
ബീറ്റ്‌റൂട്ട് നിസാരക്കാരനല്ല; ശീലമാക്കിയാൽ പലതുണ്ട് ഗുണം
ബീറ്റ്റൂട്ട് കാണുന്നപോലെ അത്ര നിസാരക്കാരനല്ല. ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് ശീലമാക്കിയാൽ പലതുണ്ട് ഗുണം. വിറ്റാമിൻ എ, സി, ഇരുമ്പ്, പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ പ്രധാന പോഷകങ്ങളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും ബീറ്റ്റൂട്ട് വളരെ നല്ലത്. ബീറ്റ്റൂട്ടിൽ ധാരാളം […]