
Month: July 2023


കരീബിയന്‍ വനിതാ ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ശ്രേയങ്ക പാട്ടീൽ
കരീബിയന്‍ വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യുസിപിഎല്‍) കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി യുവ ഓഫ് സ്പിന്നര്‍ ശ്രേയങ്ക പാട്ടീല്‍. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ വരെ നടക്കുന്ന ലീഗില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സാണ് താരവുമായി സൈന്‍ ചെയ്തത്. ഇതോടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് മുന്‍പ് തന്നെ ഒരു വിദേശ ലീഗില്‍ കരാറില്‍ […]

തലസ്ഥാന വിവാദം; ഹൈബിയെ അതൃപ്തി അറിയിച്ചെന്ന് വി ഡി സതീശന്‍: ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു
കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസിനില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടിയോട് ആലോചിക്കാതെ പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചതിൽ ഹൈബിയെ അസംതൃപ്തി അറിയിച്ചിട്ടുണ്ട്. ഹൈബിയുടേത് സ്വകാര്യ ബില്ലാണെന്നും അത് കോണ്‍ഗ്രസിന്‍റെ നിലപാട് അല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറി വാഹനാപകടത്തിൽ മരിച്ചു
അതിരമ്പുഴ: പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറി വാഹനാപകടത്തിൽ മരിച്ചു. അതിരമ്പുഴ ശ്രീകണ്ഠമംഗലം പ്രണവം വീട്ടിൽ വരദരാജ് എൻ വി (62) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് നാല് മണിയോടെ നീണ്ടൂർ – കൈപ്പുഴ റോഡിൽ മര്യാദമുക്കിന് സമീപമായിരുന്നു അപകടം നടന്നത്. ഇന്നോവ കാറും വരദരാജ് സഞ്ചരിച്ചിരുന്ന ബൈക്കുമായി […]

മുൻ ചാമ്പ്യൻമാർ ഏകദിന ലോകകപ്പിനില്ല; വെസ്റ്റ് ഇൻഡീസ് പുറത്ത്
ഏകദിന ലോകകപ്പിന് യോഗ്യത നേടാതെ വെസ്റ്റ് ഇൻഡീസ് പുറത്ത്. ഇന്ന് നടന്ന നിർണായക മത്സരത്തിൽ സ്കോട്ലാൻ്റിനോട് തോറ്റതോടെയാണ് മുൻ ചാമ്പ്യൻമാർ പുറത്ത് പോയത്. ഇതാദ്യമായാണ് വെസ്റ്റ് ഇൻഡീസ് ഏകദിന ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്താകുന്നത്. ഹരാരെ സ്പോർട്സ് ക്ലബിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് […]

ദേശീയ ഡോക്ടേഴ്സ് ദിനം; ആ ദിനത്തെ കുറിച്ച്
Blessy Thankachan കുറച്ച് നാൾ ആശുപത്രിയിൽ നിൽക്കേണ്ട സാഹചര്യം വന്നപ്പോഴാണ് നമ്മുടെയൊക്കെ ജീവിതത്തിൽ ഒരു ഡോക്ടർ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് മനസ്സിലായത്. പലതരത്തിലുള്ള മനുഷ്യരെ അവരുടെ ശരീരത്തിലെയും മനസ്സിലെയും ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ചേർത്തു നിർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. ഓരോ തവണ റൗണ്ട്സിന് വരുമ്പോഴും അവരെ പേരെടുത്ത് […]

മണിപ്പൂർ കലാപം; കേരളം കോൺഗ്രസ് എം അതിരമ്പുഴ മണ്ഡലം കമ്മറ്റി സായാഹ്‌ന ധർണ്ണ നടത്തി; വീഡിയോ റിപ്പോർട്ട്
അതിരമ്പുഴ: മണിപ്പൂരിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പു നൽകാൻ കഴിയാത്ത മണിപ്പൂർ ഭരണകൂടത്തെ പിരിച്ചുവിടണമെന്നും കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടു കൊണ്ടു കേരള കോൺഗ്രസ് (എം) അതിരമ്പുഴ മണ്ഡലം കമ്മറ്റി അതിരമ്പുഴ ജംഗ്ഷനിൽ സായാഹ്‌ന ധർണ്ണ നടത്തി. കേരള കോൺഗ്രസ് എം ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് […]

ഫിലിം ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്റെ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫൻ
കേരള ഫിലിം ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫനെ തെരഞ്ഞെടുത്തു. ഇതോടെ മലയാള സിനിമാ സംഘടനകളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കുകയാണ് ലിസ്റ്റിൻ. നിലവിലെ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കർ കാലാവധി പൂർത്തിയാക്കിയ ഒഴിവിലാണ് ലിസ്റ്റിൻ സ്റ്റീഫൻ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. എതിരില്ലാതെയായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ തെരഞ്ഞെടുക്കപ്പെട്ടത്. മാജിക് ഫ്രെയിംസ് […]

തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന് ഹൈബി; പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എംപി. ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിലാണ് ഹൈബി ഈഡൻ ഈ ആവശ്യം ഉന്നയിച്ചത്. തുടർന്ന് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. ഹൈബി ഈഡന്റെ നിർദ്ദേശം അപ്രായോഗികമാണെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി ഇക്കാര്യം ഫയലിലും കുറിച്ചു. […]

‘ഞാൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം’; സിപിഐഎം കൊല്ലാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സുധാകരൻ
തന്നെ അങ്ങനെയൊന്നും കൊല്ലാൻ പറ്റില്ലെന്ന് കെപിസിസി സംസ്ഥാന പ്രസിഡന്റ് കെ സുധാകരൻ. കെ സുധാകരനെ കൊല്ലാൻ സിപിഎം പദ്ധതിയിട്ടിരുന്നുവെന്ന ജി ശക്തിധരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്. ‘ഞാൻ ഒരു ദൈവ വിശ്വാസിയാണ്, ഞാൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം’ എന്നും സുധാകരൻ പറഞ്ഞു. തന്നെ കൊല്ലാൻ […]