
കെ ബി ഗണേഷ് കുമാറിന് തിരിച്ചടി; സോളാർ മൊഴി തിരുത്തിയെന്ന കേസ് ഗുരുതരം: ഹൈക്കോടതി
സോളാര്‍ പരാതിക്കാരിയുടെ മൊഴി തിരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് തിരിച്ചടി. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ നടപടിക്രമങ്ങളുമായി മജിസ്ട്രേറ്റ് കോടതിക്ക് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി. ‘ഗണേഷിനെതിരെ ഉയര്‍ന്നിട്ടുള്ളത് ഗുരുതര ആരോപണങ്ങളാണ്. ഉമ്മന്‍ചാണ്ടിയുടെ […]