
കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു
കോട്ടയം: കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തെ ബിജെപി പിന്തുണച്ചതോടെയാണ് ഇടതുപക്ഷത്തിന് ഭരണം നഷ്ടമായിരിക്കുന്നത്. കിടങ്ങൂരിൽ ബിജെപിക്ക് അഞ്ചംഗങ്ങളും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് മൂന്ന് അംഗങ്ങളുമാണുള്ളത്. കോൺഗ്രസിന് ഇവിടെ അംഗങ്ങളില്ല. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നാല് […]