
സംസ്ഥാനത്ത് 3 ദിവസം കൂടി ശക്തമായ മഴ; കോട്ടയത്ത് വെള്ളം ഉയരുന്നു
സംസ്ഥാനത്ത് 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന മുന്നിറിയിപ്പിനിടെ ദുരിതത്തിൽ വലഞ്ഞ് ജനം. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ വെള്ളം ഉയരുകയാണ്. കോട്ടയം–കുമരകം– ചേർത്തല റോഡിൽ ഇല്ലിക്കലിൽ റോഡിൽ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ ഇപ്പോൾ കടന്നു പോകുന്നുണ്ട്. മറ്റു […]