No Picture
Technology

‘എല്ലാം സജ്ജം’; ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്റിങിന് തയ്യാറെന്ന് ഐഎസ്ആര്‍ഒ

ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകം ചന്ദ്രയാൻ മൂന്ന് സുരക്ഷിതമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്ന് ഐഎസ്ആര്‍ഒ. ഓട്ടോമാറ്റിക് ലാൻഡിംഗ് സീക്വൻസ് (ALS) ആരംഭിക്കാൻ എല്ലാം സജ്ജമാണ്. നിശ്ചയിച്ച പോയിന്റിൽ ലാൻഡർ മൊഡ്യൂള്‍ (LM) എത്താനായി കാത്തിരിക്കുകയാണ് തങ്ങളെന്നും ഐഎസ്ആര്‍ഒ എക്സില്‍ പങ്കുവച്ച് കുറിപ്പില്‍ വ്യക്തമാക്കി. ദൗത്യ പേടകം വിക്രം ലാൻഡർ ഇന്ന്  വൈകിട്ട് […]

No Picture
Local

അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കാൻ മുൻ പ്രസിഡന്റ് ശ്രമിക്കുന്നതായി കോൺഗ്രസ് നേതൃത്വത്തിന് പരാതി നല്കി പ്രസിഡന്റ്

അതിരമ്പുഴ: യു ഡി എഫ് ഭരണത്തിലുള്ള ഗ്രാമപഞ്ചായത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കാൻ മുൻ പ്രസിഡന്റ് ശ്രമിക്കുന്നതായി കോൺഗ്രസ് നേതൃത്വത്തിന് പരാതി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിലാണ് മുൻ പ്രസിഡൻറ് ബിജു വലിയമലയ്ക്കെതിരെ കോൺഗ്രസ് സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് പരാതി നല്കിയിരിക്കുന്നത്. ഇരുവരും കോൺഗ്രസ് പ്രതിനിധികളാണ്. ധനകാര്യ സ്റ്റാൻഡിംഗ് […]

No Picture
India

ഇഡിയെയും സിബിഐയെയും നിയന്ത്രിക്കാന്‍ പുതിയ തസ്തിക; ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസര്‍ ഓഫ് ഇന്ത്യ രൂപികരിക്കാന്‍ കേന്ദ്രം

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് മാതൃകയില്‍ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസര്‍ ഇന്ത്യ എന്ന തസ്തിക രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. സിബിഐ, ഇഡി എന്നീ അന്വേഷണ ഏജന്‍സികളുടെ തലവന്മാര്‍ പുതിയ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലാണ് തസ്തിക നിലവില്‍ വരിക. സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് ഇഡി തലവന്‍ […]

No Picture
Keralam

പാലക്കാട് കല്ലട ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്, രണ്ട് മരണം

പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കല്ലട ട്രാവല്‍സിന്റെ ബസാണ് തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന് നടുവില്‍ തന്നെ മറിയുകയായിരുന്നു. […]

No Picture
Movies

കിങ് ഓഫ് കൊത്ത നാളെ എത്തും; കേരളത്തിൽ മാത്രം നാനൂറിലേറെ തീയേറ്ററുകൾ

ഒരു വർഷം നീണ്ട കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം. കൊത്ത ഗ്രാമത്തിലെ പ്രണയത്തിന്റെ, പകയുടെ, പ്രതികാരത്തിന്റെ കഥ പറയാൻ കിങ് ഓഫ് കൊത്ത നാളെ എത്തും. രാവിലെ 7 നാണ് ആദ്യ പ്രദർശനം. കേരളത്തിൽ മാത്രം നാനൂറിലേറെ സ്ക്രീനുകൾ, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, പതിപ്പുകൾക്കായി ആഗോള […]

No Picture
Sports

സിംബാബ്‌വെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

ഹരാരെ: സിംബാബ്‌വെ മുന്‍ ക്രിക്കറ്റ് താരവും നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക്(49) അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1990കളിലും 2000-മാണ്ടിന്‍റെ ആദ്യ പകുതിയിലും സിംബാബ്‌വെ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റണ്‍സും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്‌വെ […]

No Picture
India

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി സച്ചിന്‍ ടെണ്ടുൽക്കർ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുൽക്കർ. വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗരന്മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായാണിത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പൗരന്മാരെ പോളിംഗ് ബൂത്തിലേക്ക് ആകര്‍ഷിക്കാന്‍ സച്ചിന്റെ ജനപ്രീതി സഹായിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. മൂന്ന് വര്‍ഷത്തേക്കുള്ള കരാറിലാണ് സച്ചിന്‍ […]

No Picture
Local

എം ജിയിലെ നിരപരാധികളായ ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: വി ടി ബൽറാം

അതിരമ്പുഴ: ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ട സംഭവത്തിൽ നിരപരാധികളായ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ രണ്ട് മാസം പിന്നിട്ടിട്ടും പിൻവലിക്കാത്ത നടപടി രാഷ്ട്രീയപ്രേരിതമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാം. എംപ്ലോയീസ് യൂണിയൻ സർവകലാശാലയിൽ നടത്തുന്ന റിലേ സത്യഗ്രഹ സമരത്തിന്റെ രണ്ടാം ദിവസം അഭിവാദങ്ങൾ അർപ്പിച്ചു […]

No Picture
Local

അതിരമ്പുഴക്കാർക്ക് ഇത്തവണ അത്തപ്പൂക്കളം തീർക്കാൻ കുടുംബശ്രീയുടെ ബന്ദിപൂവ് വിളവെടുപ്പിന് തയ്യാറായി; വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ : അതിരമ്പുഴ ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് ഈ ഓണത്തിന് പൂക്കളം തീർക്കാൻ ബന്ദിപൂവ് കൃഷിയുമായി കുടുംബശ്രീ യൂണിറ്റുകൾ. ഓണത്തിന് മറുനാടൻ പൂക്കളെ ആശ്രയിച്ചിരുന്ന നാട്ടുകാർക്ക് ഇനി കുടുംബശ്രീ യൂണിറ്റുകൾ പൂക്കൾ നൽകും. സി ഡി എസിന്റെ നേതൃത്വത്തിൽ കുടുബശ്രീ യൂണിറ്റുകൾ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലായി നടത്തിയ ബന്ദിപൂവ് […]

No Picture
Health

ഇയര്‍ഫോണോ ഹെഡ്‌സെറ്റോ ചെവിയുടെ ആരോഗ്യത്തിന് നല്ലത് ?

ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളുടെയും നിത്യ ജീവിതത്തിന്റെ ഭാഗമാണ് ഇയര്‍ഫോണുകളും ഹെഡ്‌സെറ്റുകളും. പാട്ടുകേള്‍ക്കാനും ഫോണ്‍ വിളിക്കാനും സിനിമ കാണാനും തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് ഹെഡ്‌സെറ്റ് അവശ്യഘടകമായിരിക്കുകയാണ്. എന്നാല്‍ ദീര്‍ഘനേരം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് നമ്മുടെ ചെവിയുടെ ആരോഗ്യത്തിന് അത്ര നന്നല്ല. ഇത് നമ്മുടെ കേള്‍വി ശക്തിയെ വരെ ബാധിക്കാനിടയുണ്ട്. ഇയര്‍ഫോണ്‍ ചെവിക്കുള്ളിലും ഹെഡ്‌സെറ്റ് […]