത്തിൽ മാറ്റം. ട്രെയിനിൽ തിരക്കില്ലാത്തിരുന്നപ്പോൾ 50 ശതമാനം നിരക്കിളവ് നൽകിയിരുന്നതാണ് ഇപ്പോൾ വെട്ടിക്കുറച്ചിരക്കുന്നത്. രാത്രി 9 മണി മുതൽ 11 മണി വരെ 2 മണിക്കൂർ നേരം പകുതി നിരക്കിൽ യാത്ര ചെയ്യാമെന്നായിരുന്നുവെങ്കിൽ വ്യാഴാഴ്ച മുതൽ ഇത് 1 […]

Keralam

പെരുമണ്‍ ട്രെയിന്‍ ദുരന്തം; ഇന്നേക്ക് ഇന്ന് 35 വര്‍ഷം

നാടിനെ നടുക്കിയ പെരുമണ്‍ ട്രെയിന്‍ ദുരന്തം നടന്ന് ഇന്നേക്ക് ഇന്ന് 35 വര്‍ഷം. 1988 ജൂലൈ എട്ടിനായിരുന്നു 105 പേരുടെ ജീവനെടുത്ത ആ മഹാദുരന്തം. കൊല്ലം ജില്ലയിലെ പെരുമണ്‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്സ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞാണ് കേരളം കണ്ട വലിയ അപകടം സംഭവിച്ചത്.  ബംഗളുരുവില്‍ […]

Food

കത്തുന്ന തക്കാളി വില; മക്ഡൊണാൾഡ്സ് മെനുവിൽ നിന്ന് തക്കാളി ഔട്ട്

തക്കാളി വിലക്കയറ്റത്തെ തുടർന്ന് വടക്കേ ഇന്ത്യയിലെ ഭൂരിഭാഗം ഔട്ട്ലെറ്റുകളിലും തക്കാളി വിഭവങ്ങൾ ഒഴിവാക്കി മക്ഡൊണാൾഡ്സ്. കുറച്ച് കാലത്തേക്ക് മക്ഡൊണാൾഡ്സിൽ നിന്ന് ബർഗർ വാങ്ങിയാൽ തക്കാളി കഷണം കിട്ടാൻ സാധ്യത കുറവാണ്. നോർത്ത് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ തക്കാളി വില കിലോയ്ക്ക് 250ന് മുകളിലാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ തക്കാളി […]