
അസാപ് കേരള; കോഴ്സുകൾക്ക് സ്‌കിൽ ലോൺ നൽകാനായി കൂടുതൽ ബാങ്കുകൾ
അസാപ് കേരളയുടെ നൈപുണ്യ പരിശീലന കോഴ്‌സുകളിൽ പ്രവേശനം നേടുന്ന ഉദ്യോഗാർഥികൾക്ക് സ്‌കിൽ ലോൺ നൽകാനായി കൂടുതൽ ബാങ്കുകൾ മുന്നോട്ടു വന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. എസ് ബിഐ, എച്ച്ഡിഎഫ് സി എന്നീ ബാങ്കുകൾ ഇതിനായി ധാരണാപത്രം കൈമാറിയതായി മന്ത്രി അറിയിച്ചു. സാമ്പത്തികപിന്നോക്കാവസ്ഥ മൂലം നൈപുണ്യ പരിശീലനത്തിൽ […]