No Picture
District News

ചീപ്പുങ്കൽ കരീമഠത്തിലുണ്ടായ ബോട്ടപകടത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

കോട്ടയം: അയ്മനം കരീമഠം ഭാഗത്ത് പെണ്ണാർ തോട്ടിൽ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് 13 വയസുള്ള വിദ്യാർഥിനി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി ഉത്തരവിട്ടു. ദുരന്തനിവാരണ നിയമം വകുപ്പ് 30 പ്രകാരമാണ് ഉത്തരവ്. അപകടത്തെക്കുറിച്ച് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ […]

Keralam

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ സർവീസ് നിർത്തി പണിമുടക്കും. ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെയാണ് സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസ്സുകളുടെ […]

No Picture
Keralam

കളമശേരി സ്ഫോടനം: ഡൊമിനിക് മാർട്ടിന്‍റെ മൊഴി വിശ്വസിക്കാതെ കേന്ദ്ര ഏജൻസികൾ

കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര കൺവൻഷൻ സെന്‍ററിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കുറ്റസമ്മതം നടത്തിയ ഡൊമിനിക് മാർട്ടിന്‍റെ മൊഴി വിശ്വസിക്കാതെ കേന്ദ്ര അന്വേഷണ ഏജൻസികൾ. മാർട്ടിൻ തനിച്ചാണ് കൃത്യം നടത്തിയതെന്ന അവകാശവാദവും കേന്ദ്ര ഏജൻസികൾ തള്ളി. സംഭവത്തിനു മറ്റെന്തെങ്കിലും മാനമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ […]

No Picture
District News

ദുർഭരണം മറച്ചുവെക്കാൻ ജനസദസിന്റെ പേരിൽ സർക്കാർ ജീവനക്കാരെ ഉപയോഗിക്കുന്നു: കേരള കോൺഗ്രസ്

കോട്ടയം: ദുർഭരണം മൂലം സാമ്പത്തിക ഞെരുക്കത്തിൽ നിൽക്കുന്ന ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനെന്ന പേരിൽ കോടികൾ ചിലവഴിച്ച് സംഘടിപ്പിക്കുന്ന ജന സദസ്സിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങളും റവന്യു ജീവനക്കാരെയും ഉപയോഗിക്കുന്ന നടപടി ജനദ്രോഹപരമാണെന്ന് നവംബർ 9 – 10 തിയതികളിൽ പാലായിൽ നടക്കുന്ന ജില്ലാ […]

No Picture
Keralam

കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്

കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരണം. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ആറുമാസം കൊണ്ട് ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചത്. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം […]

Keralam

കളമശേരി സ്‌ഫോടനം: ഒരു കുട്ടി ഉള്‍പ്പടെ ആറുപേരുടെ നില ഗുരുതരമെന്ന് മന്ത്രി

കളമശേരി സ്‌ഫോടനത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയ 52 പേരില്‍ ഒരു കുട്ടി ഉള്‍പ്പടെ ആറുപേരുടെ നില അതീവ ഗുരുതരമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരില്‍ 22 പേരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചെന്നും […]

No Picture
Local

ആഘോഷ നിറവിൽ അതിരമ്പുഴ സിഡിഎസ്

അതിരമ്പുഴ: കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച സിഡിഎസ് ആയും സംസ്ഥാനതലത്തിൽ സ്പെഷ്യൽ ജൂറി അവാർഡും മനോരമയുടെ പുരസ്കാരവും ലഭിച്ചതിന്റെ സന്തോഷം വിവിധ ആദരിക്കൽ ചടങ്ങുകളോടെയും കലാപരിപാടികളോടെയും അതിരമ്പുഴ സിഡിഎസ് ആഘോഷിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ ഷെബീന നിസാർ അധ്യക്ഷയായി. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബീന […]

No Picture
Local

മഹാത്മ ഗാന്ധി സർവകലാശാല ഡിപ്പാർട്ട്മെൻറ്സ് സ്റ്റുഡൻസ് യൂണിയൻ ക്യാമ്പസ്‌ കാർണിവൽ “എനിഗ്മ” ഒക്ടോബർ 30 മുതൽ നവംബർ 3 വരെ

അതിരമ്പുഴ : മഹാത്മ ഗാന്ധി സർവകലാശാല ഡിപ്പാർട്ട്മെൻറ്സ് സ്റ്റുഡൻസ് യൂണിയൻ സംഘടിപ്പിക്കുന്ന ക്യാമ്പസ്‌  കാർണിവൽ “എനിഗ്മ”  ഒക്ടോബർ 30,31 നവംബർ 1 ,2 ,3 തീയതികളിൽ നടക്കും. സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.ഷൈലജ ബീവി എസ്  ക്യാമ്പസ് കാർണിവൽ ലോഗോ പ്രകാശനം ചെയ്തു. കാർണിവലിനൊടനുബന്ധിച്ച്  ചർച്ചകൾ, കലാപരിപാടികൾ, ഭക്ഷ്യ […]

No Picture
Automobiles

ഡീസല്‍‌ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വര്‍ഷമായി ഉയര്‍ത്തി ​ഗതാ​ഗത വകുപ്പ്

ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വര്‍ഷമായി ഉയര്‍ത്തി ​ഗതാ​ഗത വകുപ്പ്. കാലപരിധി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കുന്ന കേരളത്തിലെ അന്‍പതിനായിരത്തിലധികം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 15 വര്‍ഷം […]

No Picture
Keralam

സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കും: വനിതാ കമ്മീഷന്‍

കോഴിക്കോട് മാധ്യമപ്രവർത്തകയ്ക്കെതിരെ മോശം പെരുമാറ്റം നടത്തിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ നടപടി സ്വീകരിക്കുമെന്നറിയിച്ച് വനിതാ കമ്മീഷന്‍. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചതായും കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോടെ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ പി സതീദേവി പറഞ്ഞു. സുരേഷ് ഗോപിയുടെ മാപ്പുപറയല്‍ തുറന്നുള്ള […]