
കോൺഗ്രസിൻ്റെ പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും. നേതാക്കൾക്ക് എതിരെ കള്ളക്കേസ് ചുമത്തുന്നതിലും മാധ്യമ വേട്ടയിലും പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് നടത്തുന്ന മാർച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് […]