Keralam

യുഡിഎഫ് മണ്ഡലങ്ങളില്‍ ജനപങ്കാളിത്തം കുറയരുത്; കര്‍ശന നിര്‍ദേശവുമായി എല്‍ഡിഎഫ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ മണ്ഡല സദസ് പരിപാടിയില്‍ യുഡിഎഫ് മണ്ഡലങ്ങളില്‍ ജനപങ്കാളിത്തം കുറയരുതെന്ന് എല്‍ഡിഎഫ്. യുഡിഎഫ് എംഎല്‍എമാരുടെ 41 മണ്ഡലങ്ങളിലും വലിയ ജനപങ്കാളിത്തം ഉറപ്പാക്കണം. എല്‍ഡിഎഫ് എംഎല്‍എമാരുടെ മണ്ഡലത്തിനൊപ്പമോ അതിന് മുകളിലോ ജനപങ്കാളിത്തം വേണമെന്നുമാണ് കര്‍ശനം നിര്‍ദേശം നല്‍കിയിരിക്കുന്നത്. യുഡിഎഫ് എംഎല്‍എമാരുടെ മണ്ഡലത്തിലെ പരിപാടിയുടെ സംഘാടനം അതാത് ജില്ലകളിലെ എല്‍ഡിഎഫ് […]

Sports

ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടങ്ങി ഇന്ത്യ; ഷൂട്ടിം​ഗിലും തുഴച്ചിലിലും വെള്ളി

ഏഷ്യയുടെ കായികോത്സവത്തില്‍ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. ആദ്യ ദിനത്തില്‍ മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യ വരവറിയിച്ചു. ഷൂട്ടിങ്ങിലും, തുഴച്ചിലിലും ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. രണ്ടിനങ്ങളിലും ആതിഥേയരായ ചൈനയ്ക്കാണ് ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾ വിഭാഗത്തിലാണ് ഇന്ത്യയുടെ അർജുൻ ലാല്‍- അരവിന്ദ് […]

India

കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത്; പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

രണ്ടാം വന്ദേഭാരത് കാസർകോട് ഇന്ന് ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ വഴി ഫ്ലാഗ് ഓഫ് ചെയ്യും. ഔദ്യോഗിക സർവീസല്ലാത്ത ഇന്ന് പതിവ് സ്റ്റോപ്പുകൾക്ക് പുറമെ കൂടുതൽ സ്റ്റേഷനിൽ നിർത്തുന്ന ട്രെയ്ൻ രാത്രി 12ന് തിരുവനന്തപുരത്തെത്തും. 26ന് വൈകുന്നേരം 4.05ന് ഈ ട്രെയ്ൻ കാസർഗോഡേയ്ക്ക് തിരിക്കും. 27 മുതൽ […]

Keralam

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോര്‍ജ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോര്‍ജ് അന്തരിച്ചു. 78 വയസായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. സ്വപ്‍നാടനത്തിലൂടെ കെ ജി ജോര്‍ജി സംവിധായകനായി അരങ്ങേറി. സ്വപ്‍നാടനം മികച്ച മലയാള ചിത്രത്തിനുള്ള […]

Local

കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് പള്ളിയിൽ തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: ചങ്ങനാശേരി അതിരൂപതയിൽ വിശുദ്ധ മത്തായി ശ്ലീഹയുടെ നാമധേയത്തിലുള്ള ഏക ദേവാലയമായ കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് പള്ളിയിൽ മധ്യസ്ഥന്റെ തിരുനാളിനോടനുബന്ധിച്ചുള്ള വലിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ബാൻഡ് മേളങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ മുത്തുകുടകളേന്തി നൂറു കണക്കിന് വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു. പള്ളിയിൽ നിന്നും ആരംഭിച്ച് പ്രദക്ഷിണം വിശുദ്ധ യൂദാ ശ്ലീഹായുടെ […]

Keralam

നിപ ആശങ്ക ഒഴിയുന്നു; നിന്ത്രണങ്ങളിൽ ഇളവ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും

കോഴിക്കോട്: നിപ ആശങ്ക ഒഴിയുന്ന സാഹചര്യത്തിൽ ഏർപെടുത്തിയ നിന്ത്രണങ്ങളിൽ ഇളവ്. ജില്ലയിൽ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.  തുറന്നു പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ പ്രവേശന കവാടത്തിലും ക്‌ളാസ് റൂമുകളിലും സാനിറ്റൈസര്‍ വയ്ക്കണം. കൂടാതെ വിദ്യാര്‍ഥികളും അധ്യാപകരും […]

Keralam

നബിദിന പൊതു അവധി സെപ്റ്റംബര്‍ 28ന് നൽകണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി

മലപ്പുറം: സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത്. കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം ആണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുള്ളത്.   നിലവിൽ സെപ്റ്റംബര്‍ 27നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മാസപ്പിറവി കാണാത്തതിനാല്‍ […]

Local

വെറ്ററിനറി ഡിസ്പൻസറിയുടെ നേതൃത്വത്തിൽ ക്ഷീര കർഷകർക്ക് വന്ധ്യത നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു

ഏറ്റുമാനൂർ: മൃഗസംരക്ഷണ വകുപ്പ്, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വെറ്ററിനറി ഡിസ്പൻസറിയുടെ നേതൃത്വത്തിൽ തവളക്കുഴി ക്ഷീരകർഷക സംഘത്തിൽ ക്ഷീര കർഷകർക്ക് വന്ധ്യത നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു. പശുക്കൾക്ക് ആവശ്യമായ മരുന്ന് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് റ്റി.ഡി. മാത്യു യോഗത്തിൽ […]

Movies

നവതിയുടെ നിറവിൽ മധുവിന് പിറന്നാൾ മധുരം

മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി മധു നവതിയുടെ നിറവിൽ. ഇന്ന് തന്റെ 90-ാം പിറന്നാൾ ആഘോഷിക്കുകയാണ് മധു. ഒരിക്കലും അടങ്ങാത്ത കടലിലെ ഓളം പോലെ കരളിൽ നിറയെ മോഹവുമായി പുറക്കാട് കടപ്പുറത്ത് കറുത്തമ്മയെ തേടിയലഞ്ഞ പരീക്കുട്ടി എന്ന ദുരന്ത കാമുകൻ നടന്നുകയറിയത് മലയാള സിനിമാസ്വാദകരുടെ ഹൃദയത്തിലേക്കാണ്.  രമണനും ദേവദാസുമെല്ലാം കണ്ണീരണിയിച്ചിട്ടുണെങ്കിലും […]