District News

‘കെ റെയിൽ അനുകൂലികൾക്ക് വോട്ടില്ല’ പുതുപ്പള്ളിയിൽ വീടുകയറി പ്രചാരണം നടത്തി സിൽവർലൈൻ വിരുദ്ധ സമിതിയും പദ്ധതി ബാധിതരും

കോട്ടയം: സിൽവർലൈൻ പദ്ധതി ബാധിതരെ സംഘടിപ്പിച്ച്‌ ‘കെ റെയിൽ അനുകൂലികൾക്ക് വോട്ടില്ല’ എന്ന മുദ്രാവാക്യം ഉയർത്തി പുതുപ്പള്ളി  മണ്ഡലത്തിലുടനീളം കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ പ്രചാരണം.  പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും സമീപത്തുള്ള ഭവനങ്ങളിലും കയറി പ്രചാരണ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഞാലിയാകുഴിയിൽ നടത്തിയ പൊതുയോഗം കെ […]

Keralam

പാലക്കാട് ട്രെയിനിൽ നിന്നും കഞ്ചാവ് ‘ബിസ്ക്കറ്റ്’ പിടികൂടി

പാലക്കാട്‌: റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. ധൻബാദ് ആലപ്പുഴ എക്സ്പ്രസ്സിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ആറ് പാക്കറ്റുകളിലായാണ് കഞ്ചാവ് ബിസ്ക്കറ്റ് കണ്ടെത്തിയത്. കേരളത്തിൽ ആദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലുള്ള കഞ്ചാവ് പിടികൂടുന്നത്. പാലക്കാട് ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗമാണ് […]

Keralam

ധ്രുതഗതിയിൽ കിറ്റ് വിതരണം, മൂന്നരലക്ഷം കിറ്റുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിസന്ധിയിലായ ഓണക്കിറ്റ് വിതരണം ഇന്ന് ധ്രുതഗതിയിൽ പുരോഗമിക്കുന്നു. 3,30,468 പേർക്കാണ് ഇതുവരെ കിറ്റ് നൽകിയത്. ഇനി 2,57,223 പേർക്കാണ് കിറ്റ് ലഭിക്കാനുളളത്. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. റേഷൻ കട പകൽ മുഴുവൻ തുറന്ന് പ്രവർത്തിക്കും. വൈകിട്ടോടെ മുഴുവൻ പേർക്കും കിറ്റുകൾ ലഭിക്കുന്ന […]

India

നീറ്റ് പരീക്ഷ; കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

ജയ്പൂര്‍: മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആത്മഹത്യ ചെയ്തു. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന മഹാരാഷ്ട്ര സ്വദേശി അവിഷ്കർ സംബാജി കാസ്ലെ, ബിഹാര്‍ സ്വദേശി ആദർശ് രാജ് എന്നീ വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഇതോടെ ഈ വര്‍ഷം കോട്ടയില്‍ […]

Keralam

സൗജന്യ ഓണക്കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ല; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും സപ്ലൈകോ നല്‍കുന്ന സൗജന്യ കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു മാത്രമാണ് ഇത്തവണ ഓണക്കിറ്റ് നല്‍കുന്നത്. അതുതന്നെ പൂര്‍ണതോതില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുമില്ല. സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് […]

Local

അതിരമ്പുഴ തൃക്കേൽ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: തൃക്കേൽ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. രാവിലെ മുതൽ പൂക്കളമത്സരവും വിവിധ കലാകായികമത്സരങ്ങളും നടത്തപ്പെട്ടു. തുടർന്ന് നടന്ന സാംസകാരിക സമ്മേളനം അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ബേബിനാസ് അജാസ്, അമുദ റോയ് തുടങ്ങിയവർ പ്രസംഗിച്ചു. പഠനത്തിൽ മികവ് […]

India

ബംഗാളിൽ പടക്ക നിർമാണ ശാലയിൽ സ്‌ഫോടനം; അഞ്ച് പേർ മരിച്ചു

പശ്ചിമ ബംഗാളിലെ ജഗന്നാഥ്പൂരിൽ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദത്തപുക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊൽക്കത്തയിൽ നിന്ന് 30 കിലോമീറ്റർ വടക്ക് ദത്തപുക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നിൽഗഞ്ചിലെ മോഷ്‌പോളിലെ ഫാക്ടറിയിൽ രാവിലെ […]

District News

ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ​കി​ട്ടേ​കി വാഴൂരിൽ ഊഞ്ഞാൽ ഉത്സവം

കോട്ടയം: ഓണാഘോഷങ്ങൾക്ക് പകിട്ടേകി വാഴൂരിൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഊഞ്ഞാൽ ഉത്സവം ആരംഭിച്ചു. ശാസ്താംകാവ് പത്തൊമ്പതാക്കൽ പാലത്തിനു സമീപമാണ് ഊഞ്ഞാൽ ഉത്സവം ഒരുക്കിയിരിക്കുന്നത്. ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നൽകി നടപ്പാക്കുന്ന നക്ഷത്ര ജലോത്സവം പരിപാടിയുടെ ഭാഗമായാണ് ഊഞ്ഞാൽ ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഓണക്കാലത്ത് ആരംഭം കുറിച്ച് പുതുവത്സരത്തിന് സമാപനം കുറിക്കുന്ന രീതിയിലുള്ള […]

India

ഇടതുപക്ഷവുമായുള്ള സഖ്യം തുടരും; ബിജെപിയെ ഒന്നിച്ച് പരാജയപ്പെടുത്തണമെന്ന് എം കെ സ്റ്റാലിൻ

ചെന്നൈ: ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തെരഞ്ഞെടുപ്പിന് വേണ്ടിയല്ല, ആശയപരമായ സഖ്യമാണ് ഡിഎംകെയും ഇടത് പാർട്ടികളുമായുള്ളതെന്ന് സ്റ്റാലിൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അഴിമതിയെക്കുറിച്ച് സംസാരിക്കാൻ നരേന്ദ്രമോദിക്ക് എന്ത് യോഗ്യതയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി ചോദിച്ചു. സിഎജി […]

Health

ഭംഗി മാത്രമല്ല കഴിച്ചാലൂം സൂപ്പറാ…ഡ്രാഗണ്‍ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം!

ഭംഗി മാത്രമല്ല ഏറെ ആരോഗ്യഗുണവുമുള്ള ഫലമാണ് ഡ്രാഗണ്‍ഫ്രൂട്ട്. ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെ പ്രഭാതഭക്ഷണ സമയമാണ്. രാവിലെ ഇത് കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ്. എന്നിരുന്നലും അത്താഴത്തിനൊപ്പവും ഈ ഫ്രൂട്ട് കഴിക്കാവുന്നതാണ്. വിറ്റാമിന്‍ എ, സി, മഗ്നീഷ്യം, കാത്സ്യം, അയണ്‍ എന്നിവയും ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്. […]