
ബോക്സോഫീസില്‍ രജനിയുടെ വിളയാട്ടം; റെക്കോർഡ് കളക്ഷനുമായി ജയിലർ
സ്റ്റൈൽ മന്നനും സൂപ്പർ സ്റ്റാറുമായ രജനികാന്തിന്റെ ‘ജയിലർ’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ബോക്സ് ഓഫീസിൽ തരംഗമായ മാറിയ ചിത്രം ആദ്യ ദിനം ഏകദേശം 50 കോടിക്ക് മുകളിൽ നേടിയിട്ടുണ്ടാകും എന്നാണ് വിലയിരുത്തൽ. എന്നാൽ കണക്കുകൾ സംബന്ധിച്ച് ഔദ്യോഗിക […]